ബോധം മറഞ്ഞു കിടക്കുന്ന അഞ്ചുവിന്റെ ശരീരത്തിലേക്ക് അവൻ അമർന്നു. കൂമ്പിത്തുടങ്ങിയ അവളുടെ…

(രചന: ഐഷു)

അഞ്ചു നാളെ നീ ക്ലാസ് കട്ട് ചെയ്യുമോ

അഞ്ചുവിനോട് വാട്സ്ആപ്പ് ൽ ചാറ്റ് ചെയ്യുന്നതിനിടയ്ക്ക് അരുൺ ചോദിച്ചു.

ഞാനെന്തിനാ ക്ലാസ് കട്ട് ചെയ്യുന്നത്.

നമുക്ക് നാളെ എവിടെയെങ്കിലും കറങ്ങാൻ പോകാം.

ഞാൻ വരില്ല ആരെങ്കിലും കണ്ട് വീട്ടിൽ അറിഞ്ഞാൽ പിന്നെ പഠിപ്പ് പോലും നിൽക്കും.

അഞ്ചു പേടിയോടെ പറഞ്ഞു.

ആരും അറിയാതെ നിന്നെ സേഫ് ആയിട്ട് കൊണ്ടുപോയി ഞാൻ കൊണ്ടു വന്നോളാം.

അരുൺ അവൾക്ക് ഉറപ്പു കൊടുത്തു.

ആരും കാണാതെ എങ്ങനെയാ പോകുന്നത് നിനക്ക് ബൈക്ക് അല്ലേ ഉള്ളത്. അരുണേട്ടന്റെ പുറകിൽ ഞാനിരിക്കുന്നത് ആരെങ്കിലും കണ്ടാൽ മതിയല്ലോ. അച്ഛൻ അറിഞ്ഞ എന്നെ കൊന്നു കളയും.

ആരും അറിയില്ല പെണ്ണേ. നമ്മൾ ഹെൽമറ്റ് വെച്ചല്ലേ പോകുന്നത്.

എന്നാലും അടുത്ത പരിചയം ഉള്ള ആൾക്കാർക്ക് മുഖം കണ്ടില്ലെങ്കിലും പെട്ടെന്ന് മനസ്സിലാകും. എങ്ങാനും സംശയം തോന്നി കോളേജിൽ വിളിച്ചു അന്വേഷിച്ചാൽ ഞാൻ അവിടെ പോയിട്ടില്ല എന്ന് അറിയും. അതുകൊണ്ട് എനിക്ക് വയ്യ റിസ്ക് എടുക്കാൻ.

എങ്കിൽ പിന്നെ ഞാൻ ഫ്രണ്ടിന്റെ കാറും എടുത്ത് വരാം. കാറിൽ ആണെങ്കിൽ നീ വരുമോ.

അരുണിന്റെ മെസ്സേജ് കണ്ടതും അവൾ ഒരു നിമിഷം ആലോചിച്ചു.

ക്ലാസ്സ് കട്ട് ചെയ്യുന്ന കാര്യം ആലോചിക്കുമ്പോൾ എനിക്ക് പേടിയുണ്ട് അരുണേട്ടാ.

നിന്റെ കൂടെ കുറച്ച് സമയം സ്പെൻഡ് ചെയ്യാനുള്ള ആഗ്രഹത്തോടെ ഞാനെന്റെ ജോലിയിൽ നിന്നും ലീവെടുത്ത് നിന്നെ കാണാൻ വരാമെന്ന് വിചാരിച്ചത്. എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ പകുതി പോലും നിനക്ക് എന്നോട് ഇല്ലല്ലോ പെണ്ണേ.

അങ്ങനെ ഒന്നും പറയല്ലേ അരുണേട്ടാ. അരുണേട്ടനെ എനിക്കും ജീവനാണ്.

അവൾ കരയുന്ന രണ്ട് ഇമോജി കൂടി ആ മെസ്സേജിനൊപ്പം അയച്ചു.

എന്നോട് സ്നേഹമുണ്ടെങ്കിൽ നീ നാളെ ക്ലാസ്സ് കട്ട് ചെയ്ത് എന്റെ കൂടെ വരണം ഞാൻ കാറെടുത്ത് കോളജിന്റെ കഴിഞ്ഞുള്ള അടുത്ത ബസ്റ്റോപ്പിൽ വന്ന് നിൽക്കാം.

അവൾ ആദ്യമൊക്കെ വരുന്നില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞെങ്കിലും അരുണിന്റെ നിർബന്ധം സഹിക്ക വയ്യാതെ അഞ്ചു ഒടുവിൽ സമ്മതം മൂളി.

നമ്മൾ എവിടേക്കാ നാളെ പോകുന്നത്.

അഞ്ചു ചോദിച്ചു.

