
കല്യാണം കഴിഞ്ഞിട്ടും ഇപ്പഴും ആ തല്ലുകൂടലിനു ഒരു കുറവും വന്നിട്ടില്ലട്ടോ, എന്നെ പറ്റി എന്റെ അമ്മക്ക്..
(രചന: അച്ചു വിപിൻ) ഓ….നീയെന്റെ വയറ്റിൽ തന്നെ കുരുത്തല്ലോടി അസത്തെ നിന്നോടൊക്കെ പറയുന്നതിലും ഭേദം വല്ല പോത്തിനോടും പോയി പറയുന്നതാ… ഇതിപ്പോ ആരോടാ ഈ പറയുന്നത് എന്നാവും നിങ്ങള് വിചാരിക്കുന്നത് വേറെ ആരോടും അല്ല എന്റെ മാതാശ്രീ എന്നോട് പറയുന്ന വാക്കുകൾ …
Read More