അവൾക്ക് വേണ്ടപ്പോളൊന്നും ഞാൻ കൂടെ നിന്നിരുന്നില്ല, ഞാൻ നല്ലൊരു മകനായിരുന്നു..
പാരിജാതം (രചന: Aparna Aravind) ചാറ്റൽ മഴയുടെ കുളിര് നെഞ്ചിൽ പടർന്ന് കയറുന്നുണ്ട്.. ചെറിയ റോഡിലൂടെയുള്ള ഈ മഴയാത്ര പണ്ടേ വലിയ ആവേശമാണ്. ചിലർക്ക് അങ്ങനെയാണല്ലോ മഴ എന്നാൽ വല്ലാത്തൊരു നിർവൃതി ആവും.. പാടത്തിന് നടുവിലൂടെ ബസ്സ് ചീറിപാഞ്ഞു പോകുമ്പോൾ തെറിച്ച് …
അവൾക്ക് വേണ്ടപ്പോളൊന്നും ഞാൻ കൂടെ നിന്നിരുന്നില്ല, ഞാൻ നല്ലൊരു മകനായിരുന്നു.. Read More