അവനു നിന്നേ വലിയ ഇഷ്ടം ആണ് മോളെ, ഒരു പ്രൊപോസൽ വന്നിരുന്നു കഴിഞ്ഞ ആഴ്ച..

ഉയിരേ (രചന: Ammu Santhosh) “പല്ലവി.. നീ അറിഞ്ഞിരുന്നോ ആഷികിന്റ കല്യാണം കഴിഞ്ഞു “ റൗണ്ട്സ് കഴിഞ്ഞു റൂമിലേക്ക് വരികയായിരുന്നു ഡോക്ടർ പല്ലവി.ഡോക്ടർ  അരുൺ പറഞ്ഞത് കേട്ട് ആദ്യം ഒരു ഞെട്ടൽ ഉണ്ടായെങ്കിലും പിന്നെ അവൾ അത് മറച്ചു ചിരിച്ചു. “രണ്ടു മാസമായി.. …

അവനു നിന്നേ വലിയ ഇഷ്ടം ആണ് മോളെ, ഒരു പ്രൊപോസൽ വന്നിരുന്നു കഴിഞ്ഞ ആഴ്ച.. Read More

മറ്റുള്ളവരുടെ മുൻപിൽ മാത്രമാണ് ഞങ്ങൾ ഭാര്യ ഭർത്താക്കൻമാർ, അല്ലാതെ ഞങ്ങൾക്കിടയിൽ..

ആതിര (രചന: സൗമ്യ സാബു) വീട് മുഴുവൻ മുഴങ്ങുന്ന ഒരു നിലവിളി കേട്ട്  ശാരദാമ്മ ഉറക്കം ഞെട്ടി പിടഞ്ഞ് എഴുന്നേറ്റു. “ഈശ്വരാ ന്റെ മോള്” അവർ മകന്റെയും മരുമകളുടെയും മുറി ലക്ഷ്യമാക്കി ഓടി. അകത്തു നിന്നും കിരണിന്റെ ശബ്ദം ഉയർന്നു കേൾക്കാം. …

മറ്റുള്ളവരുടെ മുൻപിൽ മാത്രമാണ് ഞങ്ങൾ ഭാര്യ ഭർത്താക്കൻമാർ, അല്ലാതെ ഞങ്ങൾക്കിടയിൽ.. Read More

കുഞ്ഞിന് ദീനമാ ആശുപത്രിയിലാ കുറച്ചു കാശ് വേണമായിരുന്നു, വിറയാർന്ന ശബ്ദത്തിൽ..

(രചന: Nitya Dilshe) കത്തുന്ന വെയിലിൽ  നഗരത്തിന്റെ  തിരക്കുകൾ  വകവെക്കാതെ  അവൾ  നടന്നു …വിയർപ്പ്   അവളുടെ  ശരീരത്തെ  നനച്ചുകൊണ്ടിരുന്നു … നെറ്റിയിലൂടെ കഴുത്തിലേക്കൊഴുകിയ വിയർപ്പുതുള്ളികൾ അവൾ നരച്ച സാരിത്തുമ്പു കൊണ്ടു  അമർത്തിത്തുടച്ചു .. പത്മ ലോഡ്ജ് എന്ന് കണ്ടതും കാലു  കൂച്ചു വിലങ്ങിട്ടത്‌പോലെ  നിന്നു …ഒരു  നിമിഷം.. അകത്തേക്ക്  കയറണോ  വേണ്ടയോ… …

കുഞ്ഞിന് ദീനമാ ആശുപത്രിയിലാ കുറച്ചു കാശ് വേണമായിരുന്നു, വിറയാർന്ന ശബ്ദത്തിൽ.. Read More

വിവാഹം കഴിഞ്ഞു ഒരു വര്ഷം ആവുന്നതേ ഉളളൂ, ആ വീട്ടിൽ നിന്നും അധികം താൻ പുറത്തിറങ്ങിയിട്ടില്ല..

