തേജസ്വീ നാഥ്‌ സാറിന്റെ കല്യാണം ഉറപ്പിച്ചു, ഉടനെ കല്യാണം ഉണ്ട് കുട്ടി..

ഇഷ്ടം (രചന: നൈയാമിക മനു) ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു ദിവസം വൈകിട്ട് വീട്ടിലേക്ക് തിരിച്ചു വരാനുള്ള ബസ്സ്കാത്ത് നിൽക്കുകയായിരുന്നു. രണ്ട്‌ ബസ്സ് കയറിയാലെ വീടെത്തു. ആദ്യത്തെ ബസ്സിനുള്ള കാത്തിരിപ്പിലായിരുന്നു. ബസ്സ് വന്ന് നിന്നപ്പോൾ ഓടിപോയി ഇടിച്ചു തള്ളി അകത്ത് …

Read More

എല്ലാ കാര്യത്തിലും ഒരുതരം പിടിവാശിയും ആഡംബരവും, പിന്നീട് ഞാൻ..

അമ്മ (രചന: നൈയാമിക മനു) മീരയുടെ കവിൾ തടങ്ങളിലൂടെ കണ്ണുനീർ ഒഴുകി കൊണ്ടേയിരുന്നു. അപ്പു ഇപ്പോഴും മീരയുടെ മാ റോടു ചേർന്ന് കിടന്ന് വാവിട്ട് കരയുന്നുണ്ടായിരുന്നു… “നോക്കിനില്ക്കാതെ കുഞ്ഞിനെ എടുക്ക് ” കിരൺ ആക്രോശിച്ചു. കാവ്യ ബലം പ്രയോഗിച്ചുതന്നെ അപ്പുവിനെ മീരയിൽ …

Read More

ഒന്നാമത്തെ വിവാഹ വാർഷികം ഇത്തിരി സംഭവ ബഹുലം ആക്കാൻ വേണ്ടി..

മുരടൻ (രചന: Ammu Ammuzz) “മുരടൻ…… കണ്ണിചോര ഇല്ലാത്തവൻ….. ദുഷ്ടൻ….. ” എത്ര വഴക്ക് പറഞ്ഞിട്ടും ദേഷ്യം മാറുന്നില്ലായിരുന്നു…. രണ്ടു കണ്ണുകളിൽ കൂടിയും ചാലിട്ടൊഴുകുന്ന കണ്ണുനീർ തുള്ളികൾ അമർത്തിതുടച്ചുകൊണ്ട് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു…. “ഇത്തിരി എങ്കിലും സ്നേഹം കാട്ടിയാൽ എന്താ…. എന്നും …

Read More

വീട്ടുകാർ വിവാഹത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോഴേ മനസ്സിൽ ഓടി വന്നത്..

മെഹ്‌ജെബിൻ (രചന: Sharifa Vellana Valappil) എത്ര വേഗമാണ് ദിവസങ്ങൾ കൊഴിഞ്ഞു പോകുന്നത് ലീവ് തീരാറായിരിക്കുന്നു. ഈ പ്രാവശ്യത്തെ ലീവ് കഴിയുമ്പോഴേക്കെങ്കിലും വിവാഹം നടന്നു കാണാനുള്ള ഉമ്മാന്റെ ആഗ്രഹം ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് തെറ്റാവും . ആ പാവങ്ങളെ വിഷമിപ്പിക്കാതെ ഒരു …

Read More

തനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങുമ്പോൾ മറ്റ് പലരുടെയും സന്തോഷത്തിന്..

കാവൽക്കാർ (രചന: ശ്യാം കല്ലുകുഴിയിൽ) രാത്രി ഏറെ വൈകിയും സുലൈമാന് ഉറങ്ങാൻ കഴിഞ്ഞില്ല, അല്ലെ തന്നെ ഈ രാത്രി അയാൾക്ക് എത്രയൊക്കെ ശ്രമിച്ചാലും ഉറങ്ങാൻ കഴിയുമായിരുന്നില്ല, ലേബർ ക്യാമ്പിന്റെ പുറത്ത് ഇറങ്ങി ഒഴിഞ്ഞ പെയിന്റ് ബക്കറ്റ് കമഴ്ത്തി അതിൽ ഇരിക്കുമ്പോൾ, നാളെ …

Read More

നന്ദൻ തിരികെ എത്തും മുൻപ് വിവാഹം കഴിഞ്ഞു ഇവളീ വീട്ടിൽ നിന്നും..

