
അല്ലമ്മേ നിങ്ങൾ മൂന്നാല് വർഷം പ്രണയിച്ചതല്ലേ, അതിനിടയിൽ എന്റെ അച്ഛൻ കയറി വന്നു..
ജീവിതം (രചന: Ammu Santhosh) “അമ്മയ്ക്ക് ജോഷിയങ്കിളിനെ ഇപ്പൊ കാണുമ്പോൾ വല്ലോം തോന്നാറുണ്ടോ? ” ജാനകിക്ക് മകൾ അല്ലിയുടെ ചോദ്യം കേട്ട് ചിരി വന്നു. “എന്ത് തോന്നാൻ? “ “അല്ലമ്മേ നിങ്ങൾ മൂന്നാല് വർഷം പ്രണയിച്ചതല്ലേ? അതിനിടയിൽ എന്റെ അച്ഛൻ കയറി …
Read More