നിന്റെ ഒക്കെ വീട്ടിലെ ഞങ്ങള് പെണ്ണ് കാണാൻ വന്നത് തന്നെ നിന്റെ ഒക്ക ഭാഗ്യം എന്ന്..

(രചന: Kannan Saju) “ഇവളെ നമ്മള് വേണ്ടെന്നു പറഞ്ഞതല്ലേ ദേവേട്ടാ… പിന്നെ ഇവളെന്തിനാ നമ്മളേം നോക്കി നമ്മുടെ കാറിനു മുന്നിൽ നിക്കുന്നെ??? ഇനി മോനും കൂടെ ഇണ്ടന്നു കരുതിയാണോ?  “ അമ്പലത്തിൽ നിന്നും ഇറങ്ങി തന്റെ ആഡംബര ചെരുപ്പ് ഡ്രൈവറുടെ കയ്യിൽ …

നിന്റെ ഒക്കെ വീട്ടിലെ ഞങ്ങള് പെണ്ണ് കാണാൻ വന്നത് തന്നെ നിന്റെ ഒക്ക ഭാഗ്യം എന്ന്.. Read More

ഡാ കരുമാടി നിയിന്നു കല്യാണത്തിന് വരുന്നില്ലേ, ഇതുകേട്ട് ഞാനെന്റെ കുരുത്തംകെട്ടാ..

(രചന: Dhanu Dhanu) “ഡാ കരുമാടി നിയിന്നു കല്യാണത്തിന് വരുന്നില്ലേ.” ഇതുകേട്ട് ഞാനെന്റെ കുരുത്തംകെട്ടാ പെങ്ങളോട് പറഞ്ഞു.”കരുമാടി നിന്റെ കെട്ടിയോൻ.. ഞാനിത്തിരി നിറം കുറഞ്ഞുപോയത് എന്റെ തെറ്റാണോ.”നീ പോടീ ഭദ്രകാളി… “നീ പോടാ കരുമാടി ചുമ്മാതല്ലാ നിയിങ്ങനെ കറുത്തുപോയത് കുരുത്തംകെട്ടാ കരുമാടി …

ഡാ കരുമാടി നിയിന്നു കല്യാണത്തിന് വരുന്നില്ലേ, ഇതുകേട്ട് ഞാനെന്റെ കുരുത്തംകെട്ടാ.. Read More

ഒരിക്കൽ അയാൾ അവളെ കണ്ടിട്ടുണ്ട്, ഒരു കൈ കൊണ്ടു വയറു താങ്ങി വലുത് കൈ..

(രചന: അയ്യപ്പൻ അയ്യപ്പൻ) 67 വയസ്സിൽ അയാൾക്ക് അവളെ കാണാൻ തോന്നി.. ദൂരെ നിന്നൊന്നു… അവൾ കാണാതെ അറിയാതെ… ഒന്നും മിണ്ടാനായില്ലാതെ.. ഒറ്റ നിമിഷം… വിവാഹിതയായ.. രണ്ട് മക്കൾ ഉള്ള… പേര കുട്ടികൾ ഉള്ളവളോട് അതിൽ കൂടുതൽ മറ്റൊന്നും അയാൾ ആഗ്രഹിച്ചില്ല… …

ഒരിക്കൽ അയാൾ അവളെ കണ്ടിട്ടുണ്ട്, ഒരു കൈ കൊണ്ടു വയറു താങ്ങി വലുത് കൈ.. Read More

ഫാമിലി ഫോട്ടോയുമായി ആരാധകന്റെ സ്നേഹ സമ്മാനം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്.!!

മലയാളത്തിന്റെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ പൃഥിരാജിന്റേത്. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയുമടക്കം എല്ലാവരും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഒരുപക്ഷെ ഇത്രയും വലിയ ഒരു താര കുടുംബം മലയാള സിനിമയിൽ വളരെ ചുരുക്കം മാത്രമാണ്. മലയാളികളുടെ ഇഷ്ട്ട താരങ്ങൾ ആയതു കൊണ്ട് …

ഫാമിലി ഫോട്ടോയുമായി ആരാധകന്റെ സ്നേഹ സമ്മാനം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്.!! Read More

വല്ലവന്റേം വീട്ടിൽ വലിഞ്ഞു കേറി ഒളിഞ്ഞു നോക്കിയതും പോരാ അവരെ വീട്ടിൽ..

(രചന: Kannan Saju) ” സാർ.. ഞാൻ നോക്കുമ്പോൾ ഇവളിവന്റെ മടിയിൽ കിടന്നു… ശേ… എനിക്കതു പറയാനേ വയ്യ… എന്തൊരു അശ്ലീലം  “ കഷണ്ടി തലയും ലുങ്കി മുണ്ടും കറുത്ത ബനിയനും ധരിച്ച തൊമ്മൻ പോലീസുകാരോട് പറഞ്ഞു നിർത്തി… അപ്പോഴേക്കും വിവരം …

വല്ലവന്റേം വീട്ടിൽ വലിഞ്ഞു കേറി ഒളിഞ്ഞു നോക്കിയതും പോരാ അവരെ വീട്ടിൽ.. Read More

എത്ര നാളായി നിന്നേ കണ്ടിട്ട് കല്യാണം കഴിഞ്ഞതിൽ പിന്നെ ഒരു അറിവുമില്ല ഞങ്ങൾ..

