ഉണരുമ്പോൾ കാണുന്നത് തുണിയൊന്നുമില്ലാതെ അടുത്ത് കിടക്കുന്ന വേണിയെയാണ്. താൻ അവളുടെ മാറിൽ..

(രചന: അഞ്ജലി)

“ഹരിയേട്ടാ… മെല്ലെ… വീഴല്ലേ. സൂക്ഷിച്ചു നടക്ക്.” ഹരിയുടെ ഒരു കൈ തോളിലൂടെ ഇട്ട് അവനെ തറവാട്ടിലേക്ക് നടത്തിക്കുകയാണ് വേണി.

കാവിലെ ഉത്സവത്തിന് പോയി കുടിച്ചു ഫിറ്റായി വരുകയാണ് അവൻ. വേണിയുടെ മുറ ചെറുക്കനാണ് ഹരി. ചെറുപ്പം മുതലേ അവൾക്കവനോട് അടങ്ങാത്ത പ്രേമമാണ്. അവന് പക്ഷേ അവളെ കണ്ണിനു മുന്നിൽ കാണുന്നതേ കലിയാണ്. വേണിയെ പോലൊരു നാടൻ പെണ്ണിനെ ഹരിക്ക് ഇഷ്ടമേ അല്ല.

കാണാൻ അതീവ സുന്ദരിയാണ് വേണി. മുട്ടൊപ്പം മുടിയും കണ്മഷി എഴുതിയ കണ്ണുകളും കടഞ്ഞെടുത്ത ശരീരവും മുന്നഴകും പിന്നഴകുമുള്ള ഒരു സുന്ദരി.

ഒരേ കോമ്പൗണ്ടിലാണ് ഹരിയും അച്ഛനും അമ്മയുമൊക്കെ താമസിക്കുന്ന ചന്ദ്രോത്ത് തറവാടും വേണിയും വീട്ടുകാരും താമസിക്കുന്ന ഇരുനില വീടുമുള്ളത്.

വേണി ഡിഗ്രിക്ക് പഠിക്കുകയാണ്. അവസാന വർഷമാണ്. നാളെ പരീക്ഷ ഉള്ളതിനാൽ അവൾ ഉത്സവത്തിന് പോയിട്ടില്ല. ഇരു വീട്ടിലും ഉള്ളവർ അമ്പലത്തിൽ തന്നെയാണ്. രാത്രി ഏറെ വൈകിയും പുലർച്ചെ വരെ പരിപാടികൾ ഉണ്ട്.

രാത്രി പത്തു മണി കഴിഞ്ഞപ്പോൾ തന്നെ കൂട്ടുകാരുമൊത്തു കുടിച്ചതിനാൽ ഹരി തിരികെ തറവാട്ടിലേക്ക് വന്നതായിരുന്നു. ആദ്യമായിട്ടാണ് പരിധി വിട്ട് കുടിക്കുന്നത്. അതുകൊണ്ട് അവൻ തിരികെ വന്നു.

ഉമ്മറത്തിരുന്ന് പഠിച്ചു കൊണ്ടിരുന്ന വേണി ആടി കുഴഞ്ഞു ഇപ്പോ വീഴുമെന്ന പോലെ നടന്ന് വരുന്ന ഹരിയെ കണ്ട് ഓടി ചെന്ന് താങ്ങി പിടിച്ചു വീട്ടിലേക്ക് നടത്തിച്ചു.

“എന്തിനാ ഹരിയേട്ടാ ഓവർ ആയിട്ട് കുടിച്ചത്. ഇങ്ങനെയൊന്നും ശീലമില്ലാത്തത് അല്ലെ. ഇവിടെ വരെ എത്തിയത് തന്നെ മഹാഭാഗ്യം.

വേണി പറഞ്ഞു.

“എന്നോട് ഇതൊക്കെ പറയാൻ നീയെന്റെ ഭാര്യ ഒന്നുമല്ലല്ലോ. ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും.

“എന്നോട് എത്രയൊക്കെ ദേഷ്യം കാണിച്ചാലും ഇഷ്ടക്കേട് കാണിച്ചാലും ഈ മനസ്സിൽ ഞാനേ ഉള്ളു എന്ന് എനിക്കറിയാം.

“കോപ്പാണ്. നിനക്ക് ഭ്രാന്ത് ആണ്. വെറുതെ എന്നേം മനസ്സിൽ കണ്ട് നടക്കാതെ വേറെ ആരെയെങ്കിലും കെട്ടി പൊയ്ക്കോ പെണ്ണെ.

“അങ്ങനെ പോവില്ല ഞാൻ.

“ഞാൻ നിന്നെ എന്തായാലും കെട്ടില്ല.

“അതെന്താ ഞാൻ സുന്ദരി അല്ലെ?

“നീ സുന്ദരി തന്നെ. പക്ഷേ എന്റെ മനസ്സിൽ നിന്നേ പോലൊരു നാടൻ കുട്ടിയല്ല ഭാര്യ ആവേണ്ടത്. മോഡേൺ ആയിട്ടുള്ള പെണ്ണാ.

