കല്യാണം മുടങ്ങി ഇത് ഈ കുട്ടിയുടെ എത്രാമത്തെ, കല്യാണം ആണെന്ന് അറിയില്ല മുടങ്ങുന്നത് സ്ത്രീകളുടെ..

(രചന : ഫനു)

മൈലാഞ്ചിയുടെ ഗന്ധം വീട്ടിൽ പകർന്നു ഒപ്പന താളുകൾ ആ വീട്ടിൽ മുഴങ്ങി കേട്ടു മുതിർന്നവർ ആയ…..

സ്ത്രീകൾ സെറ പറഞ്ഞിരിക്കുന്നു ചിലർക്ക് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു…. ഇപ്പോൾ അവിടെ കല്യാണ വീട് ആയി ഉണർന്നിരിക്കുന്നു…..

അവിടേയ്ക്ക് ഒരു കാർ വന്നു അതിൽനിന്ന് കുറച്ചു മുതിർന്നവർ ആയ ആളുകൾഇറങ്ങി….. കൂടെ ഒരു ചെറുപ്പക്കാരനും…. അവർ വീടിന്റെ അകത്തേക്ക് കയറി….

ആരൊക്കെയാ.. വന്ന ഇരിക്കൂ….

ആ വീട്ടിലെ കാരണോർ ആയ ഉപ്പ പറഞ്ഞു….

ഞങ്ങൾക്ക് ഇരിക്കാൻ ടൈമില്ല നിങ്ങളോട് തനിച്ചു കുറച്ച് സംസാരിക്കണം….

വന്നവരിൽ ഒരാൾ ഉപ്പാനോട് പറഞ്ഞു…..

ഉപ്പ അവരെ സംശയത്തോടെ നോക്കി…. എന്നാൽ വരും നമ്മുക്ക് റൂമിലേക്ക് പോകാം…. അയാൾ അവരെ റൂമിലേക്ക് കൊണ്ടുപോയി…

കുറച്ചു കഴിഞ്ഞ് ആ വീട്ടിൽ ആ വാക്ക് മുഴങ്ങി കേട്ടു….

കല്യാണം മുടങ്ങി…..

കല്യാണ വീട് മരണ വീടിന്റെ തുല്യമായി…. വന്ന ആളുകൾ തിരിച്ചുപോയി….

കല്യാണം മുടങ്ങി ഇത് ഈ കുട്ടിയുടെ എത്രാമത്തെ… കല്യാണം ആണെന്ന് അറിയില്ല മുടങ്ങുന്നത് സ്ത്രീകളുടെ കൂട്ടപറച്ചിൽ ആ വീട്ടിൽ മുഴങ്ങി…

വന്നവരെല്ലാം പിരിഞ്ഞുപോയി…. അവർ അവരുടെ മകളുടെ റൂമിലേക്ക് പോയി…. മോളെ nidhu.. ആ മനുഷ്യൻ… പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു… കയറി വന്നോളൂ uppa ഉപ്പയും ഉമ്മയും ചെറുപ്പക്കാരനും അവളുടെ റൂമിലേക്ക് കയറി…

അവൾ അവരെ പുഞ്ചിരിച്ചു വരവേറ്റു… ഉപ്പച്ചി ഉമ്മച്ചിയും എന്തിനാണ്കരയുന്നത്.. ചിരിച്ചുകൊണ്ട് ചോദിച്ചു….

എന്റെ കുട്ടിക്ക് വിഷമം ഇല്ലേ… അവർ അവളുടെ… തലയിൽ തലോടിക്കൊണ്ട് ചോദിച്ചു…. എന്തിന് ഇതൊക്കെ എന്റെ വിധിയാണ്…. റബ്ബ് നമുക്ക് തന്നെ… നമ്മൾ അത് സന്തോഷത്തോടെ…. ഏറ്റുവാങ്ങി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു….

