ആഹ് ഒന്ന് പതുക്കെ ഇച്ചായാ… ഇങ്ങനെ ആക്രാന്തം കാണിക്കല്ലേ. എബിയുടെ കരവലയത്തിൽ കിടന്ന് ലിസി…

(രചന: ഐഷു)

എബിച്ചായ മതി… വേഗം പോവാൻ നോക്ക്. ഇനി ലേറ്റായ ചിലപ്പോൾ അങ്ങേര് നമ്മളെ രണ്ടുപേരെയും കയ്യോടെ പൊക്കും.

തന്റെ നഗ്നമായ ശരീരം പുതപ്പുകൊണ്ട് മൂടിക്കൊണ്ട് ലിസി പറഞ്ഞു.

എബി പക്ഷേ അതൊന്നും മൈൻഡ് ചെയ്യാതെ അവളുടെ ശരീരത്തിൽ നിന്നും പുതപ്പ് വലിച്ചു മാറ്റി ലിസിയുടെ നഗ്നമായ മാറിടത്തിലേക്ക് മുഖം ചേർത്തു. അവന്റെ കൈകൾ അവളുടെ മാറിനെ ഞെരിച്ചുടച്ചു.

“ആഹ് ഒന്ന് പതുക്കെ ഇച്ചായാ… ഇങ്ങനെ ആക്രാന്തം കാണിക്കല്ലേ.

എബിയുടെ കരവലയത്തിൽ കിടന്ന് ലിസി പുളഞ്ഞു.

നിന്നെ അനുഭവിച്ച് കൊതി തീർന്നില്ലടി പെണ്ണേ. അങ്ങനെ പെട്ടെന്ന് പോവാൻ പറഞ്ഞാൽ ഞാൻ അങ്ങനെ പോവാനാ. എത്ര ദിവസത്തിനു ശേഷമാണ് നിന്നെ ഇന്ന് എനിക്ക് കൈവാക്കിന് കിട്ടിയത്. ഒരു റൗണ്ട് കൂടി പെട്ടെന്ന് ചെയ്തിട്ട് ഞാൻ പോവാം പെണ്ണേ.

അത് പറഞ്ഞുകൊണ്ട് എബി അവളുടെ നഗ്നമായ മാറിലേക്ക് മുഖം ചേർത്തു.

അതെ എബിച്ചായ ഒന്ന് പെട്ടെന്ന് ആവട്ടെ കേട്ടോ. തോമസ് അച്ചായൻ വന്ന നമ്മൾ പെട്ടുപോകും.

അവനിപ്പോൾ ഒന്നും വരില്ലടി. വല്ല ബാറിലും കുറിച്ച് ഫിറ്റായി കിടപ്പുണ്ടാവും.

എബി നിസ്സാരമായി പറഞ്ഞു കൊണ്ട് അവളുടെ ശരീരത്തിലേക്ക് അമർന്നു. അവന്റെ താഴെ രോമങ്ങൾ കഴുത്തിൽ അമർന്നപ്പോൾ അവൾക്ക് ഇക്കിളിയായി.

എബിച്ചായ നിങ്ങളുടെ കൈക്ക് വല്ലാത്ത കരുത്താണ്. നിന്നെ താങ്ങാൻ എനിക്ക് മാത്രമേ പറ്റൂ. ചുമ്മാതല്ല നിന്റെ ഭാര്യ നിന്നെ തൊടാൻ സമ്മതിക്കാത്തത്.. നിന്റെ ഈ ആക്രാന്തം സഹിക്കാൻ എനിക്കേ പറ്റൂ. എനിക്ക് വേണ്ടതും ഇതു തന്നെയാണ്.

എന്റെ തോമസ് അച്ചായനെ കൊണ്ട് ഒന്നിനും കൊള്ളില്ല. അയാൾക്ക് കള്ളുകുടിച്ച് എന്തെങ്കിലും കാട്ടിക്കൂട്ടി മാറി കിടക്കണം അത്രയേ ഉള്ളൂ. അതുകൊണ്ട് നിന്റെ കൈ കരുത്തിന് മുന്നിൽ ഞാൻ കീഴടങ്ങി പോയത്.

ലിസി കുറുകലോടെ പറഞ്ഞു.

നീ ഒരു സുന്ദരി തന്നെയാണ് ലിസി. തോമസിന് നിന്നെ അനുഭവിക്കാൻ ഭാഗ്യമില്ല എന്ന് വേണം പറയാൻ. അല്ലെങ്കിലും ദൈവം എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ലല്ലോ.

