കുഞ്ഞിന് ദീനമാ ആശുപത്രിയിലാ കുറച്ചു കാശ് വേണമായിരുന്നു, വിറയാർന്ന ശബ്ദത്തിൽ..
(രചന: Nitya Dilshe) കത്തുന്ന വെയിലിൽ നഗരത്തിന്റെ തിരക്കുകൾ വകവെക്കാതെ അവൾ നടന്നു …വിയർപ്പ് അവളുടെ ശരീരത്തെ നനച്ചുകൊണ്ടിരുന്നു … നെറ്റിയിലൂടെ കഴുത്തിലേക്കൊഴുകിയ വിയർപ്പുതുള്ളികൾ അവൾ നരച്ച സാരിത്തുമ്പു കൊണ്ടു അമർത്തിത്തുടച്ചു .. പത്മ ലോഡ്ജ് എന്ന് കണ്ടതും കാലു കൂച്ചു വിലങ്ങിട്ടത്പോലെ നിന്നു …ഒരു നിമിഷം.. അകത്തേക്ക് കയറണോ വേണ്ടയോ… …
കുഞ്ഞിന് ദീനമാ ആശുപത്രിയിലാ കുറച്ചു കാശ് വേണമായിരുന്നു, വിറയാർന്ന ശബ്ദത്തിൽ.. Read More