ഉമ്മയും ഉപ്പയും….. കരയേണ്ട നമ്മുടെ ഭാഗത്താണ് തെറ്റ്….. എല്ലാ കാര്യവും അവരോട് പറയണമായിരുന്നു…. പറഞ്ഞാൽ അസുഖ കാരിയെ എന്നെ …

ആര് കെട്ടാൻ അല്ലേ… മോളെ അതിന്… നിനക്ക് ഇപ്പോൾ അസുഖം ഇല്ലല്ലോ…. ഉപ്പ പറഞ്ഞു…. പക്ഷേ അസുഖം ഇല്ല എന്ന് നമുക്ക് അറിയാം അവർക്കറിയില്ലല്ലോ…

ഇതൊക്കെ വിട്ടാളി നമുക്ക് ഇത് വിധിച്ചിട്ടില്ല… ഉപ്പയും ഉമ്മയും കാക്കും വാടിയ മുഖം കൊണ്ട് നടക്കണ്ട ഒന്ന് ചിരിക്കു…. അവൾ അവരോട്…. ചിരിച്ചുകൊണ്ട് പറഞ്ഞു….

അവർ മൂന്നുപേരും ചിരിച്ചുകൊണ്ട് റൂമിൽ നിന്ന് പോയി…. അവർ പോയതും അവളുടെ കണ്ണിൽ നിന്ന്…. കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു….

പിന്നെ അവർ പെണ്ണുകാണാൻ വന്ന ദിവസം അവൾ ഓർത്തു….. തന്റെ പേര് എന്താ Fathima nidha എന്റെ പേര് anvar ഇവിടെ FN കമ്പനിയിൽ work ചെയ്യണ് അവൻ എല്ലാം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു….

ഇനി താൻ പറ….

ഞാൻ degree 2nt year ആണ്…. അങ്ങനെ ഞങ്ങൾ കുറച്ചു… നേരം സംസാരിച്ചിരുന്നു.. .. എനിക്ക് ഇങ്ങളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്….

ആ പറഞ്ഞോളൂ… ഞാൻ ഒരു ട്യൂമർ… പെഷ്യൻ ആയിരുന്നു ഇപ്പോൾ ഇല്ല…. ഞാൻ 9th പഠിക്കുമ്പോൾ എനിക്ക് അത് വന്നത്….. അപ്പോൾ നിങ്ങൾക്ക്…. ഞാൻ പറഞ്ഞു നിർത്തി….

എനിക്ക് സമ്മതമാണ് അവൻ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു….. പിന്നെ ഒന്നും സംസാരിച്ചില്ല…. കല്ലിയാണം വരെ കാൾ ചാറ്റ്…. ഒന്നുമില്ലായിരുന്നു….. ഓരോന്ന് ഓർത്തു… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി….. എപ്പോളോ ഉറങ്ങി പോയി…..

സുബ്ഹ് ബാക്… കൊടുത്തപ്പോൾ… എഴുനേറ്റ് നിസ്കരിച്ചു ഖുർആൻ ഓതി…. അടുക്കളയിലേക്ക് വിട്ടു….

Umma ഒരു സുലൈമാൻ തരി…. പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു… ആ umma അവളെ നോക്കുകയായിരുന്നു… ഒന്ന് വേഗം തരി… എന്നിട്ട് വേണം അടിച്ചു വരാൻ….

അങ്ങനെ സുലൈമാനി കുടിച്ചു അടിച്ചുവാരാൻ പോയി…

ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു… ഇതിന്റെ ഇടയിൽ കോളേജിലും പോവാൻ തുടങ്ങി…

Da ഫാരി നീ ഇന്നലെ എപ്പോൾവന്നു faris ന്റെ ഫ്രണ്ട് റയാൻ ചോദിച്ചു..

രാത്രി ആയപ്പോൾ തന്നെ എത്തിയത്…

(ഫാരിസ് ഒരു വലിയ ഫാമിലിയിലെ കുട്ടി പക്ഷേ അതിന്റെ അഹങ്കാരം ഇവൻ ഇല്ല… അവരുടെ കമ്പനിയിലെ എംഡി)

എന്താണ് നിഹാൽ ഒന്നും മിണ്ടാതെ നിൽക്കുന്നത്….

