വയറു ഭാഗത്തുനിന്നും സാരീ ഒന്ന് മാറിയപ്പോൾ മൂവരുടെയും കഴുകൻ കണ്ണുകൾ അവളിൽ ആർത്തിയോടെ പാഞ്ഞു..

(രചന: മഴ മുകിൽ)

ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടു പുറത്തേക്കിറങ്ങുമ്പോൾ വിജിക്ക് ഒരു വിജയിയുടെ ഭാവമായിരുന്നു.

രാജേഷിന്റെ മുന്നിലൂടെ വിജയചിരിയോടെ പോകുമ്പോൾ ഒൻപതു വയസുകാരി കല്ലുവിന്റെ മുഖത്തുപോലും അവൾ നോക്കിയില്ല….

അമ്മയെ നോക്കി വിതുമ്പിയ ആ കുഞ്ഞിനെ രാജേഷ് ചേർത്തു പിടിച്ചു.

അച്ഛ…. അമ്മ ഇനി നമ്മുടെ വീട്ടിൽ വരില്ലേ…..

ആ കുഞ്ഞിനോട് പറയാനുള്ള മറുപടി ഇല്ലാതെ അയാൾ അവൾ പോകുന്ന വഴിയേ കണ്ണും നട്ടു നിന്നു.

പുറത്തെ മരത്തണലിൽ ഒതുക്കി നിർത്തിയിരുന്ന വാനിലേക്ക് അവൾ സന്തോഷത്തോടെ കയറി. വാൻ അവളെയും കൊണ്ട് പാഞ്ഞു പോയി.

വാനിനുള്ളിൽ കയറിയപാടെ അവൾ അയാളുടെ മാറിലേക്ക് ചാഞ്ഞു..

പ്രണയാതുരമായി അവൾ അയാളെ നോക്കി…..

ഫ്രഡി…………..

അയാൾ അവളെ വലിഞ്ഞു മുറുക്കി തന്നോട് ചേർത്തു… അവന്റെ കണ്ണുകളിലെ രൗദ്രഭാവം തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞില്ല. എങ്കിലും അവന്റെ മാറിലേക്ക് അവൾ ചേർന്നു…പെട്ടെന്ന് വാനിനുള്ളിലേക്കു നോക്കുമ്പോൾ പരിചയമില്ലാത്ത മൂന്നാലു പേർ.

ആരാ ഫ്രെഡി ഇവരൊക്കെ… നമ്മൾ ഇത് എവിടേക്കാ പോകുന്നത്..

ഇതുവരെ ഇല്ലാതിരുന്ന ഒരു ഭയം വിജിയുടെ കണ്ണുകളിൽ തിളങ്ങി.

നീ എന്തിനാ പേടിക്കുന്നത് നിന്റെ ഒപ്പം ഞാൻ ഇല്ലേ….

അവളിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ടു ഫ്രെഡി ചോദിച്ചു..

കോടതിയിൽ നിന്നിറങ്ങുമ്പോൾ നേരെ ഫ്രെഡിയുടെ വീട്ടിലേക്ക് എന്നല്ലേ പറഞ്ഞിരുന്നത് പിന്നെ എവിടേക്കാണ് നമ്മൾ പോകുന്നത്…

വാൻ പരിചയമില്ലാത്ത സ്ഥലത്ത് കൂടി ഓടുന്നത് കണ്ടപ്പോൾ വിജിക്ക് ഭയം ഇരട്ടിച്ചു.

നീയെന്താ പോലീസുകാരെ പോലെ എന്നെ ചോദ്യം ചെയ്യുകയാണോ മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി ഇരുന്നാൽ മതി എവിടെ പോകണം എപ്പോൾ കൊണ്ടെത്തിക്കണം എന്നൊക്കെ എനിക്കറിയാം…

ഇല്ല എനിക്കിപ്പോൾ പുറത്തിറങ്ങണം വണ്ടി നിർത്താൻ പറയ്.. വിജി വാനിനുള്ളിൽ നിന്നും ബഹളം വച്ചു..

