കുറച്ചു ദിവസങ്ങളായി പരാതികൾ തുടങ്ങിയിട്ട്, അമ്മയില്ലാതെ വളർന്ന മകളെ നിറഞ്ഞ ദാരിദ്ര്യത്തിന്റെ..

മകൾക്കായി (രചന: Jeslin) ജലാശം വറ്റി വരണ്ട കൺതടങ്ങൾ  മുതൽ വീണ്ടുകീറിയ പാതങ്ങളും വിയർപ്പിൽ ഒട്ടികിടക്കുന്ന വസ്ത്രങ്ങളും അയാളുടെ അവശതയെ നന്നേ വിളിച്ചോതുന്നത് ആയിരുന്നു… ആ നട്ടുച്ച വെയിലിനെ വെല്ലാൻ അയാളുടെ മനക്കരുത്തിനല്ലാതെ  മറ്റൊന്നിനും സാധ്യമല്ലയെന്നു തോന്നിയിട്ടുണ്ടാവണം….. ഇരുട്ട് മൂടുന്നതിനപ്പുറം അയാൾ ഓടിപ്പിണഞ്ഞു …

കുറച്ചു ദിവസങ്ങളായി പരാതികൾ തുടങ്ങിയിട്ട്, അമ്മയില്ലാതെ വളർന്ന മകളെ നിറഞ്ഞ ദാരിദ്ര്യത്തിന്റെ.. Read More

വിവാഹത്തിന്റ്റെ ആദ്യ നാളുകളിൽ എന്നും അവളോട്ടൊട്ടി അവളിൽ അലിഞ്ഞു ചേർന്നിരുന്ന താൻ..

(രചന: Rajitha Jayan) “കഴിഞ്ഞ കുറെ  കൊല്ലം ഒരു നിഴലായ് നിന്റ്റെ കൂടെയുണ്ടായിരുന്നവളാണ് നിണ്റ്റെ ഭാര്യ, അഗ്നി സാക്ഷിയായി നീ താലിചാർത്തിയവൾ, ആ അവളെ മനസ്സിലാക്കാൻ, അവളുടെ മനസ്സ് കാണാൻ അവൾ നിനക്കൊപ്പം കഴിഞ്ഞ ഇത്രയും കാലം നിനക്ക് സാധിച്ചിട്ടില്ലല്ലോ  സുരേഷേ….? …

വിവാഹത്തിന്റ്റെ ആദ്യ നാളുകളിൽ എന്നും അവളോട്ടൊട്ടി അവളിൽ അലിഞ്ഞു ചേർന്നിരുന്ന താൻ.. Read More

അമ്മേ അമ്മയ്ക്കിനി ഒന്നൂടി പ്രസവിച്ചാലെന്താ, പെട്ടെന്നുള്ള സുജിത്തിന്റ്റെ ചോദ്യം കേട്ട്..

അനിയത്തി (രചന: Rajitha Jayan) ‘അമ്മേ അമ്മയ്ക്കിനി ഒന്നൂടി പ്രസവിച്ചാലെന്താ …? പെട്ടെന്നുള്ള സുജിത്തിന്റ്റെ ചോദ്യം കേട്ട് അവനു ചോറുവിളമ്പുകയായിരുന്ന രാധ ഒന്നമ്പരന്നവനെ നോക്കി. .. ‘നീ…നീ എന്താടാ ചോദിച്ചത്….? രാധ സുജിത്തിന്റ്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കികൊണ്ടത് ചോദിച്ചപ്പോൾ  സുജിത്ത് ഒന്നും …

അമ്മേ അമ്മയ്ക്കിനി ഒന്നൂടി പ്രസവിച്ചാലെന്താ, പെട്ടെന്നുള്ള സുജിത്തിന്റ്റെ ചോദ്യം കേട്ട്.. Read More

നിക്കൊരുക്കൂട്ടം ചോദിക്കാനുണ്ട്, അമ്മ ഇപ്പോൾ പറഞ്ഞ ആ രേവതി വേണുവേട്ടനോട് സ്ഥിരമായി..