“നോക്കിക്കോ എന്റെ കഴുത്തിൽ ആരെങ്കിലും താലി കെട്ടുന്നെങ്കിൽ അത് ഹരിയേട്ടൻ മാത്രം ആയിരിക്കും.

വേണിയുടെ വെല്ലുവിളി കേട്ട് ഹരി ചിരിച്ചു കളഞ്ഞു.

അടഞ്ഞു കിടന്ന മുറിയുടെ വാതിൽ തുറന്ന് ഹരിയെ താങ്ങി പിടിച്ചവൾ കട്ടിലിന്റെ അടുത്തേക്ക് നടന്നു.

കാലിഡറി വീഴാൻ വീഴാൻ പോകുമ്പോ അവനവളുടെ തോളിൽ ഇറുക്കി പിടിക്കും. അവളും അവൻ വീണു പോകാതിരിക്കാൻ തന്റെ ദേഹത്തേക്ക് അമർത്തും. ഹരിയുടെ ശരീരം സ്വന്തം ശരീരത്തിലേക്ക് അമരുമ്പോ ഇതുവരെ അറിയാത്തൊരു അനുഭൂതി അവളിൽ നിറയും. ആദ്യമായിട്ടാണ് അവനെ ഇത്രയും തൊട്ടരികിൽ അവൾ കാണുന്നത്. ഇങ്ങനെ ചേർത്ത് പിടിക്കുന്നത് ആദ്യമായാണ്.

ഹരിയെ മെല്ലെ മെത്തയിലേക്ക് കിടത്തുമ്പോൾ ബാലൻസ് തെറ്റിയ വേണി അവന്റെ മുകളിലേക്ക് വീണു. അവളുടെ മൃദുലമായ മാറിടങ്ങൾ നെഞ്ചിൽ അമർന്നപ്പോൾ ഹരിയിലെ പൌരുഷം ഉണർന്നു. അവൻ പോലുമറിയാതെ വേണിയെ അവൻ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു.

ഊർന്ന് മാറിയ ദാവണിക്കിടയിലൂടെ അനവൃതമായ അവളുടെ വെളുത്ത കൊഴുത്ത ശരീര ഭാഗങ്ങൾ കണ്ട് ഒരു നിമിഷം അവന്റെ കണ്ണ് മിഴിഞ്ഞു. നഗ്നമായ വയറിൽ ഹരിയുടെ കൈകൾ അമർന്നപ്പോൾ വേണി ഒന്ന് കുറുകി.

അവനവളെ അരികിലേക്ക് ചരിച്ചു കിടത്തി. വിറയാർന്ന അവളുടെ അധരങ്ങൾ എന്തിനൊക്കെയോ അവനെ മോഹിപ്പിച്ചു കൊണ്ടിരുന്നു. മദ്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ചിരുന്നതിനാൽ തന്നിലെ വികാരങ്ങൾ നിയന്ത്രിക്കാൻ ഹരിക്ക് കഴിഞ്ഞില്ല. ഇഷ്ടപ്പെട്ട പുരുഷന്റെ ആലിംഗനത്തിൽ വേണിയും സ്വയം മറന്നു.

ഹരിയുടെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് അമർന്നു. മെല്ലെ മെല്ലെ അവനവളുടെ അധരങ്ങൾ നുണഞ്ഞു. പിന്നെ പിന്നെ മുഖത്തും കഴുത്തിലുമൊക്കെ ആ ചുണ്ടുകൾ മധു തേടി അലയുന്ന വണ്ടിനെ പോലെ അലഞ്ഞു.

അറിയാതെ തന്നെ അവന്റെ കൈകൾ അവളുടെ ചോളിയുടെ ഹുക്കുകൾ അഴിച്ചു തുടങ്ങി. വെളുത്ത തുടുത്ത ഇളം മേനിയുടെ മൃദുലതകൾ അവന്റെ കൈകളിൽ ഞെരിഞ്ഞമർന്നു. ഹരിയുടെ ഓരോ സ്പർശനവും അവളെ വികാരഭരിതയാക്കി. കുറുകലോടെ വേണി അവനെ ഇറുക്കി കെട്ടിപിടിച്ചു.

ഇരുവരും സ്വയം മറന്ന് രതിയുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടി അലഞ്ഞു. ഹരിയുടെ കട്ടി മീശ കഴുത്തിൽ അമരുമ്പോൾ ഇക്കിളി പൂണ്ടവൾ പുളഞ്ഞു പോയി. അവന്റെ ചെയ്തികൾ എതിർക്കാതെ പൂർണ്ണ മായും ഹരിക്ക് അടിമപ്പെട്ട് അവന്റെ സ്പർശനങ്ങൾ നൽകുന്ന സുഖത്തിൽ സ്വയം മറന്ന വേണി തന്റെ ഇഷ്ട ഭാജനത്തിന് മുന്നിൽ പൂർണ്ണ നഗ്നയായി കിടന്നു.