ഒന്നുമില്ല വീട്ടിലെ ഓരോ പ്രശ്നം നിഹാൽ പറഞ്ഞു നിർത്തി

എന്താടാ

പെങ്ങളുടെ കല്യാണം അതും മുടങ്ങി…. എങനെ… എന്നോ കഴിഞ്ഞുപോയ ഒരു അസുഖത്തിന് പറ്റി അറിഞ്ഞത് അപ്പോൾ വേണ്ട ന്ന് വച്ചു

…. എല്ലാം ശെരിയാവും…

അല്ലടാ നിന്റെ പെങ്ങളെ ഫോട്ടോ ഒന്ന് കാണിച്ചു തന്നെ ഒന്ന് കാണിച്ചു താ

ആാാ എന്നും പറഞ്ഞ് ഫോൺ എടുക്കാൻ നേരത്ത് ആണ് നിഹാൽ കോൾ വന്നത്… ആാാ umma പറ… ഇതാ വരുന്നു.. ഉമ്മയാണ് വിളിച്ചത് വീട്ടിലേക്ക് കുറച്ച് സാധനം വാങ്ങാൻ ഉണ്ട്….

ഞാൻ അത് വാങ്ങി കൊടുത്തിട്ട് വരാം… വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി കൊടുത്തു… അവരുടെ അടുത്തേക്ക് തന്നെ പോയി… Eda എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്…

എന്ത് റയാൻ അത്ഭുതത്തോടെ ചോദിച്ചു… ആടാ അവളെ കണ്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ കയറി കൂടിയതാണ്…

എന്നിട്ട് നീ പറഞ്ഞോ നിഹാൽ സംശയത്തോടെ ചോദിച്ചു…. ആ പറഞ്ഞു പക്ഷേ അവൾക്ക് ഇഷ്ടമല്ല എന്ന്… എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല…

നീ എങ്ങനെയാണ് അവളെ കണ്ടത്… ഞാൻ ബൈക്കിൽ പോകുമ്പോൾ ആണ് അവളെ കണ്ടത്…

ബസ്റ്റോപ്പിൽ തന്റെ കൂട്ടുകാരിയോട് സംസാരിക്കുന്ന നുണക്കുഴി പെണ്ണിനെ… കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു… ഇവിൾ എന്റെ ഹൂറി ആണെന്ന്….

പോയി പറഞ്ഞപ്പോൾ അവർ തന്നെ ഇഷ്ടമില്ല എന്ന്….. ഒരുപാട് പിന്നാലെ നടന്നു പക്ഷേ ണോ മൈൻഡ് അവൾ ഇവിടെ എടുത്തു ഒരു കോളേജിൽ പഠിക്കുന്നുണ്ട്..

നമുക്ക്പോവാൻ എന്നും പറഞ്ഞു.. ബൈക്കിൽ കയറി കോളേജിലേക്ക് അവർ വിട്ടു ടാ ഇയ്യ്‌ കോളേജ് ആണോ…. ആാാ എന്താടാ ഇവിടെയാണ് എന്റെ പെങ്ങൾ പഠിക്കുന്നത്….

അതു നന്നായി അപ്പോൾ നിന്റെ പെങ്ങളെയും കാണാമല്ലോ…. കോളേജ് വിട്ടപ്പോൾ ഒരുപാട് പെൺകുട്ടികൾ നടന്നു വന്നു… ഡാ ഇവിടെ ഒരുപാട് ഉണ്ടല്ലോ… കോളേജ അല്ലെ ഒരുപാട് ഉണ്ടാവും…

ഡാ ആ blue ടോപ് ഇട്ട പെണ്ണാണ്..

എന്റെ അള്ളാ ഹൂറി തന്നെ.. റയാൻ പറഞ്ഞു അവിടെ ഒരുവൻ തറഞ്ഞു നിൽക്കുക ആയിരുന്നു… നമ്മുടെ നിഹാൽ ടാ നിഹാൽ എന്താ നീ ഒന്നും മിണ്ടാത്തത്… നീ അവളെ തന്നെയാണ് സ്നേഹിക്കുന്നത്…

അതേടാ നിനക്ക് അറിയോ.. ഫാരി അവനോട് ചോദിച്ചു…. നീ ബൈക്ക് എടുക്ക്.. എനിക്ക് കുറച്ച് പറയാനുണ്ട്…

അവിടെനിന്നും മൂന്നുപേരും ഒരു എന്ന സ്ഥലത്തേക്ക് പോയി ബസ്റ്റോപ്പിൽ നിന്ന് തന്നെ കൂട്ടുകാരികൾ ആയ തബ്സീറ യോടും മുബഷിറ യോടും സംസാരിക്കുമ്പോഴാണ് അതുവായി അൻവർ ഒരു പെണ്ണിനെ വെച്ച് പോകുന്നത് കണ്ടത്…..

