
അങ്ങനെ എല്ലാമെല്ലാമായ ഏട്ടന്റെ പെങ്ങൾ എത്ര പെട്ടെന്നാണൊരു കല്യാണപ്പെണ്ണായത്, എത്ര പെട്ടെന്നാണ്..
(രചന: അച്ചു വിപിൻ) എന്തിനും ഏതിനും ഏട്ടന്റെ പുറകെ ചുറ്റിപ്പറ്റി നടക്കുന്ന ഒരനിയത്തിക്കുട്ടി മിക്ക വീടുകളിലും ഉണ്ടാകും… ഏട്ടനൊന്നു ചീത്ത പറഞ്ഞാൽ കണ്ണ് നിറയുന്ന ഒരു പാവം തൊട്ടാവാടി…അമ്മേ എന്ന വാക്കിനുമപ്പുറം ഏട്ടാ എന്നാവുമവൾ കൂടുതലും വിളിച്ചിട്ടുണ്ടാകുക.. എട്ടന്റെ കയ്യിൽ തൂങ്ങി …
Read More