
ഒരു ഭർത്താവിന്റെ എല്ലാ വിധ അവകാശത്തോടെ സ്വന്തമാക്കി പൂർണ്ണതയിലെത്തിക്കാൻ തന്നിലെ പുരുഷനു കഴിയുന്നില്ലല്ലോ
അറിഞ്ഞില്ലേ നമ്മുടെ പുല്ലാനിയിലെ ഗോവിന്ദേട്ടന്റെ മോള് വിഷം കഴിച്ച് ആശൂത്രിയിലാണ്… സംഗതി ഇത്തിരി കഷ്ടാണ്… തിരിച്ചു കിട്ടൂലാന്നാണ് ഡോക്ടർമാരെല്ലാം പറഞ്ഞതെന്ന് പറയണകേട്ടു ആരൊക്കയോ…നേരോ നൊണയോ… രക്ഷപ്പെട്ട് വന്നാ മതിയായിരുന്നു, അത്രേം നല്ലൊരു കുട്ടിയല്ലേ അത്..” പുഴക്കരയിലും ചായക്കടകളിലും ഗോവിന്ദേട്ടന്റെ മോൾ …
ഒരു ഭർത്താവിന്റെ എല്ലാ വിധ അവകാശത്തോടെ സ്വന്തമാക്കി പൂർണ്ണതയിലെത്തിക്കാൻ തന്നിലെ പുരുഷനു കഴിയുന്നില്ലല്ലോ Read More