രചന :ഹിമ
രണ്ട് പെൺകുട്ടികൾ പരസ്പരം ഇണ ചേരുന്നത് കണ്ട നിമിഷം ആതിര വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിയിരുന്നു. എന്താണ് താൻ കാണുന്നത്.? തന്റെ തൊട്ടരികിലുള്ള ഹോസ്റ്റൽ റൂമിലാണ് ഈ കാര്യങ്ങളൊക്കെ നടന്നത്. അറിയാതെ അവിടേക്ക് ചെന്നതാണ്.
അപ്പോഴാണ് ആര്യയും വീണയും പരസ്പരം സ്വകാര്യ നിമിഷങ്ങൾ പങ്കിടുന്നത് അവൾ കണ്ടത്. ലെസ്ബിയൻസിനെ കുറിച്ചൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ഇത് ആദ്യമാണ്. അതുകൊണ്ടുതന്നെ അവൾ ഒന്ന് പരുങ്ങി..
ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും ഇവരുടെ സൗഹൃദത്തെക്കുറിച്ച് ഹോസ്റ്റലിലും കോളേജിലും ഒക്കെ പലരും പറയുകയും ചെയ്യാറുണ്ട്. എന്നാൽ സൗഹൃദത്തിന് അപ്പുറം ഇവർ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
ഇരുവരുടെയും അടുപ്പും അത്തരത്തിൽ ആയിരുന്നു.. ഒരാളെ കാണാതിരിക്കാൻ ഒരാൾക്ക് സാധിക്കില്ല. നടപ്പും എടുപ്പും കിടപ്പും എല്ലാം ഒരുമിച്ച്.
ഭക്ഷണം കഴിക്കുമ്പോൾ പോലും പലപ്പോഴും ഇരുവരും വാരി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇവർ ലെസ്ബിയൻ ആണോ എന്ന് പലരും തമാശയോടെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്.. അപ്പോഴൊക്കെ ചെറു ചിരിയോടെ ഇവർ ഇക്കാര്യം തള്ളുകയാണ് ചെയ്യുന്നത്.. എന്നാൽ ഇപ്പോൾ കൺമുമ്പിൽ കണ്ട കാഴ്ച അത് തന്നെ ഞെട്ടിക്കുന്നതാണ് എന്ന് അഞ്ചനയ്ക്ക് തോന്നി
ആര്യയുടെ മാറിൽ അമർത്തുന്ന വീണയെ കണ്ടപ്പോൾ അവൾക്ക് മനം പുരട്ടുന്നതായി തോന്നി. അവൾ പെട്ടെന്ന് തന്നെ റൂമിൽ ചെന്നു അപ്പോഴും കണ്ട കാര്യത്തിന്റെ ഞെട്ടലായിരുന്നു അവൾക്ക്. എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുന്നത്. അവർ രണ്ടുപേരും തന്റെ മുറിയിലാണ് താമസിക്കുന്നത് അതുകൊണ്ടുതന്നെ അവൾക്ക് വല്ലാത്ത ഭയം തോന്നി..
അവരുടെ സ്വകാര്യ നിമിഷങ്ങൾക്ക് തടസ്സം താനാണ്.. ഇപ്പോൾ തന്നെ താൻ ഇല്ലാത്ത സമയം നോക്കിയാണ് അവർ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നത്. ഇതിനു മുൻപ് പലപ്പോഴും തന്നോട് അവർ ദേഷ്യത്തോടെ ഇടപ്പെട്ടിട്ടുണ്ട്.. ഈ മുറിയിൽ താൻ ആദ്യമായി താമസിക്കാൻ വന്നത് മുതൽ അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. തൊട്ടതിനു പിടിച്ചതിനുമൊക്കെ കുറ്റം പറയുകയും തന്നെ ഈ റൂമിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു.
മെട്രനോട് പറഞ്ഞിട്ടുണ്ട് എങ്കിലും ഉടനെ തന്നെ റൂമിൽ നിന്നും മാറ്റാം എന്നായിരുന്നു പറഞ്ഞത്.. അവരുടെയും ആവശ്യം അതായിരുന്നു. താൻ പറഞ്ഞത് കൂടാതെ തന്നെ റൂമിൽ നിന്നും മാറ്റണമെന്ന് അവരും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇത്രയും അറിഞ്ഞ സ്ഥിതിക്ക് ഇനി അവർക്കൊപ്പം താമസിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അഞ്ജന ഓർത്തു.
