അറുപതു രൂപയുടെ പാഡ് വാങ്ങിക്കാൻ പോലും അയാളുടെ മുന്നിൽ ഞാൻ ഇരന്നു..
എന്റെ പെങ്ങൾ (രചന: Aparna Nandhini Ashokan) അവളുടെ കഴുത്തിനു പിന്നിലേറ്റ മുറിപ്പാടുകളിൽ തലോടികൊണ്ട് സൂരജ് നിറകണ്ണുകളോടെ ദേവൂനെ നോക്കീ.. “ഇത്രയൊക്കെ സംഭവിച്ചിട്ടും നീയെന്താ മോളെ ഏട്ടനെ വിവരങ്ങളൊന്നും അറിയിക്കാതിരുന്നത്..” “അച്ഛനോട് ഒരിക്കൽ ഞാൻ പറഞ്ഞൂ, അയാളുടെ ഉപദ്രവം സഹിക്കാൻ പറ്റുന്നില്ല …
അറുപതു രൂപയുടെ പാഡ് വാങ്ങിക്കാൻ പോലും അയാളുടെ മുന്നിൽ ഞാൻ ഇരന്നു.. Read More