Nidhu ഒരു പുഞ്ചിരിയോടെ അതും നോക്കി നിന്നു…

Da അപ്പോൾ നീ പറഞ്ഞു വരുന്നത്

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൾക്ക് ആദ്യമായി ട്യൂമർ വരുന്നത്… പിന്നെ അത് ചികിത്സിച്ചു മാറ്റി… ആരും അവളോടായി മിണ്ടാതെ ഇല്ലായിരുന്നു… എന്നോട് അതിനെപ്പറ്റി അവൾ ഒന്നും പറയാറില്ലായിരുന്നു….

10th എത്തിയപ്പോഴാണ് തബ്സീറ നെയും മുബസിറ നെയും കൂട്ടായി കിട്ടിയത്…. അവളുടെ എല്ലാ കാര്യങ്ങളും പറഞ്ഞു… ഇപ്പോൾ അവർ ആണ് അവളുടെ കൂടെ…. അവളുടെ എല്ലാ കാര്യങ്ങളും അവരോട് പറയും…..

എടാ എനിക്ക് നിന്റെ പെങ്ങള് ഒരുപാട് ഇഷ്ടമാണ് അത് ഒരു അസുഖം ഉണ്ടെന്നു പറഞ്ഞിട്ട് എനിക്ക് ഒഴിവാക്കാൻ പറ്റില്ല… എന്നോ കഴിഞ്ഞ കാര്യത്തിനുവേണ്ടി ഞാൻ അതിനു നിൽക്കുന്നില്ല… എനിക്ക് തന്നൂടെ അവളെ പുഞ്ചിരിച്ചുകൊണ്ട് ഫയാസ് പറഞ്ഞു

എന്നാലും

ഇല്ല ആ ഞാനും ഉപ്പയും ഉമ്മയും പെണ്ണുകാണാൻ വരാം… നീ നിന്റെ ഉപ്പാനോട് കാര്യങ്ങൾ പറയ്യ് …

എന്നും പറഞ്ഞു ഫാരിസ് ബൈക്ക് എടുത്ത് പോയി….

ഡാ അവൻ പറഞ്ഞത് ശരിയാണ്…. അവളെ അത്രക്കും ഇഷ്ടമാണ് അവൻ… നീ ഉപ്പാനോട് കാര്യം പറ

ആാാ പറയാം നിഹാൽ എല്ലാം ഉപ്പാനോട് പറഞ്ഞു മോളെ nidhu… നിനക്കൊരു കല്യാണാലോചന വന്നിട്ടുണ്ട് നാളെ വരും മ്മ്മ് അവളൊന്നും മുകളിൽ കൊടുത്ത…

പിറ്റേദിവസം ഫയാസും ഉമ്മയും ഉപ്പയും… റയാനും… പെണ്ണുകാണാൻ വന്നു… മോളെ nidhu വാ.. ഉപ്പ അവളെ വിളിച്ചു ജ്യൂസുമായി അവൾ അവരുടെ മുൻപിലേക്ക് വന്നു….

ഫാരി ഞങ്ങൾക്ക് ഫോട്ടോ കാണിച്ചു തന്നെ.പോൾ .. ഇഷ്ടായി ഇനി ഇവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവർ പോയി പറയട്ടെ.. ഫാരി ന്റെ ഉപ്പ പറഞ്ഞു….. Nidha അവളുടെ റൂമിലേക്ക് പോയി കൂടെ ഫാരിയും ……

അല്ല പിന്നെ എന്ത് കണ്ടിട്ടാണ് വന്നത്… അവൾ കുറച്ച് ദേഷ്യത്തോടെ ചോദിച്ചു… നിന്നെ കാണാൻ… അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

ഞാൻ പറഞ്ഞില്ലേ നിങ്ങളോട് നോക്ക് പാത്തൂ…. നിന്നെ പറ്റിയുള്ള എല്ലാ കാര്യങ്ങളും എനിക്കറിയാം… അസുഖത്തെ പറ്റി.. . എനിക്ക് നിന്നെ ആണ് വേണ്ടത് ..

ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്….. i love പാത്തു പക്ഷേ അവളുടെ നാവിൽ നിന്നും ഒന്നും വന്നില്ലായിരുന്നു…. അവൻ അവളെ ഒന്നു നോക്കി റൂമിൽ നിന്ന് ഇറങ്ങിപ്പോയി…. കൂടെ പാത്തുവും…

മോളെ അഭിപ്രായം…. അത് uppa…. പറ മോളെ എനിക്ക് സമ്മതമാണ്….

എന്ന് അവൾ പറഞ്ഞപ്പോൾ ഫാരി ക്ക് ലോകം കീഴടക്കി പോലെയായിരുന്നു…. അപ്പോൾ നമ്മൾ പറഞ്ഞതുപോലെ കാര്യങ്ങൾ നടത്താൻ അല്ലേ…..

ഒരുമാസത്തിനുള്ളിൽ കല്യാണം… എന്നും പറഞ്ഞ് അവർ ഇറങ്ങി പിന്നീട് nidha യും …. ഫരിസും പ്രണയിച്ചു നടന്നു….

ഇതിന്റെ ഇടയിൽ റയാനും നിഹാലും രണ്ടു കുരുവികളെ സെറ്റ് ആക്കി.. ആരാണ് തന്നെയല്ലേ തബ്സീറ യും മുബഷിറ യും (nidha യുടെ ഫ്രിണ്ട്സ് )

പിന്നീടുള്ള ദിവസം തലവേദന നന്നായിട്ട് വന്നു… അങ്ങനെ അവൾ ഹോസ്പിറ്റലിൽ പോയപ്പോൾ ആണ്…. തന്റെ രോഗം പിന്നെയും തിരിച്ചെത്തിയ അറിയുന്നത്…. അതോടെ അവൾ ആകെ തളർന്നു…

ഫയാസിനോട് മിണ്ടാറില്ല കോൾ ചെയ്യാറില്ല….

Fari അവളെ ഒരുപാട് വിളിക്കും പക്ഷേ അവൾ ഒന്നും അറ്റൻഡ് ചെയ്യാറില്ല… ഒരു ദിവസം faris അവളെ കാണാൻ പോയി… എന്താണ് പാത്തു നിനക്ക് പറ്റിയത്… നീ എന്തിനാണ് എന്നെ അവോയ്ഡ് ചെയ്യുന്നത്..

ഒന്ന് ശല്യം ചെയ്യാതെ പോകുമോ അപ്പോൾ ഞാൻ നിനക്ക് ശല്യം ആയോ… ആയി… ഉള്ളിൽ കരഞ്ഞുകൊണ്ട് പറഞ്ഞു പിന്നെ ഒന്നും പറയാതെ അവൻ അവിടെനിന്ന് പോയി

കാര്യം നിഹാൽ നോട്‌ അവൻ പറഞ്ഞു… Eda എന്താടാ പാത്തു വിൻ പറ്റിയത്… എടാ അറിയില്ല അവൾ ഇപ്പോൾ ആരോടും മിണ്ടുന്നില്ല…

ഞാൻ ചോദിച്ചു നോക്കട്ടെ….

Nidhu എന്താണ് നിനക്ക് പറ്റിയത് എന്തിനാ നീ fari നെ കാകു ഞാനിപ്പോൾ ഒരു ട്യൂമർ പെഷ്യാനെറ്റ് ആണ്… അതു പറഞ്ഞപ്പോൾ വീട്ടിലുള്ള എല്ലാവരും വീട്ടിൽ… നീ പറയുന്നത് കുറച്ചുദിവസമായി എനിക്ക് സ്ഥിരമായി തലവേദന വരുന്നു… ഞാൻ dr കാണിച്ചു എന്റെ അസുഖം പിന്നെയും…

ഇനി പറ കാക്കു ആ നല്ല മനുഷ്യന്റെ ജീവിതം നശിപ്പിക്കണോ എനിക്ക് കയ്യിലില്ല…kaku ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നോ…. പക്ഷേ അവർ ശ്രദ്ധിച്ചത് വാതിൽക്കൽ ഉള്ളവരെ ആയിരുന്നു fari umma uppa

ഫാരി ഒരു കാറ്റ് പോലെ വന്നു nidha യുടെ മുഖത്തെ അടിച്ചു… അവളെ കെട്ടിപ്പിടിച്ചു… ഞാൻ നിന്നോട് പറഞ്ഞു എനിക്ക് അസുഖം വന്ന് ഒരു പ്രശ്നമല്ല എന്ന്… എന്നിട്ട് നീ..

