കല്യണം കഴിഞ്ഞിട്ടു ആദ്യം ആയിട്ട് ആണ് അവൾ ദേവസികുട്ടിയുടെ ഇടവക പള്ളിയിൽ..
വെള്ളകായൽ (രചന: Treesa George) തൊണുറുകളുടെ തുടക്കത്തിൽ അങ്ങ് പാലായിലെ പാലമാറ്റത്തിൽ കുടുംബത്തിലെ ദേവസികുട്ടി കെട്ടിക്കൊണ്ടു വന്ന പുതിയ മരുമകൾ സുസമ്മ കണ്ണാടിക്കു മുന്നിൽ നിന്ന് അങ്ങ് ഒരുങ്ങുകയാണ്. അവൾക്കു അങ്ങ് എത്ര ഒരുങ്ങിയിട്ടും മതിയാകുന്നില്ല . അവൾ ചാഞ്ഞും ചെരിഞ്ഞും കണ്ണാടിക്ക് മുന്നിൽ …
കല്യണം കഴിഞ്ഞിട്ടു ആദ്യം ആയിട്ട് ആണ് അവൾ ദേവസികുട്ടിയുടെ ഇടവക പള്ളിയിൽ.. Read More