എന്നെ മോളേന്നൊന്നും വിളിക്കണ്ട, ഇപ്പോ എവിടുന്നു വന്നു ഈ പ്രേമം എനിക്ക് വേദന ഉണ്ടെങ്കിൽ..

തിരയുടെ ചുംബനം (രചന: Sabitha Aavani) നടുമുറ്റം കടന്നു ചെല്ലുമ്പോൾ ആ മുറ്റം നിറയെ കടും നീല നിറമുള്ള പൂക്കൾ വിരിഞ്ഞുനിന്നിരുന്നു . എന്ത്ഭംഗിയാണ് ഈ പൂക്കൾക്ക് ഗായത്രി സ്വയം മൊഴിഞ്ഞു . അവൾ മുന്നോട്ട് നടന്നു . മുൻവാതിൽ പാതിചാരിയിട്ടേ …

Read More

ആദ്യരാത്രിയല്ലേ, ആദ്യമായി ഒരു പുരുഷസ്പർശം ഏറ്റതിന്റെ പേടിയും വീട് വിട്ട് നിന്നതിന്റെ..

ആദ്യരാത്രി (രചന: Bhadra Madhavan) വിദ്യയുടെ അരക്കെട്ടിൽ പിടിച്ചു ഇരുകൈ കൊണ്ടും ആനന്ദ് അവളെ മാറിലേക്ക് ചേർത്ത് കൊതിയോടെ അവളുടെ ചുണ്ടിൽ ചുംബിക്കാനൊരുങ്ങിയതും വിദ്യ അലറി കരഞ്ഞു കൊണ്ട് ആനന്ദിനെ പുറകിലേക്ക് തള്ളി മാറ്റി…. ബാലൻസ് തെറ്റി പുറകിലേക്ക് വീണ ആനന്ദ് …

Read More

താൻ ഉറങ്ങുന്നില്ലേ, പാതി ഉറക്കം കഴിഞ്ഞ് കട്ടിലിൽ കിടന്നു കൊണ്ട് തന്നെ ശാലുവിനോട്..

മധുരപ്രതികാരം (രചന: Sabitha Aavani) “താൻ ഉറങ്ങുന്നില്ലേ?” പാതി ഉറക്കം കഴിഞ്ഞ് കട്ടിലിൽ കിടന്നു കൊണ്ട് തന്നെ ശാലുവിനോട് റാം അത് ചോദിക്കുമ്പോൾ അവൾ വെറുതെ ചുവരിലെ ക്ലോക്കിലേക്ക് നോക്കി. “സമയം ഉണ്ട് ഇച്ചായാ മണി പന്ത്രണ്ടെ ആയിട്ടുള്ളു ” വാക്കുകൾ …

Read More

വിച്ചേട്ടന് എന്നേക്കാൾ ഇഷ്ടം അമ്മയെയാ, എപ്പോ നോക്കിയാലും എന്തിനും ഏതിനും അമ്മ മതി..

ഹൃദ്യം (രചന: Bhadra Madhavan) എന്താ മോളെ ഇന്ന് വിളക്ക് വെച്ചില്ലേ കയ്യിലെ ബാഗ് ഇളംതിണ്ണയിലേക്ക് വെച്ചു കൊണ്ട് സ്കൂളിൽ നിന്നും വന്ന ഗീത ടീച്ചർ മരുമകളായ അമ്മുവിനോട് ചോദിച്ചു ഓ എന്നും വിളക്ക് വെയ്ക്കണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ…. അമ്മു ചോദിച്ചു …

Read More

അഞ്ചാം മാസം കുഞ്ഞിനെയും കൊണ്ട് തിരികെ ഭർത്താവിൻ്റെ വീട്ടിലെത്തുമ്പോൾ എനിക്ക്..

(രചന: Uthara Harishankar) ഞാനൊരു “രണ്ടാം” കെട്ടുകാരനെ ഭർത്താവായി സ്വീകരിക്കാൻ ഉദ്ദേശിച്ചാൽ? എന്താണ് അമ്മയുടെ അഭിപ്രായം? രണ്ടാം കെട്ടുകാരനോ, രഹസ്യ കാമുകി ഉള്ളവനോ ആരും ആയ് കൊള്ളട്ടെ മനസ്സാക്ഷി ഉണ്ടായാൽ മതീട്ടോ മനസാക്ഷിയോ??? മ്മ്, ഇവള് ജീവിക്കുന്നത് എനിക്കും കൂടി വേണ്ടിയാണ് …

Read More

ഡാ ആന്റുചേട്ടനും ചേച്ചിയും തമ്മിൽ ഒരു ചേർച്ചയുമില്ലല്ലോ, ശരിയാ എന്ത് കണ്ടിട്ടാണ്..