നമുക്ക് നാളെ പൊന്മുടിക്ക് പോകാം. നിന്റെ കോളേജ് കഴിയുന്ന സമയത്ത് തന്നെ നമുക്ക് തിരിച്ചെത്താം. കോളേജിൽ നിന്നും നമുക്ക് പോകാൻ ഏറ്റവും അടുത്ത് അവിടെയാണ്.

ഓക്കേ അരുണേട്ടാ. രാവിലെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വിളിക്കാം.

ലവ് യു അഞ്ചു.

ലവ് യു ടു അരുണേട്ടാ

ഗുഡ് നൈറ്റ് ഡിയർ, ഉമ്മാ

ഉമ്മാ… അഞ്ചുവും ഉമ്മയുടെ കുറെ ഫോൺ ഓഫ് ചെയ്ത് കിടന്നു.

പിറ്റേദിവസം ക്ലാസ്സ് കട്ട് ചെയ്ത് അരുണിനൊപ്പം കറങ്ങാൻ പോകുന്നത് ആലോചിച്ചപ്പോൾ തന്നെ അവളുടെ ഹൃദയം കിടുകിടുത്തു. അച്ഛനെ അമ്മയും അനിയനെയും ചതിച്ച് ചെയ്യാൻ പോകുന്നത് തെറ്റാണെന്ന് അറിയാമായിരുന്നുവെങ്കിലും അരുണിന്റെ സ്നേഹത്തിനു മുന്നിൽ മറ്റുള്ളവരുടെ സ്നേഹം അവൾ മറന്നു പോയി. പേടിയുണ്ടെങ്കിലും അവന്റെ ഒപ്പം കറങ്ങാൻ പോകാൻ അവളും ഒത്തിരി ആഗ്രഹിച്ചിരുന്നു.

ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയാണ് അഞ്ചു. തരക്കേടില്ലാതെ പഠിക്കുകയും ചെയ്യും. അവളുടെ കോളേജിന്റെ അടുത്തുള്ള ഒരു കൂൾ ബാറിൽ വച്ചാണ് അഞ്ചു അരുണിനെ ആദ്യമായി പരിചയപ്പെടുന്നത്. ആ പരിചയം പ്രണയത്തിൽ എത്താൻ അധികം താമസം ഒന്നും ഉണ്ടായിരുന്നില്ല.

ടെക്നോപാർക്കിലാണ് അരുൺ വർക്ക് ചെയ്യുന്നത്. കാണാൻ സുന്ദരനും സുമുഖനും ആണ്. കുറേതവണ അവൾ കൂൾബാറിൽ വച്ച് അവനെ കണ്ടു മുട്ടിയിട്ടുണ്ട്. അരുണിന്റെ സുഹൃത്തിന്റെ സുഹൃത്ത് നടത്തുന്ന കൂൾബാർ ആണ് അത്. അതുകൊണ്ടാണ് അരുൺ ഇടയ്ക്കിടെ അവിടെ സ്ഥിരമായി വരുന്നത്.

സ്ഥിരമായി കണ്ടു കണ്ട് എപ്പോഴാണ് നമ്പർ വാങ്ങി ഒടുവിൽ അരുൺ തന്നെയാണ് അവളെ അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്. അധികം വൈകാതെ അവൾ അവന്റെ പ്രണയം സ്വീകരിക്കുകയും ചെയ്തു.

പിറ്റേ ദിവസം രാവിലെ കോളേജിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ അഞ്ചു കോളേജ് കഴിഞ്ഞ് അടുത്ത് വരുന്ന ബസ്റ്റോപ്പിൽ ഇറങ്ങിയതിനു ശേഷം അരുണിന്റെ കൂടെ കാറിലേക്ക് കയറി.

ആരുടെയും കണ്ണിൽപ്പെടാതെ അവന്റെ കാറിൽ വന്നു കയറുന്നത് വരെ അവൾക്ക് നല്ല പേടിയുണ്ടായിരുന്നു.

അരുണേട്ടാ വേഗം ഇവിടെ നിന്ന് പൊക്കോ. ആരെങ്കിലും കണ്ടാൽ സീൻ ആകും

കാറിലേക്ക് കയറി ഡോർ അടച്ചതും അഞ്ചു അവനോട് പറഞ്ഞു.

അരുൺ വേഗം സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു.

നിനക്ക് പേടിയുണ്ടെങ്കിൽ കുറച്ച് സമയം കുനിഞ്ഞ് ഇരുന്നോ അഞ്ചു. ഈ റോഡ് കഴിഞ്ഞതിനു ശേഷം നീ എഴുന്നേറ്റാൽ മതി.

അരുൺ പറഞ്ഞത് കേട്ട് അവൾ പെട്ടെന്ന് മുഖം താഴ്ത്തി ഇരുന്നു.