മച്ചാനെ ഇങ്ങനെ പോയാൽ സീൻ ആകും എന്നാണ് തോന്നുന്നത്… അവളോട് ആദ്യം ഒന്ന് അടങ്ങിയിരിക്കാൻ പറയൂ.. വാനിൽ ഉണ്ടായിരുന്ന ഫ്രെഡിയുടെ സുഹൃത്തിന്റെ ആയിരുന്നു കമന്റ്.

ഫ്രഡിയുടെ കൈകളിൽ പിടിച്ചു വലിക്കുകയും പിച്ചുകയും മാന്തുകയും ഒക്കെ വിജി ചെയ്തു..

വണ്ടി നിർത്താൻ പറയടാ എന്നെ ഇറക്കി വിടാൻ പറയു

. നീ എന്നെ ചതിക്കുകയായിരുന്നല്ലേ.. ഒരുപാട് പേരെന്നോട് പറഞ്ഞു നിന്നെ വിശ്വസിക്കാൻ കൊള്ളില്ല നീ കള്ളനാണെന്നു.. എന്നിട്ട് ഞാൻ അതൊന്നും കേൾക്കാൻ നിന്നില്ല.

പാവം എന്റെ രാജേഷേട്ടൻ….. ആദ്യമായി അവളുടെ കണ്ണ് നിറഞ്ഞു അവനെയോർത്തു…

പക്ഷേ ഇപ്പോൾ എനിക്ക് നിന്റെ സ്വഭാവം ഏകദേശം മനസ്സിലായി.

നീ വണ്ടി നിർത്തിയില്ലെങ്കിൽ ഞാനിപ്പോൾ എടുത്തു ചാടും…

കിടന്നു പിടക്കാതെ അവിടെ ഇരിക്കെടീ.. വണ്ടി സൈഡിലേക്ക് നിർത്തിയപ്പോൾ മുൻ സീറ്റിലിരുന്ന ഒരാൾ പിന്നിലേക്ക് വന്നു.. വിജിയുടെ കയ്യിൽ അമർത്തി പിടിച്ചു….

ഫ്രഡി അതങ്ങു കൊടുത്തേക്ക് അവളുടെ തിളപ്പ് മാറട്ടെ അല്ലെങ്കിൽ ചിലപ്പോൾ പണികിട്ടും.

ഫ്രഡി കയ്യിലെ സിറിഞ്ചു വിജിയുടെ കൈയ്യിൽ കുത്തിയിറക്കി. ആദ്യമാദ്യം എതിർത്തുവെങ്കിക്കും പിന്നെ ആ എതിർപ്പ് പതിയെ ഇല്ലാതായി അവൾ ബോധം മറഞ്ഞു പിന്നിലേക്ക് വീണു…

നി…….. പറഞ്ഞപ്പോൾ ഇവൾ ഇത്രയും സുന്ദരി ആണെന്നറിഞ്ഞില്ല. ഒന്ന് പെറ്റെങ്കിലും ഇവൾ ആളൊരു ച രക്കാ ണ്. അവളുടെ ഉടലളവ്കളിലേക്കു അവന്റെ കണ്ണുകൾ പാഞ്ഞു….

ഫ്രഡിയും കൂടെയുള്ള രണ്ടു ഫ്രെണ്ട്സും കൂടി ആ വാനിൽ ഉണ്ടായിരുന്നു.

വാൻ നേരെ ഫ്രഡിയുടെ ഔട്ട്‌ ഹൌസിലെക്കു പാഞ്ഞു…

ഒരു ഞരക്കത്തോടെ വാൻ നിന്നതും ഫ്രഡി അവളെ ഇരു കയ്യിലും താങ്ങിയെടുത്തു മുറിയിലേക്ക് കിടത്തി…. വയറു ഭാഗത്തുനിന്നും സാരീ ഒന്ന് മാറിയപ്പോൾ മൂവരുടെയും കഴുകൻ കണ്ണുകൾ അവളിൽ ആർത്തിയോടെ പാഞ്ഞു ചെന്നു.

നിങ്ങൾ ഒരുകാര്യം ചെയ്യു പുറത്തു നില്ക്കു…… വഷളൻ ചിരിയോടെ ഫ്രഡി പറഞ്ഞപ്പോൾ കൂട്ടുകാർ അർഥം വച്ചു അവനെയൊന്നു നോക്കി.

