(രചന: ഐഷു)
മനു എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്. നിന്റെ ഭാര്യ എങ്ങാനും കണ്ടാൽ ഇന്നത്തോടെ നമ്മുടെ പരിപാടി അവസാനിപ്പിക്കും.
ശാരി പേടിയോടെ ചുറ്റും നോക്കി.
അവൾ വരില്ല. ഞാൻ അവളെ ഉറക്ക ഗുളിക പാലിൽ പൊടിച്ചു കൊടുത്തു നന്നായി ഉറക്കിയിട്ടാണ് വരുന്നത്. അതുകൊണ്ട് ഇന്ന് രാത്രി മുഴുവൻ നമുക്ക് അർമാദിക്കാം.
മനു ശാരിയുടെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു. ശാരി കുറുകലോടെ അവനെ കെട്ടിപ്പിടിച്ചു. അവളുടെ മുഴുത്ത മാറിടങ്ങൾ തന്റെ നെഞ്ചിൽ അമർന്നപ്പോൾ മനുവിന് വികാരം അടക്കാനായില്ല. അവൻ അവളുടെ സാരി അഴിച്ചു മാറ്റി.
എത്ര കണ്ടാലും അനുഭവിച്ചാലും എനിക്കെന്താ നിന്നെ മടുക്കാത്തതെന്ന മനസ്സിലാവാത്തത്. ശരീര സൗന്ദര്യത്തിൽ നിന്നെ കടത്തിവെക്കാൻ എന്റെ ഭാര്യക്ക് പോലും കഴിയില്ല. ഈർക്കിലിൽ തുണി ചുറ്റിയ പോലൊരു കോലം ആണ് അവളുടെ. നീയാണെങ്കിലോ എല്ലാ ശരീര ഭംഗിയും ഒത്തിണങ്ങിയ ഒരു ആറ്റം ചരക്കും. അതുകൊണ്ടല്ലേ കല്യാണം കഴിഞ്ഞിട്ടും ഈ മനു നിന്റെ ചൂട് തേടി വരുന്നത്.
മനു അവളുടെ ശരീരത്തിലൂടെ തന്റെ ചുണ്ടുകൾ ഇഴച്ചു. അവന്റെ സ്പർശനത്തിൽ ശാരി തരളിതയായി പോയി.
മനുവിന്റെ വീട്ടിലെ വേലക്കാരിയാണ് ശാരി. മനുവിന് 30 വയസ്സുണ്ട് ശാരിക്ക് മുപ്പത്തി അഞ്ചും ആണ് പ്രായം. ശാരി അവിടെ ജോലിക്ക് വന്നിട്ട് വർഷം നാലായി. ഭർത്താവ് നേരത്തെ മരിച്ചു പോയി വിധവയായതാണ് ശാരി. തന്റെ മോനെ ബോർഡിങ് സ്കൂളിലാക്കിയ ശേഷം നാല് വർഷമായി ശാരി ആ വീട്ടിൽ ജോലിക്ക് വന്നിട്ട്.
ശാരിയുടെ ഉടയാത്ത ശരീര സൗന്ദര്യം കണ്ട് മനു ആകെ ഭ്രമിച്ചു പോയിരുന്നു. അവൾ ജോലിക്ക് വന്ന് മാസം ഒന്നു കഴിഞ്ഞപ്പോൾ തന്നെ അവൻ ശാരിയെ വളച്ചെടുത്തു. ഭർത്താവിന്റെ മരണ ശേഷം ശാരി ഇതുവരെ ഒരു പുരുഷന്റെ സുഖം അറിഞ്ഞിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ മനുവിന്റെ അറിയാതെ മട്ടിലുള്ള തൊടലും പിടിക്കലും അവളെ അവനിലേക്ക് ആകർഷിച്ചു. ഒരു ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മനു അടുക്കളയിലേക്ക് വന്ന് ശാരിയെ കടന്നു പിടിച്ചു. ആദ്യമൊക്കെ അവൾ എതിർത്തു നിന്നെങ്കിലും അവൻ അതൊന്നും കാര്യമാക്കാതെ ശാരിയെ ചുംബിച്ചു കൊണ്ടിരുന്നു. ഒടുവിൽ അവന്റെ കൈകൾ അവളുടെ മാറുകളെ ഞെരിച്ച് അമർത്തിയതും ശാരിയുടെ സകല കണ്ട്രോളും പോയി. അവൾ അവനു മുന്നിൽ വിധേയായി നിന്നു കൊടുത്തു. മനു പകർന്നു കൊടുത്ത സുഖത്തിൽ അവൾ എല്ലാം മറന്നു. അതായിരുന്നു തുടക്കം. പിന്നീട് എല്ലാ രാത്രികളിലും അതൊരു സ്ഥിരം കാഴ്ചയായി മാറി.