കുറച്ചു ദൂരം മുന്നോട്ടു പോയതിനു ശേഷമാണ് അവൾ സീറ്റിലേക്ക് നിവർന്നിരുന്നത്.

ആദ്യമൊക്കെ ക്ലാസ് കട്ട് ചെയ്ത് അവന്റെ കൂടെ പോകുന്നതിൽ പേടിയുണ്ടായിരുന്നെങ്കിൽ കുറച്ചു ദൂരം അവന്റെയൊപ്പം കാറിൽ യാത്ര ചെയ്തപ്പോൾ അഞ്ചുവിന്റെ പേടിയൊക്കെ മാറി.

ഇപ്പോൾ നിന്റെ പേടിയൊക്കെ മാറിയോ.

അവളുടെ മുഖം തെളിഞ്ഞത് കണ്ട് അവൻ ചോദിച്ചു.

കുറച്ചു മാറി അരുൺ ഏട്ടാ.

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ആദ്യമായിട്ടാണ് അഞ്ചു അവന്റെ ഒപ്പം കറങ്ങാൻ പോകുന്നത്. അവൻ തന്നോട് മോശമായി ഒന്നും പെരുമാറില്ല എന്നും അഞ്ചുവിന് വിശ്വാസം ഉണ്ടായിരുന്നു. കാരണം അവർ തമ്മിൽ പ്രണയിക്കാൻ തുടങ്ങിയിട്ട് മൂന്നു മാസം കഴിഞ്ഞിരുന്നു. അതിനിടയ്ക്ക് ഒരിക്കൽ പോലും അവളോട് പരിധി വിട്ട് സംസാരിച്ചിട്ടില്ല.

അഞ്ചു ഞാൻ നിന്റെ കൈയിൽ ഒന്ന് പിടിച്ചോട്ടെ.

അവൻ തന്നോട് അനുവാദം ചോദിക്കുന്നത് കേട്ടപ്പോൾ അവൾക്ക് അവനിലുള്ള വിശ്വാസം വർധിച്ചു.

അവൾ ഒന്നും മിണ്ടാതെ ബിയർ ബോക്സിന് മുകളിൽ ഇരുന്ന അവന്റെ കൈകളിലേക്ക് അഞ്ചു തന്റെ കൈ അമർത്തി.

ഒരു നിമിഷം പ്രണയത്തോടെ ഇരുവരും കണ്ണിൽ കണ്ണിൽ നോക്കി.

അപ്പോഴേക്കും അവരുടെ കാർ പൊന്മുടി പോകുന്ന റോഡിലേക്ക് തിരിഞ്ഞിരുന്നു.

വഴിയിൽ ആൾ സഞ്ചാരം കുറഞ്ഞു വന്നപ്പോൾ അരുൺ പെട്ടെന്ന് കാർ സൈഡ് ആക്കി നിർത്തി.

എന്താ അരുണേട്ടാ ഇവിടെ നിർത്തിയത്.

അവൾ അവനെ മുഖത്തേക്ക് നോക്കി അത് ചോദിച്ചതും അരുൺ പെട്ടെന്ന് തന്നെ പോകത്തു നിന്നും മുക്കിയ ഒരു കർച്ചീഫ് അവളുടെ മൂക്കിലേക്ക് പൊത്തി.

ഉടനടി അഞ്ചു ബോധം കെട്ട് സീറ്റിലേക്ക് വീണു. അവൾ ബോധം കെട്ട് വീണതും അരുൺ അഞ്ജുവിനെയും കൊണ്ട് നേരെ പോയത് ഒരു ഹോട്ടലിലേക്കാണ്.

സെക്സ് റാക്കറ്റിന്റെ ഒരു കണ്ണിൽ ഉള്ള ആളായിരുന്നു അരുൺ. കോളേജിൽ പഠിക്കുന്ന പെൺപിള്ളേരെ വളച്ചെടുത്ത് അവരെ ശാരീരികമായി ഉപയോഗിച്ചതിനു ശേഷം അവളെ മറ്റുള്ളവർക്ക് കാഴ്ച വയ്ക്കുന്നതാണ് അവന്റെ ജോലി. ഇതുവരെ ആരും അവനെ പിടികൂടിയിട്ടില്ല.

എടാ പെണ്ണിനെ കിട്ടിയോ.

ഹോട്ടലിന്റെ മണ്ണിലേക്ക് അരുണിന്റെ കാർ വന്ന് നിന്നതും അകത്തു നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്ന് ചോദിച്ചു.