ഇക്ക sorry… ഉപ്പ കല്യാണം അധികം വൈകണ്ട വേഗം നടത്തണം… പിന്നെ അധികമാളുകളും വേണ്ട…

പിന്നെ എല്ലാം പെട്ടെന്നായിരുന്നു….. കല്യാണം ആളുകളെ അധികം വിളിക്കാതെ നടത്തി… ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് ഒരു മാസത്തോളമായി… ഇപ്പോൾ അവർ ഹോസ്പിറ്റലിലാണ്…

പാത്തുവിന് ഉള്ള ട്രീറ്റ്മെന്റ് ആണ്… ട്രീറ്റ്മെന്റ് ഫലംകണ്ടു… കാത്തു നിന്റെ അസുഖം പൂർണ്ണമായി മാറി…. ഇതിന്റെ ഇടയ്ക്ക് നിഹാൽ റയാൻ റെയും വിവാഹം കഴിഞ്ഞു വധു നമ്മൾ നേരത്തെ പറഞ്ഞു കിളികൾ..

ഒരു വർഷത്തിനുശേഷം….

പാത്തു എന്റെ ഷർട്ട് എവിടെ…

അവിടെ ഉണ്ടാകും മനുഷ്യ….. ഇല്ലെടി നീയൊന്നു വാ… ഈ മനുഷ്യനെ കൊണ്ട്.. എന്നും പറഞ്ഞു…..

തന്റെ ഉന്തിയ വയറും പിടിച്ച് സ്റ്റെയർ കയറാൻ തുടങ്ങി…

അല്ല മനുഷ്യ നിങ്ങൾ അല്ല ഷർട്ട് ഇട്ടു നിൽക്കുന്നത്… പിന്നെന്തിന് ഷർട്ട്… ഞാൻ എന്റെ ഭാര്യയെ കാണാൻ വിളിച്ചതല്ലേ… എന്നും പറഞ്ഞ് അവളെ ചേർത്തുപിടിച്ചു…

തമാശ പറഞ്ഞതാണ് അണല്ലേ… കൊച്ചുകള്ളി മനസ്സിലായി.

പോ അവിടെനിന്ന്.. അല്ല ഇക്കാ എനിക്ക് ഇപ്പോഴാ അസുഖം ഉണ്ടെങ്കിൽ… എന്നെ ഇപ്പോൾ ഉപേക്ഷിക്കും ആയിരുന്നോ…

അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു… ഉപേക്ഷിച്ചു വേറെ രണ്ട് കെട്ടിയേനെ അല്ല പിന്നെ.. അവൻ കലിപ്പിൽ പറഞ്ഞു…

നോക്ക് എന്റെ ജീവിതത്തിലും മനസ്സിലും നീ മാത്രം… ഉള്ള എന്റെ പാത്തു കുട്ടി മാത്രം… ഇന്നും പറഞ്ഞു അവളെ ചേർത്തു പിടിച്ചു അവളുടെ വയറിൽ തലോടി….

( ഇങ്ങനെയും ഉണ്ട് ചിലർ… എന്തുവന്നാലും നമ്മളെ ഒപ്പം ഉണ്ടാക്കുന്നവർ…. ഒരു പ്രശ്നത്തിനും വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞു ചേർത്തു പിടിക്കുന്നവർ… നമ്മളെ നമ്മളായി തന്നെ സ്നേഹിക്കുന്നവർ… അവർക്കുവേണ്ടി നമ്മൾ ജീവിക്കുക… )

ഇനി അവർ ജീവിക്കട്ടെ തന്റെ പൊന്നോമന കഴിക്കാതിരിക്കുകയും ചെയ്യട്ടെ…

Leave a Reply

Your email address will not be published. Required fields are marked *