ചേച്ചിയോ എപ്പോളാടാ ഇവൾ നിനക്ക് ചേച്ചി ആയതു, ഇത്ര നാൾ അങ്ങനെ ആയിരുന്നില്ലല്ലോ..
(രചന: Lekshmi R Jithesh) “എന്റെ പൊന്നു ചേച്ചി മാരെ ഇവിടെ ഒരു സീൻ ഉണ്ടാക്കല്ലേ…. പ്ലീസ് . ഞാൻ നിങ്ങളുടെ കാലു പിടിക്കാം. അച്ഛൻ അറിഞ്ഞാൽ എന്നെ വെച്ചേക്കില്ല.. പ്ലീസ് ചേച്ചി പ്ലീസ്….. അവൻ അശ്വതിയോടും പ്രിയയോടും ആയി കെഞ്ചി …
ചേച്ചിയോ എപ്പോളാടാ ഇവൾ നിനക്ക് ചേച്ചി ആയതു, ഇത്ര നാൾ അങ്ങനെ ആയിരുന്നില്ലല്ലോ.. Read More