അവർ പുറത്തേക്കിറങ്ങിയതും ഫ്രഡി അവളുടെ മാറിൽ നിന്നും സാരി എടുത്തു മാറ്റി … ബ്ലൗസ്സിനുള്ളിൽ നിന്നും പുറത്തേക്കു തള്ളിനിൽക്കുന്ന മർദ്ദവങ്ങളെ അവൻ ഇരുകയ്യാൽ ഞെരിച്ചു.മാറിടങ്ങളിൽ മുഖം ചേർത്തുരച്ചു……

ക്രൂരതയോടെ അവളിലെ പെണ്മയിലേക്ക് അവൻ ആഴ്ന്നിറങ്ങി. അർദ്ധ ബോധവസ്ഥയിൽ കിടക്കുന്നവൾക്ക് എതിർക്കുവനുള്ള ശേഷി അശേഷം ഇല്ലായിരുന്നു.

ഓരോ തവണയും അവൾക്കു ലഹരിനല്കി അവർ അവളെ തളർത്തിയിരുന്നു…..

ഫ്രഡിയുടെ ഊഴം കഴിഞ്ഞപ്പോൾ അടുത്തയാൾ….. അതുകഴിഞ്ഞു അടുത്തയാൾ… മൂന്നുപേരും അവളിൽ ആനന്ദം കണ്ടെത്തികഴിഞ്ഞപ്പോൾ അവളിൽ ക്രൂരമായ പീഡനത്തിന്റെ ബാക്കി പത്രം എന്നോണം അവളിലെ മർദ്ധവങ്ങളിൽ എല്ലാം പല്ലിന്റെയും നഖത്തിന്റെയും പാടുകൾ…. പൊട്ടി ഒലിച്ച ചുണ്ടും.

ഇനി ഇവളെ വല്ല റെയിൽവേ ട്രാകിലും ഇട്ടേക്കാം… മൂന്നുപേരും കൂടി അവളെ ബെഡ്ഷീറ്റിൽ പുതച്ചു വാനിൽ കിടത്തി……. കുറ്റ കൂരിരുട്ടിൽ റെയിൽവേ ട്രാക്കിൽ അവളെ ഉപേക്ഷിച്ചവർ പോയി..

രാവിലെ നടുക്കുന്ന വാർത്ത കേട്ടാണ് രാജേഷ് ഉണർന്നത്…

റെയിൽവേ ട്രാകിൽ ചതഞരഞ ബോഡി വിജിയുടെയാണെന്ന്….

വാർത്തകേട്ടയാൾ തലയിൽ കൈ വച്ചു നിലത്തേക്ക് ഊർന്നിരുന്നു..

പോലീസുകാർ വന്നു വിവരം അറിയിച്ചപ്പോൾ………

ബോഡി ഏറ്റുവാങ്ങാൻ അയാൾ തയ്യാറല്ലായിരുന്നു.. ഒടുവിൽ പൊതു ശ്മാഷനത്തിൽ അവർ തന്നെ ദഹിപ്പിച്ചു.

കല്ലുമോളെയും ചേർത്തു പിടിച്ചു രാജേഷ് അതെ ഇരുപ്പീരുന്നു…

കല്ലുമോൾ ഇടയ്ക്കിടയ്ക്ക് അമ്മ…. അമ്മ…..
എന്നുപറയുന്നുണ്ട്…

പക്ഷെ രാജേഷ് ആരോടും ഒന്നും മിണ്ടാതെ അതെ ഇരിപ്പാണ്..

അവനെങ്ങനെ സമാധാനിക്കും. എല്ലാപേരുടെയും എതിർപ്പിനെ വകവയ്ക്കാതെയല്ലേ അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചത്‌. അനാഥയാണ് എന്നറിഞ്ഞപ്പോൾ ആദ്യം സമ്മതം അല്ലായിരുന്നു. പക്ഷെ പോകെ പോകെ എല്ലാപേർക്കും ഇഷ്ടമായി.

ഒരു കുഞ്ഞുകൂടി വന്നതോടെ എല്ലാ പിണക്കവും മാറി…

കുറച്ചു നാൾ മുൻപ് രാജേഷിനു ഒരാക്സിഡന്റ് സംഭവിച്ചു… ഏകദേശം ഒരു മാസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു..