(രചന: Rajitha Jayan) മോനെ നീ അറിഞ്ഞോടാ… നമ്മുടെ  വാവത്തിലെ സുരേഷിന്റെ  മോളില്ലേ… രേവതി  ,,അവളെ  ഇന്നലെ മുതൽ  കാണാനില്ലെടാ… എവിടെപോയൊന്നോ എന്താ  പറ്റിയതെന്നോ ആർക്കും  അറീല… പത്തു പതിനേഴ് വയസ്സുള്ള പെൺകുട്ടിയല്ലേ ഇനിആരുടെയെങ്കിലും  കൂടെ പോയതാണോ എന്നൊന്നുംആർക്കും  അറിയില്ല. .. …

നിക്കൊരുക്കൂട്ടം ചോദിക്കാനുണ്ട്, അമ്മ ഇപ്പോൾ പറഞ്ഞ ആ രേവതി വേണുവേട്ടനോട് സ്ഥിരമായി.. Read More

വയസ്സായാൽ എവിടേലും ഒതുങ്ങി കൂടി ഇരുന്നൂടെ തള്ളേ, ഇരുപത്തി നാല് മണിക്കൂറും..

മുത്തശ്ശി (രചന: Kannan Saju) ” വയസ്സായാൽ എവിടേലും ഒതുങ്ങി കൂടി ഇരുന്നൂടെ തള്ളേ..?  ഇരുപത്തി നാല് മണിക്കൂറും ഞങ്ങടെ പിന്നാലെ നടന്നു ഇങ്ങനെ ശല്യം ചെയ്യല്ലേ പ്ലീസ്.. ” കലിയോടെ കണ്ണൻ മുത്തശ്ശിയോട് അലറി ” നിന്റെ പ്രായത്തിലു മുത്തശ്ശി …

വയസ്സായാൽ എവിടേലും ഒതുങ്ങി കൂടി ഇരുന്നൂടെ തള്ളേ, ഇരുപത്തി നാല് മണിക്കൂറും.. Read More

ഒന്നാമത് ചേച്ചിക്ക് മക്കളില്ല ശുഭ കാര്യത്തിന് ചേച്ചിയെ വിളിക്കേണ്ട, സ്ഥാനം വെച്ച് ചേച്ചിക്ക്..

(രചന: ഞാൻ ആമി) “ദേ ഒരു കാര്യം പറഞ്ഞേക്കാം… ശ്രീക്കുട്ടിയെ മണ്ഡപത്തിലെക്ക് കൊണ്ടുപോകുമ്പോൾ താലമായി ആനയിക്കാനും മറ്റും അമ്മുക്കുട്ടി ചേച്ചിയെ വിളിക്കരുത് കേട്ടോ… ഒന്നാമത് ചേച്ചിക്ക് മക്കളില്ല… ശുഭ കാര്യത്തിന് ചേച്ചിയെ വിളിക്കേണ്ട. സ്ഥാനം വെച്ച് ചേച്ചിക്ക് ആണ് അവകാശം… എന്നാലും …

ഒന്നാമത് ചേച്ചിക്ക് മക്കളില്ല ശുഭ കാര്യത്തിന് ചേച്ചിയെ വിളിക്കേണ്ട, സ്ഥാനം വെച്ച് ചേച്ചിക്ക്.. Read More

അതെ ഏട്ടാ പെട്ടന്ന് പോയ്‌ വിളിച്ചോണ്ട് വാ, നാത്തൂന്റെ ശബ്ദം ഇല്ലെങ്കി ഈ വീട്ടില് ആകെ..