മനുവിന്റെ കല്യാണം കഴിഞ്ഞ് അവന്റെ ഭാര്യ ആ വീട്ടിലേക്കു വന്നതിനു ശേഷം ഒരു മാസമായി അവരുടെ ശാരീരിക ബന്ധം നടക്കുന്നില്ലായിരുന്നു. ഭാര്യ സ്മിതയുടെ കണ്ണ് വെട്ടിച്ച് എങ്ങനെയാണ് ശാരിയുടെ അടുത്ത് എത്തേണ്ടത് എന്ന ആലോചനയിലായിരുന്നു മനു ഈ ഒരു മാസം മുഴുവനും. അങ്ങനെയാണ് രാത്രി പാല് കുടിക്കുന്ന സ്മിതയുടെ ശീലം കണ്ട് അവൻ അവളുടെ പാലിൽ ഉറക്കഗുളിക പൊടിച്ചു ചേർത്തത്. അങ്ങനെ സ്മിത ബോധംകെട്ട് ഉറങ്ങിയ ആ രാത്രി അടക്കാനാവാത്ത കൊതിയോടെ മനു ശാരിയുടെ അടുത്തേക്ക് ഓടിവന്നു. അടുക്കളയോട് ചേർന്നുള്ള ചെറിയൊരു മുറിയിലാണ് ശാരി കിടക്കാറുള്ളത്.
എന്റെ ഭർത്താവ് പോലും നീ തരുന്നതു പോലെയുള്ള സുഖം തന്നിട്ടില്ല മനു. നിന്റെ കല്യാണം കഴിഞ്ഞതു കൊണ്ട് നീയുമായി ഇനി ഇതുപോലെ ബന്ധപ്പെടരുത് എന്ന് ഞാൻ വിചാരിച്ചതാണ്. പക്ഷേ നീ എന്നെ തൊടുമ്പോൾ നിന്നെ എതിർക്കാൻ എനിക്ക് സാധിക്കുന്നില്ല. ഇത്രയും സുഖം തരാൻ നിനക്ക് മാത്രമേ കഴിയൂ.
തന്നിലേക്ക് ഉയർന്ന് താഴ്ന്ന മനുവിനെ ശാരി ആവേശത്തിൽ ഉമ്മ വച്ചു. അവളുടെ ശരീരം മുഴുവനും അവൻ ചുംബനം കൊണ്ട് മൂടി.
ഭാര്യയെ ഉറക്കിയിട്ട് ശാരിയുടെ അടുത്തേക്ക് പോകുന്നത് മനു ഒരു പതിവാക്കി.