അപ്പോഴാണ് ഫ്രഡിയെ പരിചയ പെടുന്നത്. ആദ്യമാദ്യം ആർക്കുമൊരു സംശയവും ഇല്ലായിരുന്നു.. പോകെ പോകെ നിരന്തരം ഫോൺ വിളിയും ബഹളവും.. അങ്ങനെ ശ്രദ്ധിക്കുമ്പോൾ ആണ് കാര്യം മനസിലായത്.

പിന്നെയെന്നും അതിനെചൊല്ലി വീട്ടിൽ ബഹളമായി. വഴക്കും അടിയും… അതോടെ അവളുടെ സ്വഭാവം മാറി…

എനിക്ക് ഫ്രഡിയേ ഇഷ്ടമാണ്. അയാളോടൊപ്പം ജീവിക്കാനാണ് എനിക്കിഷ്ടം.

രാജേഷുമൊത്തു ഒന്നിച്ചുപോകാൻ ആവില്ല….അവനു കഴിവില്ല എന്നുവരെയായി…

നിങ്ങളോടൊപ്പം ജീവിക്കാൻ എനിക്ക് സാധ്യമല്ല..

എനിക്ക് ഡിവോഴ്സ് വേണം… ഒടുവിൽ കേസ് കോടതിയിൽ എത്തി…

എന്തിനാടാ നിന്നെ വേണ്ടാത്തവളുടെ കൂടെ നീ ജീവിക്കുന്നത്…. വീട്ടുകാരുടെ പറച്ചിൽ കൂടി ആയപ്പോൾ ആകെ ഭ്രാന്തായി…

കുഞ്ഞിന്റെ കാര്യങ്ങൾ പോലും അവൾക്കു നോക്കാൻ വയ്യാതായി..

അതോടെ പ്രശ്നങ്ങൾ കുറച്ചു കൂടി രൂക്ഷമായി…. നിരന്തരം ഓരോരോ പ്രശ്നങ്ങൾ.

രാജേഷിനോടുള്ള ദേഷ്യത്തിന്റെ പുറത്തു കുഞ്ഞിനെ ഉപദ്രവിക്കാൻ തുടങ്ങി അതോടെ മൂച്യുവൽ ഡിവോഴ്സ് എന്നതിൽ രാജേഷും ഒപ്പുവച്ചു.

വിജി എന്നെ നീ നോക്കേണ്ട പക്ഷെ കല്ലു മോൾ അവൾ കുഞ്ഞല്ലേ.. ഒരു പെങ്കൊച്ചിന് അമ്മയെ ആവശ്യമുള്ള ഒരുപാട് സമയം ഉണ്ടല്ലോ അപ്പോൾ…

മോൾ എന്റെ മാത്രം അല്ലല്ലോ….. നിങ്ങളുടെയും കൂടിയല്ലേ. അങ്ങ് നോക്കിയാൽ മതി.. ഇനി അതും പറഞ്ഞു എന്റെ പിന്തിരിപ്പിക്കാൻ നോക്കേണ്ട…

ആ വഴിയും അടഞ്ഞപ്പോൾ രാജേഷ് തീർത്തും തളർന്നുപോയി.

ഡിവോഴ്സ് കഴിഞ്ഞ അന്നുതന്നെ അയാളുടെ മുന്നിലൂടെ ഇറങ്ങിപോയവൾ ചതഞ്ഞു അരഞ്ഞ വാർത്ത കേട്ടപ്പോൾ കരയാൻ പോലും മറന്നുപോയി…

അവളെ പോലെ ഒരുവൾ നിന്റെ കുഞ്ഞിന്റെ അമ്മയായി ഇല്ലാതിരിക്കുന്നതാണ് നല്ലത്.. നീ അങ്ങനെ സമാധാനിക്കണം.. അവളായി ഇരന്നു വാങ്ങിയ വിധിയാണ്….

ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച എന്നു തോന്നും… അതല്ലെന്നു തിരിച്ചറിയുമ്പോൾ ആൾ ഈ ഭൂമുഖത്തു തന്നെ ഉണ്ടാവില്ല…