നീയും ഞാനും (രചന: Binu Omanakkuttan) “അച്ചുവേട്ടാ… എഴുന്നേറ്റെ എന്ത് ഉറക്കാ  ഇത്… സമയം കുറേ ആയിട്ടോ…” ഉച്ചമയക്കത്തിലാണ്ടുപോയ അച്ചൂനെ തന്റെ കുഞ്ഞനുജത്തി തട്ടിവിളിച്ചുണർത്തി… “എന്താടി…? ” ഉറക്കം പൂർത്തിയാക്കാത്തതിന്റെ  ദേഷ്യത്തോടെയാണ് അച്ചു അവളോട് സംസാരിച്ചത്….. “മീനാക്ഷിയേച്ചി കുറേ നേരം വിളിച്ചു.. …

അതെ ഏട്ടാ പെട്ടന്ന് പോയ്‌ വിളിച്ചോണ്ട് വാ, നാത്തൂന്റെ ശബ്ദം ഇല്ലെങ്കി ഈ വീട്ടില് ആകെ.. Read More

ഏട്ടനെ പ്രതീക്ഷിച്ചു ഉറങ്ങാത ഇരുന്നതായിരുന്നു, എന്തോ സൂപ്പെർ മാർക്കറ്റിലെ അവസാന..

(രചന: Kannan Saju) തന്നെ കയറി പിടിച്ച തന്റെയും ഭർത്താവിന്റെയും സുഹൃത്തായ വിനുവിന്റെ ചെകിട്ടത്തിനു അവൾ ഒന്ന് പൊട്ടിച്ചു.. അടിയുടെ ആഘാതത്തിൽ കവിൾ പൊത്തി അവൻ വാ പൊളിച്ച് നിന്നു.. ” ഇതായിരുന്നല്ലേ നിന്റെ ഉദ്ദേശം  ഇനി എങ്ങാനും ഇതുപോലെ ഒന്നുണ്ടായാൽ …

ഏട്ടനെ പ്രതീക്ഷിച്ചു ഉറങ്ങാത ഇരുന്നതായിരുന്നു, എന്തോ സൂപ്പെർ മാർക്കറ്റിലെ അവസാന.. Read More

അത് കുട്ട്യേ, കുട്ടി ഇങ്ങനെ ദേവന്റ്റെ പിന്നാലെ നടക്കണത് ഈ നാട്ടിലുളള എല്ലാവർക്കും..

(രചന: Rajitha Jayan) മരങ്ങൾ പോലും തണുത്ത്കോച്ചുന്ന മകരമാസ തണുപ്പിൽ പുലർച്ചെ എഴുന്നേറ്റ് കുളിച്ചമ്പലത്തിലേക്ക് പോവുന്ന ഗോപികയെ നോക്കി നിൽക്കുന്ന ജാനകിയെ, രൂക്ഷഭാവത്തിലൊന്ന് നോക്കിയിട്ട് ശേഖരൻമാഷ് വീടിനകത്തേക് കയറിപോയി.. “മാഷെ….മാഷെ…. ,ശേഖരൻമാഷിന് പിന്നാലെ ചെന്ന  ജാനകി മാഷെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി. …. …

അത് കുട്ട്യേ, കുട്ടി ഇങ്ങനെ ദേവന്റ്റെ പിന്നാലെ നടക്കണത് ഈ നാട്ടിലുളള എല്ലാവർക്കും.. Read More

നീ എന്തിനാ ആ പൈസ എടുത്തേ, ആർക്കും വേണ്ടാതെ കിടന്നതാവും എന്ന് തോന്നി..

(രചന: Kannan Saju) അവന്റെ ചന്തിക്കു അടിച്ചു കൊണ്ടു നിഷ അലറി “പറയടാ.. എവിടുന്നാ ഐസ് ക്രീം മേടിച്ചു തിന്നാൻ നിനക്ക് പൈസ കിട്ടിയത്?  “ സച്ചു വിതുമ്പാൻ തുടങ്ങി… ” മോങ്ങരുത്….  മോങ്ങിയ ഇനിയും വാങ്ങും നീ.. മര്യാദക്ക് പറഞ്ഞോ …

നീ എന്തിനാ ആ പൈസ എടുത്തേ, ആർക്കും വേണ്ടാതെ കിടന്നതാവും എന്ന് തോന്നി.. Read More