തന്റെ ഭർത്താവിന് വീട്ടിലെ വേലക്കാരിയോടുള്ള അടുപ്പം സ്മിതയിലും സംശയം സൃഷ്ടിച്ചിരുന്നു. അവൾ രഹസ്യമായി അവരെ നിരീക്ഷിക്കുമ്പോൾ അവർ തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് സ്മിതയ്ക്ക് ഉറപ്പായി. കാരണം ശാരി അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്ന സമയത്ത് മനു വെള്ളം കുടിക്കാൻ എന്ന ഭാവേന അടുക്കളയിലേക്ക് പോവുകയും ശാരിയെ തൊട്ടുരുമ്മി നിൽക്കുന്നതും ഒരിക്കൽ സ്മിത കണ്ടു. ഒരു ദിവസം ശാരിയെ അവൻ പിന്നിലൂടെ കെട്ടിപ്പിടിച്ച് പിൻ കഴുത്തിൽ ഉമ്മ വയ്ക്കുന്നത് യാദൃശ്ചികമായി സ്മിത കണ്ടുകൊണ്ട് വന്നു. അതോടെ ഇരുവരും തമ്മിൽ അവിഹിതബന്ധം ഉണ്ടെന്ന് സ്മിതയ്ക്ക് ഉറപ്പായി. അവരെ കയ്യോടെ പൊക്കണം എന്ന് അവൾ തീരുമാനിച്ചു. അല്ലാതെ ആരോടെങ്കിലും പറഞ്ഞാൽ ഇത് വിശ്വസിക്കില്ലെന്ന് അവൾക്കറിയാം. കാരണം ശാരി അവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് നാലു വർഷം കഴിഞ്ഞു. എല്ലാവർക്കും അവളെ നല്ല വിശ്വാസവുമാണ്. ഇങ്ങനെ ഒരു കാര്യം മറ്റുള്ളവരോട് താൻ പറയുമ്പോൾ അതിന് തെളിവ് വേണമെന്നും അവൾ ചിന്തിച്ചു.
രാത്രി താൻ ഉറങ്ങിയതിനു ശേഷം മനു വേലക്കാരിയുടെ അടുത്തേക്ക് പോകുന്നുണ്ടോ എന്ന് സ്മിത സംശയിച്ചു. അന്ന് രാത്രി പാല് കുടിക്കാൻ വേണ്ടി അടുക്കളയിലേക്ക് വന്ന സ്മിത ഭർത്താവ് തന്റെ പാലിൽ എന്തോ കലക്കുന്നത് അവൾ കണ്ടു. അങ്ങനെ സംശയം തോന്നിയ അവൾ അന്ന് രാത്രി പാല് കുടിക്കാതെ ഉറങ്ങി. രാത്രി 12 മണി കഴിഞ്ഞപ്പോൾ താൻ ഉറങ്ങിയെന്ന് ഉറപ്പു വരുത്തിയിട്ട് മനു വാതിൽ തുറന്ന് താഴേക്ക് ഇറങ്ങി പോകുന്നത് ഉറക്കം നടിച്ച് കിടക്കുന്ന സ്മിത അറിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ തന്റെ മൊബൈലും എടുത്ത് ശാരിയുടെ മുറി ലക്ഷ്യമാക്കി നടന്നു.
അടുക്കളയോട് ചേർന്നുള്ള ശാരിയുടെ മുറിയിൽ അവൾ വെളിച്ചം കണ്ടു. മനുവിന്റെ അച്ഛനുമമ്മയും അന്ന് വീട്ടിൽ ഇല്ലാത്ത ദിവസമായിരുന്നു. അവർ മനുവിന്റെ ചേച്ചിയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞേ ഇനി വരൂ. സ്മിത അവരുടെ മുറിയുടെ അടുത്തേക്ക് ചെന്ന് നോക്കി.
വാതിൽ പാളി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സ്മിത കിടന്നുറങ്ങുന്നത് കൊണ്ട് ആരും അവിടേക്ക് വരില്ലന്നുള്ള ധൈര്യമായിരുന്നു അവർക്ക്.
വാതിൽ പാളിക്ക് ഇടയിലൂടെ അകത്തേക്ക് നോക്കിയ സ്മിത ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി. തന്റെ ഭർത്താവും അവിടത്തെ വേലക്കാരിയും കൂടി പൂർണ്ണ നഗ്നരായി കട്ടിലിൽ കിടന്ന് കെട്ടിമറിയുകയാണ്. സെക്സിൽ തന്റെ ഭർത്താവ് വേലക്കാരിയോട് കാണിക്കുന്ന ആവേശം ഒരിക്കൽ പോലും തന്നോട് കാണിച്ചിട്ടില്ല എന്ന് സ്മിത ഓർത്തു. അവൾക്ക് ഇരുവരെയും അടിച്ചു കൊല്ലാൻ ഉള്ള ദേഷ്യം തോന്നി. തന്നെ ചതിച്ചതിന് മനുവിനെ ഒരുപാട് പഠിപ്പിക്കണമെന്ന് തന്നെ സ്മിത തീരുമാനിച്ചു. അവൾ തന്റെ മൊബൈലിൽ മനുവിന്റെയും ശാരിയുടെയും കാമകേളികൾ പകർത്തി. ആ വീഡിയോ രണ്ടു ദിവസം കഴിഞ്ഞ് വരുന്ന മനുവിന്റെ അച്ഛനെയും അമ്മയെയും കാണിക്കാൻ അവൾ തീരുമാനിച്ചു.
