പ്രിയപ്പെട്ടവന് എല്ലാം സമർപ്പിച്ചല്ലോ ഇനി ഈ ലോകം തന്നെ പിടിച്ചടക്കിയ സന്തോഷമാണ് ആ ദിവസം തന്നെ…

രചന: Hima

മൂന്നാറിലെ തണുപ്പിൽ അവന്റെ കൈകൾ അവളുടെ മാറിലെ മുന്തിരികുലകളെ ഞെരിച്ച് ആവേശപൂർവ്വം ശരീരത്തിൽ മുഴുവൻ അനുഭൂതി നിറച്ച് ഒഴുകുകയാണ്

ഞൊടിയിടയിൽ അവളുടെ അധരങ്ങളെ സ്വന്തമാക്കി അത് നുകരാൻ തുടങ്ങിയിരുന്നു അവൻ. അവളും ആ ഒരു അനുഭൂതിയിൽ സ്വയം മറന്നു. അവളിലേക്ക് അവൻ ആഴ്ന്നിറങ്ങാൻ തുടങ്ങിയ നിമിഷം അവളും അവനെ വല്ലാതെ ആഗ്രഹിച്ചിരുന്നു. തന്നിലെ സ്ത്രീയെ നിമിഷ നേരം കൊണ്ട് രതിയുടെ പൂർണ്ണതയിൽ എത്തിച്ചവൻ . അവനെ തന്നെ നോക്കി കിടന്നു സഹസ്ര .

കൂടിപ്പോയാൽ 20 വയസ്സ് കാണും അവനും അവൾക്കും പ്രായം. ഇപ്പോൾ മൂന്നാറിൽ ആണ് രണ്ടുപേരും. വീട്ടിൽ നിന്നും പ്രോജക്ട് ആണെന്നും പറഞ്ഞ് ചാടിയതാണ് രണ്ടുപേരും.. ഇപ്പോൾ മൂന്നാറിലെ ഒരു ഹോട്ടലിൽ നൂൽ ബന്ധമില്ലാതെ അവന് ഒപ്പം തന്നെ അവന് സമർപ്പിച്ചു കിടക്കുന്നു

ജീവിതത്തിൽ ഇനിയൊന്നും നേടാനില്ലാത്തത് പോലെ അവൾക്ക് തോന്നി.. പ്രിയപ്പെട്ടവന് എല്ലാം സമർപ്പിച്ചല്ലോ. ഇനി ഈ ലോകം തന്നെ പിടിച്ചടക്കിയ സന്തോഷമാണ്. ആ ദിവസം തന്നെ 4 ഇൽ കൂടുതൽ തവണ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു .

അവനു മടുപ്പ് തോന്നിയില്ലെങ്കിലും അവൾ ക്ഷീണിച്ചു കഴിഞ്ഞിരുന്നു.

ഉച്ചയോട് രണ്ടുപേരും റൂമിൽ നിന്നും പുറത്തേക്ക് എത്തി . ഭക്ഷണം കൂടി കഴിച്ചതിനു ശേഷം അവളെ വീടിനടുത്തുള്ള ബസ്റ്റോപ്പിൽ ഇറക്കി വിട്ട് ഒന്നു നോക്കുക പോലും ചെയ്യാതെയാണ് അവൻ പോയത്. ഇത്രയും നാളും യാത്ര പറഞ്ഞു പിരിയുമ്പോൾ തന്നോട് പ്രണയത്തോടെ വിട ചൊല്ലിയവന് എന്ന് സംഭവിച്ചു എന്ന് അവളും ഒന്ന് ശങ്കിച്ചു.

രണ്ടുമാസമായിരിക്കുന്നു അവനെ പരിചയപ്പെട്ടിട്ട്. ഫേസ്ബുക്കിൽ കൂടിയുള്ള പരിചയമാണ് അത്. പിന്നീട് പ്രണയമായി മാറുകയായിരുന്നു ആദ്യമായി അവനെ കണ്ടത് മുതലുള്ള നിമിഷങ്ങൾ ഓർമിച്ചു കൊണ്ടാണ് അവൾ വീട്ടിലേക്ക് നടന്നത് .