ഇങ്ങനെയും ചിലർ (രചന: Ammu Santhosh) മീരയും ലക്ഷ്മിയും അപ്രതീക്ഷിതമായി കണ്ടു മുട്ടിയത് റോഡരികിൽ വെച്ചാണ്. വർഷങ്ങൾ കുറെ കഴിഞ്ഞിരുന്നെങ്കിലും പെട്ടെന്ന് മനസിലായി രണ്ടു പേർക്കും. “എത്ര നാളായി നിന്നേ കണ്ടിട്ട്.. കല്യാണം കഴിഞ്ഞതിൽ പിന്നെ ഒരു അറിവുമില്ല . ഞങ്ങൾ  …

എത്ര നാളായി നിന്നേ കണ്ടിട്ട് കല്യാണം കഴിഞ്ഞതിൽ പിന്നെ ഒരു അറിവുമില്ല ഞങ്ങൾ.. Read More

എനിക്കറിയില്ല ശ്യാം, നാളെ എന്തായാലും അയ്യാളുടെ മുന്നിൽ ഒരുങ്ങി കെട്ടി ചായയുമായി..

(രചന: Kannan Saju) ” എനിക്കറിയില്ല ശ്യാം… നാളെ എന്തായാലും അയ്യാളുടെ മുന്നിൽ ഒരുങ്ങി കെട്ടി ചായയുമായി ഞാൻ പോയി നിക്കില്ല…ഒന്നിനും പറ്റിയില്ലെങ്കിൽ ചത്തു കളയും ഞാൻ “ തന്റെ ബെസ്റ്റ് ഫ്രണ്ടായ ശ്യാമിനോട് അവൾ തറപ്പിച്ചു പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു.. …

എനിക്കറിയില്ല ശ്യാം, നാളെ എന്തായാലും അയ്യാളുടെ മുന്നിൽ ഒരുങ്ങി കെട്ടി ചായയുമായി.. Read More

ഗോപാലൻ കഴിഞ്ഞ വർഷം അങ്ങുപോയി, മരണം വരെയും പിരിയാത്ത ചങ്ങാത്തം എഴുന്നേറ്റ്..

ജീവിതം (രചന: സൗമ്യ സാബു) കൂളറിൽ നിന്നും വരുന്ന കാറ്റ് അസഹനീയം ആയപ്പോൾ പൈലിച്ചായൻ ഒന്ന് കൂടി പുതപ്പിനുള്ളിലേക്കു ചുരുണ്ടു. അരികിൽ ത്രേസ്യ ചേടത്തി നല്ല ഉറക്കമാണ്. അവക്ക് ഫാൻ പോരാ, ഷുഗറുള്ളോണ്ട് അപ്പിടി ചൂടാത്രെ, അവടെ ചൂട്, മനുഷന് തണുത്തിട്ടു …

ഗോപാലൻ കഴിഞ്ഞ വർഷം അങ്ങുപോയി, മരണം വരെയും പിരിയാത്ത ചങ്ങാത്തം എഴുന്നേറ്റ്.. Read More

രാത്രി ഏതു നേരവും ആരെയാ ഫോൺ ചെയ്യുന്നേ എന്നല്ലേ നിങ്ങള് മരുമോളോട് ചോദിച്ചുള്ളൂ..

(രചന: Kannan Saju) മകൻ ബൂട്ടിനു ചവിട്ടിയ മുറിവിന്മേൽ ജാനകി മുനീറിന് മരുന്ന് വെച്ചു കൊടുത്തു…. ചുക്കി ചുളിഞ്ഞ മുനീറിന്റെ തൊലിയിൽ കണ്ണട കയറ്റി വെച്ചു അവൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. ഇരുവർക്കും ഇപ്പൊ എഴുപതു കടന്നിട്ടുണ്ടാവും… സമ പ്രായക്കാർ… …

രാത്രി ഏതു നേരവും ആരെയാ ഫോൺ ചെയ്യുന്നേ എന്നല്ലേ നിങ്ങള് മരുമോളോട് ചോദിച്ചുള്ളൂ.. Read More

അവള് മണ്ഡപത്തിൽ കയറി, നീ ഇത് എന്നാ ആലോചിച്ചോണ്ടു നിക്കുവാ മുഹൂർത്തത്തിന്..

(രചന: Kannan Saju) “മുറപ്പെണ്ണിനെ കെട്ടാൻ പാടില്ലത്രേ അമ്മ അത് പറയണ കേട്ടപ്പോ എന്റെ ഉള്ളൂ പിടഞ്ഞു കണ്ണേട്ടാ…” വാഴത്തോപ്പിലെ കൂട്ടിയിട്ട കമുകിൻ തടിക്കു മേലെ വെള്ള മുണ്ടും ചുവന്ന ഒറ്റക്കളർ ഷർട്ടും ധരിച്ചു കട്ട താടിയും പിരിച്ച മീശയും ആയി …

അവള് മണ്ഡപത്തിൽ കയറി, നീ ഇത് എന്നാ ആലോചിച്ചോണ്ടു നിക്കുവാ മുഹൂർത്തത്തിന്.. Read More