മനഃ പൊരുത്തം (രചന: Pradeep Kumaran) ” ഡാ , ആന്റുചേട്ടനും ചേച്ചിയും തമ്മിൽ ഒരു ചേർച്ചയുമില്ലല്ലോ? ” . ” ശരിയാ, എന്ത് കണ്ടിട്ടാണ് അവർ പ്രേമിച്ച് കല്യാണം കഴിച്ചതെന്ന് മനസിലാകുന്നില്ല. പ്രേമത്തിന് കണ്ണില്ല എന്നൊക്കെ പറയുന്നത് ശരിയാണ് അല്ലേടാ?.” …

Read More

സ്വന്തം ചേച്ചിയുടെ വസ്ത്രങ്ങൾ മോഷ്ടിക്കാൻ മാത്രം വൃത്തികെട്ടവനാണോ എന്റെ അനിയൻ..

(രചന: Bhadra Madhavan) അഴയിൽ അലക്കി വിരിചിട്ടിരുന്ന തന്റെ വസ്ത്രങ്ങൾ ആരും കാണാതെ ഷർട്ടിന്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ചു തന്റെ അനിയൻ എടുത്തുകൊണ്ട് പോവുന്നത് സിന്ധു പകപ്പോടെ നോക്കി നിന്നു ഉണങ്ങാനിടുന്ന തന്റെ അടിവസ്ത്രങ്ങൾ തന്റെ അമ്മായിയപ്പൻ എടുത്തുകൊണ്ട് പോവാറുണ്ടെന്ന് ഒരു …

Read More

അച്ഛനെക്കാൾ പ്രായമുള്ള ഒരാൾക്ക് എന്റെ മോളെ കല്യാണം കഴിച്ചു കൊടുക്കുകയെന്നു പറയുമ്പോൾ..

മഴ (രചന: Bhadra Madhavan) അറിഞ്ഞില്ലേ വടക്കുംപ്പാട്ടെ രാമഭദ്രൻ കുഴഞ്ഞു വീണുപോലും…കേട്ടവരെല്ലാം സങ്കടം കൊണ്ട് താടിക്കു കൈ വെച്ചു…. പക്ഷെ അതിൽ ഭൂരിപക്ഷം സങ്കടങ്ങളും അൻപത്തിയെട്ടുകാരനായ രാമഭദ്രന്റെ ചെമ്പകപൂ പോലെ ചേലുള്ള 25വയസുകാരി ഭാര്യ ഗൗരിയെ ഓർത്തിട്ടായിരുന്നു… പുറത്ത് ആർത്തു പെയ്യുന്ന …

Read More

എനിക്ക് അമ്മ വേണ്ട അച്ഛൻ മതി ഞാൻ അച്ഛന്റെ കൂടെ പൊക്കോളാം, അതു ഓർത്തു അവളുടെ..

പൊഴിഞ്ഞ പൂവുകൾ (രചന: Uthara Harishankar) “എനിക്ക് അമ്മ വേണ്ട അച്ഛൻ മതി ഞാൻ അച്ഛന്റെ കൂടെ പൊക്കോളാം” അതു ഓർത്തു അവളുടെ ഹൃദയം വിങ്ങി, വിജയ ഭാവത്തിൽ ഇരിക്കുന്ന ഭർത്താവിനെയും പുച്ഛ ഭാവത്തിൽ ഇരിക്കുന്ന അയാളുടെ കാമുകിയുടെയും ചുഴിയിൽ വീണു …

Read More

മുറിയിൽ തന്നെ പുഞ്ചിരിയോടെ വരവേറ്റ കിരണിനെ നേരെ പാൽഗ്ലാസ്സ് നീട്ടിയ..

(രചന: Bhadra Madhavan) അമ്മ തേച്ചു മടക്കി കട്ടിലിൽ കൊണ്ട് വെച്ചിരുന്ന ഇളംനീല സാരി അലക്ഷ്യമായി ദേഹത്ത് ചുറ്റവേ ലക്ഷ്മിക്ക് കണ്ണുനീരടക്കാനായില്ല…. അവൾ മേശപുറത്തിരുന്ന ഫോണെടുത്തു പ്രതീക്ഷയോടെ വീണ്ടും നോക്കി…. ഇല്ല ഇതുവരെയും താൻ കാത്തിരുന്ന വിളി വന്നിട്ടില്ല…. അവൾ ഉള്ളിൽ …

Read More