തന്റെ ഒരു ഫോട്ടോ ലൈക് ചെയ്ത മ്യൂച്ചൽ ഫ്രണ്ട്സിന്റെ സജഷനിലാണ് അവരുടെ ഫ്രണ്ട് റിക്വസ്റ്റ് ആദ്യം വരുന്നത്. ആദ്യമൊക്കെ അവൻ ഹായ് അയക്കുമ്പോൾ അതിനു മറുപടി പോലും കൊടുക്കുമായിരുന്നില്ല. പിന്നീട് ഒരിക്കൽ തന്റെ ഒരു പ്രൊഫൈൽ ഫോട്ടോ കണ്ട് താൻ സുന്ദരിയാണെന്ന് അവൻ അതിന് കമന്റ് ചെയ്തു. അപ്പോൾ മുതലാണ് അവനോട് സംസാരിച്ച തുടങ്ങിയത്. തന്റെ സൗന്ദര്യത്തെ വർണിച്ചു കൊണ്ടായിരുന്നു അവൻ സംസാരിച്ചിട്ടുള്ളത് മുഴുവൻ. വലിയ സന്തോഷപൂർവ്വം ആയിരുന്നു പിന്നീട് അവനോട് താൻ സംസാരിച്ചത് പിന്നീട് പതിയെ whatsapp കോളുകളിലേക്ക് അത് ചുരുങ്ങി.

വീഡിയോ കോളിൽ വിളിക്കാൻ തുടങ്ങിയതിനു ശേഷമാണ് പ്രണയം മൊട്ടിടാൻ തുടങ്ങിയത്. എത്രയോ രാത്രികളിൽ വീഡിയോ കോളിന്റെ മറുതലക്കൽ ഇരുന്നവൻ തന്നെ വികാരത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുന്നു. അവന്റെ മുൻപിൽ സർവ്വം സമർപ്പിക്കുമ്പോഴും അവനു മുൻപിൽ വസ്ത്രങ്ങൾ അഴിച്ച് വീഡിയോ കോള് ചെയ്യുമ്പോഴും ഒട്ടുംതന്നെ കുറ്റബോധം തോന്നിയിരുന്നില്ല.

അച്ഛന് കൽപ്പണിയാണ് അമ്മ തൊഴിലുറപ്പിന്റെ പണിക്ക് പോകും. കുട്ടിക്കാലം മുതലേ തന്നെയും അനുജനെയും ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് മാതാപിതാക്കൾ വളർത്തിയിട്ടുള്ളത്. അവര് കഴിക്കാതെ തങ്ങൾക്ക് ഇഷ്ടമുള്ളത് വാങ്ങി തരുകയും അവർ ഉടുക്കാതെ തങ്ങൾക്ക് ഓണത്തിന് കോടി വാങ്ങി തരികയും ഒക്കെ ചെയ്യാറുണ്ട്. അങ്ങനെയുള്ള മാതാപിതാക്കളെ വിഷമിപ്പിക്കുന്നതിൽ ഒട്ടും തന്നെ വേദന ആ നിമിഷം അവൾക്ക് തോന്നിയിരുന്നില്ല.

അവൾക്ക് അതിലും വലുത് തന്റെ കാമുകനായിരുന്നു. അവന് തന്നെ സമർപ്പിക്കുവാനുള്ള വ്യഗ്രതയായിരുന്നു.

വീട്ടിലെത്തിയപ്പോൾ അമ്മ തൊഴിലുറപ്പ് കഴിഞ്ഞിട്ട് വന്നിട്ടുണ്ട് അച്ഛന് കരിങ്കല്ല് ചുമക്കുന്നതാണ് ജോലി രണ്ടുപേരും കഷ്ടപ്പെട്ടാണ് തന്നെയും അനുജനെയും വളർത്തുന്നത്.

അവരുടെ ഇല്ലായ്മകൾ ഒന്നും അറിയിക്കാതെ ആവശ്യമുള്ളതെല്ലാം നൽകാറുണ്ട്. അവർ ഭക്ഷണം കഴിക്കാതെ താൻ ചോദിക്കുന്ന മന്തിയും ബിരിയാണിയും ഒക്കെ വാങ്ങി തന്നിട്ടുണ്ട്

വിലകൂടിയ വസ്ത്രങ്ങൾ മാത്രമാണ് താൻ ധരിക്കാറുള്ളത്. അതൊക്കെ എപ്പോഴും വാങ്ങിത്തരാൻ അവർക്ക് മാർഗം ഇല്ലാത്ത തുകൊണ്ടാണ് പ്രണയബന്ധത്തിന് പോയത് തന്നെ..