സെക്സിന്റെ കാര്യത്തിൽ എന്റെ ഭാര്യയെയും കണക്കാണ്. ഒരു പ്രസവം കഴിഞ്ഞതോടെ അവൾക്ക് ഇതെല്ലാം മതിയായി. ഒരു മൂഡില്ലാതെ കിടന്ന് തന്നാൽ എങ്ങനെയാ ചെയ്യാൻ തോന്നുന്നത്.

സംസാരിക്കുന്നതിനിടയ്ക്ക് എബിയുടെ മുഖം അവളുടെ മുഖത്തും കഴുത്തിലും ഒക്കെ പരതി നടന്നു.

എബിയും ലിസിയും ഒരേ കോളേജിൽ പഠിച്ചവരാണ്. ലിസയുടെ സീനിയർ ആയിരുന്നു എബി. കോളേജിൽ പഠിക്കുമ്പോൾ തന്നെ ഇരുവർക്കും ഒരു നോട്ടം ഒക്കെ ഉണ്ടായിരുന്നു. എങ്കിലും പരസ്പരം പ്രണയം തുറന്നു പറഞ്ഞിട്ടില്ലായിരുന്നു.

ഡിഗ്രി കഴിഞ്ഞതോടെ ലിസിയുടെ പപ്പ അവളെ പള്ളിയിലെ കപ്പിയാർക്ക് കെട്ടിച്ചു കൊടുത്തു. അവളെക്കാൾ 10 വയസ്സിന് മുതിർന്ന കപ്യാർ തോമസിനെ സ്നേഹിക്കാൻ അവൾക്ക് കഴിഞ്ഞില്ല. അയാൾക്ക് കുട്ടികൾ ഉണ്ടാകാത്തത് കൊണ്ട് തന്നെ അവരുടെ ജീവിതം ആരെയോ ബോധിപ്പിക്കാൻ എന്നവണ്ണം തുടർന്നു.

സെക്സിലും പൂർണ്ണ പരാജയമായിരുന്നു തോമസ്. കപ്പിയാർ പണി കഴിഞ്ഞ് മൂക്കുമുട്ട വെള്ളമടിച്ചാണ് അയാൾ വീട്ടിൽ വന്നു കയറുന്നത്. ചിലപ്പോൾ ചടങ്ങിന് എന്തെങ്കിലും കാട്ടിക്കൂട്ടിയിട്ട് അയാൾ കിടന്നുറങ്ങും. ലിസി തന്റെ മോഹങ്ങൾ ഉള്ളിലിടയ്ക്ക് കണ്ണീരോടെ ദിവസങ്ങൾ തള്ളി നീക്കി.

ലിസിയുടെയും തോമസിന്റെയും വിവാഹം കഴിഞ്ഞിട്ട് ഏഴു വർഷം കഴിഞ്ഞു. ഒരിക്കൽ പള്ളിയിൽ പോയിട്ട് വരുമ്പോഴാണ് വഴിയിൽ വച്ച് അവൾ എബിയെ പിന്നെയും കാണുന്നത്. കോളേജ് കഴിഞ്ഞ് കുറേക്കാലം ഗൾഫിലായിരുന്നു. അവിടുന്ന് സമ്പാദിച്ച കാശുകൊണ്ട് നാട്ടിൽ ഒരു ബിസിനസ് തുടങ്ങി ഇപ്പോൾ നാട്ടിൽ സെറ്റിൽ ആണ്. അവന് ഒരു കുട്ടിയും ഉണ്ട്.

ആ പരിചയം പരസ്പരം ഫോൺ നമ്പർ കൈമാറുന്നതിൽ എത്തി. പിന്നെപ്പിന്നെ ചാറ്റിങ്ങും ഫോൺ കോളും ഒക്കെയായി അവരുടെ ഇടയിൽ പറയാതെ പോയ ആ പഴയ പ്രണയം ഉടലെടുത്തു.

അവർ ചാറ്റിങ്ങിലൂടെയും കോളിലൂടെയും ഹൃദയങ്ങൾ കൈമാറി. കുറെ നാൾ കഴിഞ്ഞപ്പോൾ സംസാരവും അതിർവരമ്പുകൾ ഭേദിച്ച് തുടങ്ങി.

തന്റെ ഭർത്താവിൽ നിന്നും കിട്ടാത്ത പലതും അവൾ എബിയിൽ നിന്നും ആഗ്രഹിച്ചു. എബിയും അതുപോലെ തന്നെ ബാറിൽ നിന്നും കിട്ടാത്തത് ലിസിയിൽ നിന്ന് ആഗ്രഹിച്ചു.

