എനിക്ക് മൂത്ത ഒരാളുണ്ടായിരുന്നു, ഇപ്പൊ ഉണ്ടേൽ മോളുടെ പ്രായം കാണും എങ്ങോടോ..
(രചന: Kannan Saju) അടിയേറ്റ പതിനാലു വയസ്സുകാരൻ നിവിൻ അച്ഛന്റെ മുന്നിലേക്ക് വന്നു വീണു… ഗോവിന്ദ് വീണു കിടന്ന നിവിനെ വീണ്ടും എഴുന്നേൽപ്പിച്ചു കരണത്തടിച്ചു.. തന്നെ തല്ലുന്നത് കണ്ടിട്ടും ഒന്നും മിണ്ടാതെ നിക്കുന്ന അച്ഛനെയും അനിയനെയും അനിയത്തിയേയും കൂട്ടി വീട്ടിൽ കയറി …
എനിക്ക് മൂത്ത ഒരാളുണ്ടായിരുന്നു, ഇപ്പൊ ഉണ്ടേൽ മോളുടെ പ്രായം കാണും എങ്ങോടോ.. Read More