ഇട്ടിരുന്ന മുണ്ടും ഷർട്ടുമൊക്കെ ഊരി മാറ്റി പൂർണ്ണ നഗ്നനായ ഹരി മദ്യം നൽകിയ ലഹരിയിൽ അവളിലേക്ക് അമർന്നു. എല്ലാ അർത്ഥത്തിലും വേണിയെ അവൻ സ്വന്തമാക്കുമ്പോൾ മെത്തയിൽ ഒഴുകി പരന്ന ചോര പാടുകൾ അവൻ കണ്ടില്ല.

എല്ലാ രീതിയിലും താൻ ഹരിയേട്ടന്റെ സ്വന്തമായിരിക്കുന്നു. ആദ്യ വേഴ്ച സമ്മാനിച്ച സുഖത്തിലും നീറ്റലിലും വേണിയുടെ കണ്ണുകൾ നിറഞ്ഞു. ഇനി ഈ വേണിക്ക് ഹരിയിൽ നിന്നൊരു മോചനം ഇല്ലെന്ന് അവൾ മനസിലാക്കി.

എല്ലാ കഴിഞ്ഞു ക്ഷീണിതനായ ഹരി വേണിയുടെ മാറിടുക്കിൽ മുഖം ചേർത്ത് കിടന്നു. അവളവനെ കെട്ടിപിടിച്ചു മുഖത്തൊക്കെ സ്നേഹ ചുംബനങ്ങൾ കൊണ്ട് മൂടി. രണ്ടു പേരും ആലിംഗന ബദ്ധരായി കിടന്ന് എപ്പോഴോ ഉറങ്ങിപോയി.

കാവിലെ ഉത്സവം കഴിഞ്ഞു നേരം വെളുക്കാറായപ്പോഴാണ് വീട്ടുകാർ തിരിച്ചു എത്തിയത്. ഉറക്ക ക്ഷീണം കൊണ്ട് അവര് വന്നു കിടന്നു. ഹരിയും വേണിയും ഒരുമിച്ചു ഹരിയുടെ മുറിയിൽ കിടക്കുന്നത് ആരും കണ്ടില്ല.

എന്നും അഞ്ചു മണിക്ക് ഉണരുന്ന ഹരി തലേന്നത്തെ കെട്ട് വിട്ട് ഉണരുമ്പോൾ കാണുന്നത് തുണിയൊന്നുമില്ലാതെ അടുത്ത് കിടക്കുന്ന വേണിയെയാണ്. താൻ അവളുടെ മാറിൽ മുഖം വച്ചാണ് കിടക്കുന്നതെന്ന് കണ്ടതും ഹരി ഞെട്ടി എണീറ്റു. വെളുത്തു വെണ്ണക്കൽ ശില്പം പോലെയുള്ള വേണിയുടെ ശരീരം സ്വബോധത്തിൽ കണ്ടവൻ ഞെട്ടിപോയി. അപ്പോഴാണ് മെത്തയിൽ പടർന്ന ചോരയും തന്റെ ശരീര ഭാഗത്ത്‌ ഉണങ്ങി പിടിച്ച ചോരക്കറ അവൻ ശ്രദിച്ചത്. തലേന്ന് രാത്രി കുടിച്ചു ബോധമില്ലാതെ താൻ വേണിയോടൊപ്പം കിടക്ക പങ്കിട്ടുവെന്നും അവളുടെ കന്യകത്വം താൻ സ്വന്തമാക്കി എന്ന തിരിച്ചറിവ് ഹരിയെ തളർത്തി. വേണിയുടെ ശരീരത്തിലേക്ക് നോക്കുമ്പോൾ ശരീരം തളർന്നു പോകുന്ന പോലെ.

എന്നും വെറുപ്പ് കാണിച്ചു അകറ്റി നിർത്തിയ പെണ്ണിനെ മദ്യലഹരിയിൽ താൻ കീഴ്പ്പെടുത്തി കളഞ്ഞല്ലോ എന്നോർത്ത് അവന് വിഷമമായി. തന്നോടുള്ള ഇഷ്ടം കൊണ്ട് അവൾ വഴങ്ങി നിന്നതാണെന്ന് ഹരിക്ക് അറിയാം.

എല്ലാം നടന്ന സ്ഥിതിക്ക് ഒട്ടും മോഡേൺ അല്ലാത്ത അവളെ താൻ ഭാര്യയായി സ്വീകരിച്ചേ മതിയാവു. വീട്ടുകാരോട് പറഞ്ഞ് എത്രേം പെട്ടെന്ന് അവളെ കെട്ടിയ ശേഷം കഷ്ടപ്പെട്ടായാലും ഇഷ്ടപ്പെട്ടു തുടങ്ങണമെന്ന് ഹരി തീരുമാനിച്ചു. അല്ലാതെ അവളെ കയ്യൊഴിയുന്നത് ചെറ്റത്തരം ആണെന്ന് അവന് സ്വയം തോന്നി.

വേണിയെ വിളിച്ചുണർത്തി വസ്ത്രം ധരിപ്പിച്ചു വീട്ടിലേക്ക് പറഞ്ഞയക്കുമ്പോൾ ഇനി അവളെ ഉപേക്ഷിക്കില്ലെന്ന് ഹരി വേണിക്ക് വാക്ക് കൊടുത്തു.