
ഉപ്പും മുളകും സീരിയലിലെ കഥാപാത്രം പൂജയുടെ വിശേഷങ്ങൾ പങ്കു വെച്ച് താരം.!!
ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലാണ് ഫ്ലവർസ് ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. സീരിയലിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സ്ഥിരം സീരിയലുകളിലെ കണ്ണീര്‍ കഥകളില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരുടെ ജീവിതത്തെയും തമാശയേയും ഉള്‍ക്കൊണ്ട് മലയാളി മിനിസ്ക്രീൻ പ്രേഷകരുടെ മുന്നിലേക്ക് എത്തിച്ചപ്പോൾ …
ഉപ്പും മുളകും സീരിയലിലെ കഥാപാത്രം പൂജയുടെ വിശേഷങ്ങൾ പങ്കു വെച്ച് താരം.!! Read More