മനുവിനെ ഫേസ്ബുക്കിൽ കൂടി പരിചയപ്പെട്ടതിനുശേഷം പലപ്പോഴും തനിക്ക് വിലകൂടിയ വസ്ത്രങ്ങളും മൊബൈൽ ഫോണുകളും പിന്നെ മിഠായിയും തന്നിട്ടുണ്ട്. പിന്നീട് മിഠായിക്ക് പകരം വെളുത്ത നിറത്തിലുള്ള ഒരു പൊടി തരാൻ തുടങ്ങി. അത് കഴിച്ച് കഴിയുമ്പോൾ വല്ലാത്തൊരു ആസക്തിയാണ് അവനോട് തോന്നുന്നത്.

അങ്ങനെ അവൻ വിളിക്കുന്ന സ്ഥലത്ത് ഒക്കെ പോകാറുണ്ട്. അത് കഴിച്ച് കഴിയുമ്പോൾ പിന്നീട് ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. അവനെ കൂടുതലായി ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ തവണ പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് .

 

ചിലപ്പോഴൊക്കെ അർത്ഥബോതാവസ്ഥയിൽ അവൻ തന്നെയാണോ തന്നോടൊപ്പം ഉള്ളത് എന്ന് പോലും തോന്നും. എന്നാൽ അടുത്ത സെക്കൻഡിൽ തന്നെ എന്തിനാണ് അത്തരം ഒരു ചിന്ത തന്നിലേക്ക് വന്നത് എന്ന് ചിന്തിക്കും. അവൻ തന്നെ ഒരിക്കലും ചതിക്കില്ല എന്ന് തന്നെയാണ് വിശ്വാസം.

. ഒന്നിൽ കൂടുതൽ തവണ ബന്ധപ്പെട്ടതു കൊണ്ട് തന്നെ നല്ല ക്ഷീണം ഉണ്ടായിരുന്നു. നേരെ ബാത്റൂമിലേക്ക് ചെന്ന് കുളിച്ചു.

അതുകഴിഞ്ഞ് കട്ടിലിലേക്ക് കിടന്നു. വല്ലാത്ത ക്ഷീണം ആയിരുന്നു കിടന്നത്തെ ഉറങ്ങിപ്പോയി കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് അമ്മ വന്ന് കാലിൽ തട്ടിയത്. അപ്പോഴാണ് സമയം സന്ധ്യയോട് അടുത്തു എന്ന് മനസ്സിലായത് ശരീരത്തിന് ഒക്കെ വല്ലാത്ത വേദന പോലെ സഹിക്കാൻ സാധിക്കുന്നില്ല. അമ്മാതിരി പണി അല്ലെ എടുത്തത്

അച്ഛന്റെയും അമ്മയുടെയും മുഖം കണ്ടപ്പോൾ ഒട്ടും തന്നെ വിഷമമോ കുറ്റബോധമോ അവൾക്ക് തോന്നിയില്ല. അവളുടെ കണ്ണിൽ ജീവിതം ആസ്വദിക്കാനുള്ളതാണ്. ഒരൊറ്റ ജീവിതമേ ഉള്ളൂ അത് എല്ലാ അർത്ഥത്തിലും ആസ്വദിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുന്നതിൽ എന്ത് തെറ്റാണ് ഉള്ളത് എന്നാണ് അവൾ ചിന്തിച്ചത്.

അവൻ ആകട്ടെ അപ്പോൾ അവളുടെ ഒപ്പം ഉണ്ടായിരുന്ന നിമിഷങ്ങളെല്ലാം വീഡിയോയിൽ ആക്കി അത് നല്ല വിലയ്ക്ക് വിൽക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഈ വിഡിയോയിൽ ഉള്ള തന്റെ കൂട്ടുകാരന്റെ മുഖം ബ്ലറർ ചെയ്യുകയും ചെയ്തു.

വൈകുന്നേരം അവള് അങ്ങോട്ട് വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല. അല്ലെങ്കിലും അവൻ ഇങ്ങനെയാണ് പരസ്പരം കണ്ടിട്ട് പോകുന്ന സമയത്തുള്ള സ്നേഹം ഒന്നും പിന്നീട് വിളിക്കുമ്പോൾ ഇല്ല എന്ന് ഒക്കെ തോന്നിയിട്ടുണ്ട്. കാര്യസാധ്യത്തിന് മാത്രമാണോ അവന് തന്നോട് സ്നേഹം എന്ന് ചിന്തിക്കും.