അത്രമേൽ (രചന: Ammu Ammuzz) മുഖമടച്ചു കിട്ടിയ അ ടിയുടെ ശക്തിയിൽ നിലത്തേക്ക് വീണു പോയിരുന്നു.. തലയാകെ ഒരു മരവിപ്പ് പടർന്നത് പോലെ.. “”മംഗലത്തെ ചെക്കനെ തന്നെ വേണം അല്ലേ നിനക്ക് “” ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ജാനകി.. വൈദേഹി മുഖം …

Read More

മക്കളില്ലാത്ത ടീച്ചർക്കും ഭർത്താവിനും ആ സന്ദർശനം വല്ലാത്തൊരു..

ടീച്ചറമ്മ (രചന: Aneesh Anu) “നിനക്ക് പണ്ട് കൊതിയാരുന്നല്ലോ കഴിച്ചു നോക്ക്”. ചായക്ക് ഒപ്പം കിട്ടിയ സമൂസയും കയ്യിൽ പിടിച്ചിരിക്കുന്ന നിരഞ്ജനോട് മൃണാളിനി ടീച്ചർ പറഞ്ഞു. ‘ഇപ്പോ ആ പഴയ ടേസ്റ്റ് ഇല്ലാ ടീച്ചറെ അന്നന്നു കിട്ടുന്ന ഏറ്റവും വില കുറഞ്ഞ …

Read More

അപ്പച്ചി എന്ത് പറഞ്ഞാലും അവളെ മതി എനിക്ക്, അങ്ങോട്ട് ചെന്ന് ഇഷ്ടം..

അരികെ (രചന: Ammu Ammuzz) “ആ അ നാഥപ്പെണ്ണിനെ എടുത്തു തലയിലേക്ക് വെക്കാൻ നിനക്കെന്താ ഭ്രാന്താണോ വിച്ചു.. നിശ്ചയം അല്ല കഴിഞ്ഞിട്ടുള്ളൂ…. നിന്റെ ജീവിതം അവൾക്ക് വേണ്ടി കളയാനുള്ളതല്ല…” രുക്മിണിയപ്പയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം ഇപ്പോഴും ഹാളിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു…. കാൽമുട്ടിലേക്ക് …

Read More

കാലിൽ കിടക്കുന്ന കൊലുസ് എത്ര പവനാടി പെണ്ണെ, പരിഹാസച്ചിരി..

അഗ്നി (രചന: Ammu Santhosh) പുഴയൊഴുകുന്നത് അവൾ നോക്കി നിന്നു. ഉള്ളിലും ഉണ്ട് ഒരു പുഴ. കലങ്ങി മറിഞ്ഞൊഴുകുന്ന പുഴ. പാലത്തിൽ നിന്നു താഴേക്ക് നോക്കുമ്പോൾ ആഴം വ്യക്തമല്ല. പക്ഷെ നല്ല ആഴമുണ്ടാവും. വാഹനങ്ങളിൽ പോകുന്നവർ ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്. അവൾ …

Read More

യാമി, ആള് പേര് വിളിച്ചപ്പോൾ ഞെട്ടലോടെയാണ് നോക്കിയത് എന്റെ പേര്..

മീശക്കാരൻ (രചന: Ammu Ammuzz) “”അയ്യോ.. മണ്ണിനും ഇലക്കും ഒക്കെ നോവും…. ഇങ്ങനെ ആണോ പെണ്ണെ മുറ്റമടിക്കുന്നത്… ആ ചപ്പ് പകുതിയും അവിടെ തന്നെ ഉണ്ട്…. ഇത്തിരി കൂടി ബലം അങ്ങോട്ട് കൊടുക്ക്…. “” വൈകുന്നേരം മുറ്റമടിച്ചുകൊണ്ടിരുന്നപ്പോളാണ് പതിവ് ഉപദേശം വീണ്ടും …

Read More