കിട്ടി മോനെ നല്ല ചരക്കാണ്. ഞാനൊന്നും ഉപ്പു നോക്കിയിട്ട് പോലുമില്ല. അതുകൊണ്ട് ഞാൻ ഒന്ന് നന്നായി പെരുമാറിയതിനു ശേഷം നിങ്ങൾക്ക് തരാം. പറഞ്ഞ കാശ് തന്നാൽ മാത്രമേ അവളെ തൊടാൻ ഞാൻ സമ്മതിക്കു. പെണ്ണ് നല്ല പച്ച കരിമ്പാണ്. ആരും ഇതുവരെ തൊടാത്ത സാധനമാ. ഞാൻ തൊട്ട നീ കാര്യമാക്കണ്ട. ഒരുപാട് ഓടാത്തത് കൊണ്ട് എനിക്ക് പറഞ്ഞ പൈസ വേണം.

അരുൺ തന്റെ കൂട്ടുകാരനോട് അഞ്ചുവിന് വേണ്ടി വിലപേശി.

കാശ് എത്ര വേണമെങ്കിലും തരാടാ. നിന്റെ കാര്യം കഴിഞ്ഞിട്ട് ഞങ്ങൾക്കും കൂടി ഷെയർ ചെയ്താൽ മതി.

അതൊക്കെ ചെയ്തേക്കാം.

അരുൺ വഷളൻ ചിരിയോടെ പറഞ്ഞു.

നീ അവളുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തതല്ലേ.

അതൊക്കെ ഞാൻ അപ്പോൾ തന്നെ ചെയ്തു. സിസിടിവി ഇല്ലാത്ത മുടുക്ക് വഴികളിലൂടെയാണ് വണ്ടിയോടിച്ച് ഇതുവരെ വന്നത്. അതുകൊണ്ട് പോലീസ് പിന്നാലെ വരുമെന്ന് പേടിക്കേണ്ട.

അത്രയും പറഞ്ഞു കൊണ്ട് അരുൺ കാറിൽ നിന്നും ബോധം കെട്ട് കിടക്കുന്ന അഞ്ജുവിനെയും എടുത്തു കൊണ്ട് ഹോട്ടൽ മുറിയിലേക്ക് പോയി. ബെഡിലേക്ക് കിടത്തിയതും അവൻ അവളുടെ വസ്ത്രങ്ങളൊക്കെ ഊരി മാറ്റി.

പൂർണ്ണ നഗ്നയായി ബെഡിൽ ബോധംകെട്ടി കിടക്കുന്നവളെ കണ്ട് ആർത്തിയോടെ അരുൺ നോക്കി.

ഇതുവരെ നിന്റെ അത്രയും സൗന്ദര്യമുള്ള പെണ്ണിനെ ഞാൻ കണ്ടിട്ടില്ല അഞ്ചു. എന്തൊരു ഭംഗിയാ നിന്നെ കാണാൻ. ഇത്രയും സുന്ദരിയായ നിന്നെ ഞാൻ എങ്ങനെയാ അവന്മാർക്കും കൂടി കൊടുക്കുന്നത്. പിന്നെ കാശ് കിട്ടാൻ ഇതല്ലാതെ വേറെ വഴിയൊന്നുമില്ല.

എന്തായാലും നിനക്ക് ബോധം വരുമ്പോ നീ എന്നെ കാണുക പോലും ഇല്ല. നിന്നെ മതിവരുവോളം ഭോഗിച്ച ശേഷം നിന്നെ ഞാൻ ഇവന്മാർക്ക് വിറ്റിട്ട് രക്ഷപ്പെട്ടുപോകും തന്നെ.

അത് പറഞ്ഞു കൊണ്ട് ബോധം മറഞ്ഞു കിടക്കുന്ന അഞ്ചുവിന്റെ ശരീരത്തിലേക്ക് അവൻ അമർന്നു. കൂമ്പിത്തുടങ്ങിയ അവളുടെ മാറിടങ്ങളെ അവൻ നിർദാക്ഷിണ്യം ഞെരിച്ചു. അബോധാവസ്ഥയിലും അവൾ വേദന കൊണ്ട് ഞരങ്ങി.

എല്ലാം കഴിഞ്ഞ് അരുൺ അവളെ അവിടെ ഉപേക്ഷിച്ചു അവിടെ നിന്നും പോയി. അഞ്ജുവിനെ കാണാതെ വീട്ടുകാർ പോലീസിൽ പരാതി കൊടുത്തു. അന്വേഷണം എങ്ങും എത്താതെ നിലച്ചു പോയി. അതേസമയം കാമുകന്റെ ചതിയിൽ പെട്ടുപോയ അഞ്ചു രക്ഷപ്പെട്ടു പോകാൻ വഴിയില്ലാതെ പലർക്കും മുന്നിലും നിസ്സഹായയായി കിടന്നു കൊടുക്കേണ്ടി വന്നു. അവൾക്ക് പിന്നീട് സെക്സ് റാക്കറ്റിന്റെ ഗ്യാങ്ങിൽ നിന്നും രക്ഷപ്പെട്ടു പോകാനേ കഴിഞ്ഞില്ല.

ഐഷു