അങ്ങനെ അവർ തങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കാനായി അവസരം കിട്ടുമ്പോഴൊക്കെ ലിസിയുടെ വീട്ടിൽ ഒത്തു കൂടാൻ തുടങ്ങി. ആർക്കും സംശയം ഒന്നും ഉണ്ടാക്കാതെ അവരുടെ ബന്ധം തുടർന്ന് പോയി.

ഇപ്പോ ഒരാഴ്ചത്തെ ബിസിനസ് ടൂർ കഴിഞ്ഞു മടങ്ങി വന്ന എബി ലിസിയെ കാണാനുള്ള മോഹത്തോടെയാണ് തോമസ് ഇല്ലാത്ത സമയം നോക്കി അവളുടെ വീട്ടിൽ എത്തിച്ചേർന്നത്. തന്റെ ആഗ്രഹം സാധിച്ചു തോമസ് വരുന്നതിനു മുൻപ് തന്നെ അവൻ അവിടെ നിന്നും തിരിച്ചു പോയി.

താൻ ഇന്ന് വരുന്ന വിവരം അവൻ വീട്ടിൽ പോലും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വീട്ടിലെത്തി മുൻ വാതിൽ അടഞ്ഞുകി ടക്കുന്നത് കണ്ട് അതിശയിച്ചു പോയി. സാധാരണ അങ്ങനെ പതിവുള്ളതല്ല. ഈ സമയം മോനും ഭാര്യ മിനിയും സിറ്റൗട്ടിലോ ഹാളിലോ ഉണ്ടാവാറാണ് പതിവ്. പക്ഷേ ഇന്ന് കതക് അടച്ചിട്ടിരിക്കുകയാണ്.

വാച്ചിൽ നോക്കിയപ്പോൾ മോൻ ട്യൂഷന് പോയി വരാൻ സമയമായില്ല എന്ന് അവന് മനസ്സിലായി. ഗേറ്റ് തുറന്ന് അകത്ത് കയറിയ അവൻ ആദ്യം കാണുന്നത് ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഷെഡിനുള്ളിലേക്ക് കയറ്റി വച്ചിരിക്കുന്ന ഒരു ബൈക്കാണ്.

അപ്പോൾ തന്നെ അവന് ഭാര്യയെ സംശയം തോന്നി. ഉടനെ തന്നെ എബി ബെഡ്റൂമിലെ ജനലിന്റെ അടുത്ത് വന്ന് വാതിൽ പാളി തുറന്നു നോക്കി.

റൂമിനുള്ളിൽ തന്റെ ഭാര്യ പൂർണ്ണ നഗ്നയായി മറ്റൊരു പുരുഷനെ കെട്ടിപ്പിടിച്ച് കിടക്കാൻ പങ്കിടുന്നത് അവൻ ഞെട്ടലോടെയാണ് കണ്ടത്. ആ പുരുഷനെ മുഖം കണ്ടപ്പോൾ അവന്റെ ഞെട്ടൽ വർദ്ധിച്ചു. അത് തന്റെ ഭാര്യയുടെ പൂർവ്വ കാമുകനായിരുന്നു.

കോളേജിൽ പഠിക്കുമ്പോൾ ഒരു പ്രണയം ഉണ്ടായിരുന്നെന്നും അത് വീട്ടിൽ സമ്മതിക്കാത്തതു കൊണ്ട് ബ്രേക്ക് അപ്പ് ആയിപ്പോയത് എന്നും കല്യാണ സമയത്ത് അവൾ പറഞ്ഞത് എബി ഓർത്തു.

താൻ ഭാര്യയെ ഇത്രനാളും വഞ്ചിച്ചു കൊണ്ടിരിക്കുന്നുണ്ടല്ലോ എന്നൊരു കുറ്റബോധം അവന്റെ ഉള്ളിൽ തോന്നിയിരുന്നതായിരുന്നു. എന്നാൽ അന്നത്തോടെ ആ കുറ്റബോധം അവനിൽ നിന്നും ഇല്ലാതായി. കാമുകനുമായി ബന്ധം സ്ഥാപിച്ചതു കൊണ്ടാണ് അവൾക്ക് തന്നോട് അടുപ്പം കുറഞ്ഞതെന്ന് എബി തിരിച്ചറിഞ്ഞു.