വിലകുറഞ്ഞ സമ്മാനം (രചന: Kannan Saju) ” ഭർത്താവിന്റെ പിറന്നാൾ ആയിട്ട് ഭാര്യ ഗിഫ്ട് ഒന്നും വാങ്ങീലെന്നോ… ബെസ്റ്റ് ” നളിനി ആന്റി അതിശയത്തോടെ മൂക്കിൽ വിരല് വെച്ചു… ഹാളിൽ കൂടിയവർ എല്ലാം ഒരു നിമിഷം നിശ്ശബ്ദരായി… ഞെട്ടലോടെ നിന്ന ഗായത്രിയെ …

വിവാഹം കഴിഞ്ഞു ഒരു വര്ഷം ആവുന്നതേ ഉളളൂ, ആ വീട്ടിൽ നിന്നും അധികം താൻ പുറത്തിറങ്ങിയിട്ടില്ല.. Read More

പിന്നെ പെൺ പിള്ളേരിനി സൈക്കിള് ചവിട്ടാത്തെന്റെ കുറവേ ഉളളൂ, ആ അടുക്കളയിൽ..

(രചന: Kannan Saju) “പിന്നെ പെൺപിള്ളേരിനി സൈക്കിള് ചവിട്ടാത്തെന്റെ കുറവേ ഉളളൂ.. ആ അടുക്കളയിൽ എങ്ങാനും പോയി വല്ലോം വെച്ചുണ്ടാക്കാൻ പഠിക്ക്” പത്തു വയസുകാരി നന്ദനയോടു അച്ഛൻ പറഞ്ഞു…. അവളുടെ ഇരട്ട സഹോദരൻ നന്ദു മുറ്റത്തു പുതിയ സൈക്കിൾ ചവിട്ടാൻ പഠിക്കുന്നതും …

പിന്നെ പെൺ പിള്ളേരിനി സൈക്കിള് ചവിട്ടാത്തെന്റെ കുറവേ ഉളളൂ, ആ അടുക്കളയിൽ.. Read More

അവൾടെയൊരു വിനുവേട്ടൻ ബാക്കിയാർക്കും കെട്ട്യോനില്ലാത്ത പോലെയാ പെണ്ണിന്റെ..

ഹേമ (രചന: Sana Hera) “ന്നാലും ന്റെ കുട്ടിക്കീഗതി വന്നല്ലോ” നെഞ്ചിൽ വലതുകയ്യാൽ മുഷ്ടിചുരുട്ടിയിടിച്ചു നിലവിളിക്കുന്ന ആ സ്ത്രീയെ അവൾ അവജ്ഞയോടെ നോക്കി. കരഞ്ഞുവീർത്തിരുന്ന കൺപോളകളിൽ വരൾച്ച പടർന്നിരുന്നു. ഓടുപാകിയ ഒറ്റമുറിവീടിന്റെ അടുക്കളത്തിണ്ണയിലൊറ്റിവീണിരുന്ന കാലത്തുപെയ്ത മഴയുടെ അവശേഷിപ്പുകളെ നിർവികാരയായിയവൾ നോക്കിയിരുന്നു. കാവിവിരിച്ച …

അവൾടെയൊരു വിനുവേട്ടൻ ബാക്കിയാർക്കും കെട്ട്യോനില്ലാത്ത പോലെയാ പെണ്ണിന്റെ.. Read More

ഇത്രയും നാളും ഒരുമിച്ചു കഴിഞ്ഞിട്ട് പെട്ടെന്നൊരു ദിവസം വന്നു ഒരു പെണ്ണിനെ ഇഷ്ടമാണ്..

