
തന്റെ ഇരട്ടക്കുട്ടികൾക്കു പിറന്നാൾ ദിനത്തിൽ സർപ്രൈസ് നൽകി അജു വർഗീസ്.!!
മലയാള സിനിമയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത നടനാണ് അജു വര്‍ഗീസ്. മലയാളത്തില്‍ ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും താരത്തിന്റെ സാന്നിധ്യമുണ്ടാകും. ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമായുള്ള താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരവും കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. താരത്തിനും ഭാര്യ അഗസ്റ്റീനയ്ക്കും നാലു …
തന്റെ ഇരട്ടക്കുട്ടികൾക്കു പിറന്നാൾ ദിനത്തിൽ സർപ്രൈസ് നൽകി അജു വർഗീസ്.!! Read More