തന്റെ ഭർത്താവ് തന്നോട് കാണിച്ച വിശ്വാസ വഞ്ചന ഓർത്ത് സ്മിതയ്ക്ക് നല്ല വിഷമവും തോന്നിയിരുന്നു. അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ട് സ്മിത തന്റെ മുറിയിലേക്ക് ഓടി.
ആ രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ശാരിയുടെ സിൽക്കാര ശബ്ദങ്ങളും മനു അവളിലേക്ക് ആഴ്ന്നിറങ്ങുന്നതും സ്മിതയുടെ മനസ്സിലേക്ക് കടന്നു വന്നു കൊണ്ടിരുന്നു. വെളുപ്പിനെ എപ്പോഴോ തളർന്ന് അവശനായി തന്റെ അരികിൽ വന്നു കിടക്കുന്ന മനുവിനെ വെറുപ്പോടെ സ്മിത നോക്കി.
രണ്ടുദിവസം കഴിഞ്ഞ് അവന്റെ അച്ഛനും അമ്മയും വന്നപ്പോൾ സ്മിത ആ വീഡിയോ അവരെ കാണിച്ചു കൊടുത്തു. കൂടാതെ അവന്റെ എല്ലാ ബന്ധുക്കളോടും അവൾ മനുവിനെ വേലക്കാരിയുമായുള്ള അവിഹിത ബന്ധം തുറന്നടിച്ചു. തന്നെ ചതിച്ചതിന് അവൾ മറ്റുള്ളവർക്ക് മുമ്പിൽ അവനെ നാണം കെടുത്തി കൊണ്ടാണ് പ്രതികാരം വീട്ടിയത്.
അങ്ങനെ മനുവിൽ നിന്ന് സ്മിതക്ക് ഡിവോഴ്സും അനുവദിച്ചു കിട്ടി. തങ്ങളുടെ ബന്ധം എല്ലാവരും അറിഞ്ഞ് ആകെ നാണക്കേടായപ്പോൾ ശാരി തന്നെ കല്യാണം കഴിക്കാൻ മനുവിനെ നിർബന്ധിച്ചു. വീട്ടിലെ വേലക്കാരിയെ വിവാഹം കഴിക്കാൻ അവൻ വിസമ്മതിച്ചുവെങ്കിലും അവന്റെ കുഞ്ഞ് ശാരിയുടെ വയറ്റിൽ ജന്മം കൊണ്ട് കഴിഞ്ഞിരുന്നു. നാലുമാസം ഉണ്ടായിരുന്നു ആ ഗർഭത്തിന്. അതോടെ ശാരി മനുവിന്റെ തലയിലായി. അവനത് സഹിക്കുകയല്ലാതെ മറ്റൊരു നിവൃത്തിയും ഉണ്ടായിരുന്നില്ല. ബന്ധുക്കളും നാട്ടുകാരും ചേർന്ന് അവരെ കല്യാണം കഴിപ്പിച്ചു.
നാട്ടുകാര് കാണെ താലികെട്ടിയതിനു ശേഷം പഴയ ആവേശത്തിൽ മനുവിന് പിന്നെ ശാരിയെ പ്രാപിക്കാൻ കഴിഞ്ഞതേയില്ല. അല്ലെങ്കിലും കട്ട് തിന്നുന്ന സുഖം മുന്നിൽ കൊണ്ടു വച്ചാൽ കിട്ടില്ലല്ലോ.