അടുത്ത നിമിഷം തന്നെ ചിന്തിക്കും എന്തിനാണ് അങ്ങനെ ചിന്തിക്കുന്നത് അവൻ ചിലപ്പോൾ തിരക്കിലായിരിക്കും തന്നോട് അങ്ങേയറ്റം സ്നേഹം ഉള്ളതുകൊണ്ടാണല്ലോ ഇടയ്ക്കിടെ കാണണമെന്ന് പറയുന്നത്. തന്റെ ആവശ്യങ്ങളൊക്കെ അംഗീകരിച്ച് തരുന്നത്. എന്ത് വേണമെന്ന് പറഞ്ഞാലും അവൻ വാങ്ങിത്തരും അതൊക്കെ തന്നോട് ഉള്ള സ്നേഹം കൊണ്ടാണല്ലോ എന്ന് അവൾ ചിന്തിച്ചു.

പിന്നെ രാവിലെ തന്നെ അവളുടെ ഫോണിൽ അവന്റെ കോള് വന്നു. കുമരകത്ത് ഒരു ഹൗസ് ബോട്ടിൽ അവന്റെ കമ്പനിയിലെ മുതലാളിക്കൊപ്പം ഒരു ദിവസം കഴിയണം അതാണ് ഡിമാൻഡ്. അത് പറ്റില്ല എന്ന് അപ്പോൾ തന്നെ അവൾ പറഞ്ഞു. അപ്പോഴേക്കും അവന്റെ ഭാവം മാറാൻ തുടങ്ങി.

സ്നേഹത്തോടെ സംസാരിച്ചവൻ പതിയെ പതിയെ അധികാരത്തോടെ സംസാരിക്കാൻ തുടങ്ങി. അവൾ ഒട്ടും സമ്മതിക്കുന്നില്ല എന്ന് വന്നതോടെ വാട്സാപ്പിലേക്ക് കുറിച്ച് വീഡിയോസും ചിത്രങ്ങളും ഒക്കെ അയച്ചു കൊടുത്തു. അതിൽ തനിക്ക് പോലും പരിചയമില്ലാത്ത പുരുഷന്മാരോടൊപ്പം താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ചിത്രങ്ങൾ വരെ ഉണ്ടായിരുന്നു. അതേപോലെ വീഡിയോസ്സും. അത് കണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു.

ആ നിമിഷമാണ് താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് അവൾക്ക് തോന്നിയത്. കരഞ്ഞു കാൽ പിടിച്ചു അവൾ അവന്റെ. അപ്പോൾ അവൻ പറഞ്ഞത്

“എത്ര പേരുടെ കൂടെ കിടന്നവൾ ആണ് നീ. അപ്പോഴൊക്കെ എന്തായിരുന്നു പ്രകടനം ഇപ്പോൾ വല്ല്യ പുണ്യവതി ചമയുന്നു അവൾ.

അത് നീ എന്നെ ചതിച്ചതല്ലേ ഞാനറിഞ്ഞു കൊണ്ടായിരുന്നില്ലല്ലോ അവൾ കണ്ണുനീരിനും നിസ്സഹായതക്കും ഇടയിൽ നിന്നുകൊണ്ട് ചോദിച്ചു

ഇപ്പോഴും അങ്ങനെ വിചാരിച്ചാൽ മതി, അറിഞ്ഞില്ല എന്ന്. വേണേൽ കുറച്ചു കൂടി പൊടി തന്നാൽ മതിയാരുന്നു അപ്പോൾ നിനക്ക് ഒരു മൂഡ് വരും. പക്ഷെ എന്റെ ബോസിന് ആടി കുഴഞ്ഞു അല്ല നിന്നെ കാണേണ്ടത്. പൂർണ്ണ ബോധത്തിൽ വേണം നിന്നേ അയാൾക്ക്.

അവൻ പറഞ്ഞു

അവൻ ഫോൺ കട്ട് ചെയ്തതും അലമാരയിൽ നിന്നും അമ്മയുടെ ഒരു സാരിയെടുത്ത് ഫാനിൽ കുരിക്കിട്ടു അവൾ. നിമിഷനേരങ്ങൾക്കുള്ളിൽ അവളുടെ കാലുകൾ നിശ്ചലമായി.

ഇതൊന്നുമറിയാതെ അപ്പുറത്തെ മുറിയിൽ അവളുടെ അച്ഛനും അമ്മയും അവളുടെ നല്ല ഭാവി സ്വപ്നം കണ്ട് കിടക്കുകയായിരുന്നു.