എങ്കിലും അവനപ്പോൾ അവിടെ ഒരു സീൻ ഉണ്ടാക്കാൻ നിൽക്കാതെ തന്റെ വണ്ടിയും എടുത്ത് തിരിച്ചു പോയി. എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും തന്റെ ഭാര്യ അവളുടെ പൂർണ കാമുകനും മുന്നിൽ ഉടുതുണി അയച്ചത് അവന് മനസ്സു കൊണ്ട് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. താൻ ചെയ്ത തെറ്റ് തന്നെയാണ് അവളും ചെയ്തതെന്ന് ഓർത്ത് അവൻ സ്വയം തന്റെ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

തന്റെ ഭാര്യയ്ക്ക് തന്നോടൊപ്പം ജീവിക്കാൻ ആഗ്രഹമില്ലെങ്കിൽ അവളെ അവളുടെ പൂർവ്വ കാമുകനൊപ്പം ജീവിക്കാൻ അനുവദിക്കാനും എബിക്ക് സമ്മതമായിരുന്നു.

അങ്ങനെ രാത്രി വീട്ടിലെത്തിയ എബി മിനിയോട് നമുക്ക് ഡിവോഴ്സ് ആകാം എന്ന ആവശ്യപ്പെടും. അവൻ എന്താ അങ്ങനെ പറഞ്ഞത് എന്ന് പോലും ചോദിക്കാതെ അവളും സമ്മതിക്കും. അങ്ങനെ ആറുമാസത്തിനുള്ളിൽ അവർ പരസ്പര ധാരണയിൽ വേർപിരിഞ്ഞു. മോനെ എബിക്ക് വിട്ട് കൊടുത്തിട്ടാണ് അവൾ പോയത്.

അധികം വൈകാതെ മിനി വീട്ടുകാരുടെ സമ്മതം വാങ്ങി തന്റെ കാമുകനെ കല്യാണം കഴിച്ച് പുതിയൊരു ജീവിതം തുടങ്ങി. പക്ഷേ അപ്പോഴാണ് എനിക്ക് തീരെ പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി കിട്ടിയത്. എബി മിനി ഡിവോഴ്സ് ചെയ്തു കഴിഞ്ഞാൽ തോമസിനെ എങ്ങനെയെങ്കിലും ഒഴിവാക്കി അവനെ ഡിവോഴ്സ് ചെയ്തിട്ട് എബിയുടെ കൂടെ വരാം എന്നായിരുന്നു ലിസി പറഞ്ഞിരുന്നത്.

ഡിവോഴ്സിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഓടി നടക്കുന്നതിനിടയിൽ എബികെ കുറച്ചു നാൾ ലിസിയെ കാണാൻ പോകാൻ ഒന്നും കഴിഞ്ഞിരുന്നുണ്ടായിരുന്നില്ല. അതിനിടയ്ക്ക് തോമസിൽ നിന്നും ഗർഭിണിയായ ലിസി പതിയെ എബിയിൽ നിന്നും അകലാൻ തുടങ്ങി.

ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ തോമസ് കൂടി നിർത്തി നല്ലവനായി. അതോടെ എബിയും ആയിട്ടുള്ള ബന്ധം പൂർണമായി ഉപേക്ഷിച്ച് ലിസി ഭർത്താവിനെ സ്നേഹിക്കാൻ തുടങ്ങി. അത് എബിക്ക് കനത്ത പ്രഹരമായിരുന്നു. ലിസിയിൽ നിന്നും അങ്ങനെയൊരു ചതി അവൻ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.

ഇനി തന്നെ ജീവിതത്തിലേക്ക് വരരുതെന്ന് പറഞ്ഞു ലിസി എബിയുടെ കാലു പിടിച്ചു. തന്നെ മറന്ന് അവൾ വീണ്ടും ഭർത്താവിനോടൊപ്പം സ്നേഹിച്ച് ജീവിക്കുന്നത് കണ്ട് മനസ്സില്ല മനസ്സോടെ ആണെങ്കിലും ലിസിയെ ഉപേക്ഷിച്ച് തന്റെ മകനുമായി ഒറ്റയ്ക്ക് ജീവിതം തുടർന്നു.

പഴയതെല്ലാം മറന്ന് ലിസി തന്റെ ഭർത്താവുമൊത്ത് പുതിയൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങി. എബിയേക്കാൾ അവൾക്ക് ഏറ്റവും വലുതും പ്രധാനപ്പെട്ടതും തന്റെ കുഞ്ഞിന്റെ അച്ഛൻ തന്നെയായിരുന്നു.

ഐഷു