(രചന: Kannan Saju) ” അച്ഛന് മറ്റൊരു പെങ്കൊച്ചിനെ ഇഷ്ടമാണ്. അവര് തമ്മിൽ പത്തിരുപതു വയസ്സ് വ്യത്യാസം ഉണ്ട്.ഇപ്പൊ അമ്മയെ വേണ്ടാന്ന അച്ഛൻ പറയുന്നേ.. അമ്മയെ മാത്രല്ല, നമ്മൾ എല്ലാവരും ഇവിടുന്നു ഇറങ്ങണം എന്ന്.. ഞാനും നീയും നിന്റെ ഭാര്യയും നിന്റെ …

ഇത്രയും നാളും ഒരുമിച്ചു കഴിഞ്ഞിട്ട് പെട്ടെന്നൊരു ദിവസം വന്നു ഒരു പെണ്ണിനെ ഇഷ്ടമാണ്.. Read More

പെങ്ങളെ പ്രസവത്തിനു വേണ്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോ കുടുങ്ങി പോയത്..

(രചന: Dhanu Dhanu) പെങ്ങളെ പ്രസവത്തിനു വേണ്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോ കുടുങ്ങി പോയത്  ഞാനായിരുന്നു.. സംഭവം എന്താണെന്നുവെച്ചാൽ മാങ്ങ വേണമെന്ന് പറഞ്ഞാൽ മരത്തിൽ കയറണം… കരിക്ക് വേണമെന്ന് പറഞ്ഞാൽ തേങ്ങിൽ കയറണം.. പറ്റില്ലെന്ന് പറഞ്ഞാലോ അമ്മയുടെ വക ഡയലോഗ് വേറെയും.. …

പെങ്ങളെ പ്രസവത്തിനു വേണ്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോ കുടുങ്ങി പോയത്.. Read More

നിന്റെ ഒക്കെ വീട്ടിലെ ഞങ്ങള് പെണ്ണ് കാണാൻ വന്നത് തന്നെ നിന്റെ ഒക്ക ഭാഗ്യം എന്ന്..

(രചന: Kannan Saju) “ഇവളെ നമ്മള് വേണ്ടെന്നു പറഞ്ഞതല്ലേ ദേവേട്ടാ… പിന്നെ ഇവളെന്തിനാ നമ്മളേം നോക്കി നമ്മുടെ കാറിനു മുന്നിൽ നിക്കുന്നെ??? ഇനി മോനും കൂടെ ഇണ്ടന്നു കരുതിയാണോ?  “ അമ്പലത്തിൽ നിന്നും ഇറങ്ങി തന്റെ ആഡംബര ചെരുപ്പ് ഡ്രൈവറുടെ കയ്യിൽ …

നിന്റെ ഒക്കെ വീട്ടിലെ ഞങ്ങള് പെണ്ണ് കാണാൻ വന്നത് തന്നെ നിന്റെ ഒക്ക ഭാഗ്യം എന്ന്.. Read More

ഡാ കരുമാടി നിയിന്നു കല്യാണത്തിന് വരുന്നില്ലേ, ഇതുകേട്ട് ഞാനെന്റെ കുരുത്തംകെട്ടാ..

(രചന: Dhanu Dhanu) “ഡാ കരുമാടി നിയിന്നു കല്യാണത്തിന് വരുന്നില്ലേ.” ഇതുകേട്ട് ഞാനെന്റെ കുരുത്തംകെട്ടാ പെങ്ങളോട് പറഞ്ഞു.”കരുമാടി നിന്റെ കെട്ടിയോൻ.. ഞാനിത്തിരി നിറം കുറഞ്ഞുപോയത് എന്റെ തെറ്റാണോ.”നീ പോടീ ഭദ്രകാളി… “നീ പോടാ കരുമാടി ചുമ്മാതല്ലാ നിയിങ്ങനെ കറുത്തുപോയത് കുരുത്തംകെട്ടാ കരുമാടി …

ഡാ കരുമാടി നിയിന്നു കല്യാണത്തിന് വരുന്നില്ലേ, ഇതുകേട്ട് ഞാനെന്റെ കുരുത്തംകെട്ടാ.. Read More