എങ്ങനെയെങ്കിലും ഈ മുറിയിൽ നിന്നും രക്ഷപ്പെടണം എന്നും അവൾ ഓർത്തു. പക്ഷേ എങ്ങനെ.? അത് അവളുടെ മുൻപിൽ ഒരു വലിയ ചോദ്യമായി തന്നെ നിന്നു, മേഡത്തിന്റെ അരികിലേക്ക് ചെന്നുകൊണ്ട് തന്നെ മുറി മാറ്റണമെന്ന് പറഞ്ഞു.
ഇപ്പോൾ റൂം ഒന്നും ഒഴിവില്ല എന്ന് കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ എന്തെങ്കിലും ചെയ്യാമെന്ന് ആയിരുന്നു അവരുടെ മറുപടി
. അത് കേൾക്കെ അവൾക്ക് വല്ലാത്ത നിരാശ തോന്നി. ഇനി താൻ എന്താണ് ചെയ്യുന്നത് അവർക്കൊപ്പം ഇനിയും കഴിയാൻ തനിക്ക് വല്ലാത്ത ഭയം തോന്നിയിരിക്കുന്നു.
അതുവരെ മറ്റൊരു റൂംമേറ്റിന്റെ മുറിയിൽ ആയിരുന്നു അവൾ കഴിഞ്ഞത്. അവളോട് പോലും സത്യങ്ങളൊന്നും തുറന്നു പറയാൻ അവൾക്ക് സാധിച്ചില്ല.. എന്തുപറ്റിയെന്ന് ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല..
രാത്രിയാകും തോറും അവൾക്ക് വല്ലാത്ത ഭയം തോന്നി. ആ മുറിയിലേക്ക് പോകാൻ പോലും അവൾക്ക് തോന്നിയില്ല
ഭക്ഷണം കഴിച്ചതിനു ശേഷം മുറിയിലേക്ക് ചെല്ലുമ്പോൾ രണ്ടുപേരും പരസ്പരം എന്തൊക്കെയോ പറയുകയാണ്. അടക്കിപ്പിടിച്ചാണ് സംസാരം. അവളെ കണ്ടതും അവർ സംസാരം അവസാനിപ്പിച്ചു
. ഒന്നും മിണ്ടാതെ അവൾ അവളുടെ കട്ടിലിലേക്ക് കയറി കിടന്നു.
രണ്ടുപേരും ഒരുമിച്ച് വന്ന് അവളെ ഉണർത്തി. അവൾ കാര്യം എന്തെന്ന് അറിയാതെ ഇരുവരെയും നോക്കി.
മാറുന്ന കാര്യം നീ മേഡത്തിനോട് പറഞ്ഞിരുന്നോ.,? അവർ ചോദിച്ചു
പറഞ്ഞിരുന്നു
അപ്പോൾ അവർ എന്തു പറഞ്ഞു
ഇതുവരെ റൂം ഒന്നും ഒഴിവില്ല അതുകൊണ്ട് പുതിയ റൂം ആകുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞു.
അതൊന്നും പറഞ്ഞാൽ പറ്റില്ല എത്രയും പെട്ടെന്ന് നിനക്ക് വേറെ റൂം തരാൻ പറയണം ഞങ്ങൾക്ക് ഞങ്ങളുടെതായ പ്രൈവസി വേണം.
ഞാനത് ഇന്നും കൂടി പറഞ്ഞതാ മേഡത്തിനോട്
ഇല്ലെങ്കിൽ നീ വേറെ ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറു,
മേഡത്തിനോട് റൂമിന്റെ കാര്യം ഞാൻ നാളെ ഒന്നുകൂടി പറയാം അവൾ പേടിച്ചു പറഞ്ഞു..
പറഞ്ഞാ പോരാ സമ്മതിപ്പിച്ചിരിക്കണം അവർ പറഞ്ഞു അവൾ സമ്മതം പറഞ്ഞു
പിറ്റേന്നും അവൾ പറഞ്ഞിട്ട് ഒരു മാറ്റവും ഉണ്ടായില്ല ഈ കാര്യത്തിൽ വല്ലാത്ത ദേഷ്യം തോന്നിയിരുന്നു അവർക്ക്. വീണ്ടും അവളോട് ഇതേ ആവശ്യവുമായി അരികിൽ ചെന്നു. താൻ പറഞ്ഞിട്ടും മേഡം ഒന്നും കേൾക്കുന്നില്ല എന്ന് നിസ്സഹായമായി അവൾ പറഞ്ഞു.
അങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഇതിനകത്ത് ഒരു തീരുമാനം ഉണ്ടാക്കിയേ പറ്റൂ. ഇല്ലെങ്കിൽ നീ ഞങ്ങളോട് സഹകരിക്കണം.
സഹകരിക്കണമെന്ന് പറഞ്ഞാൽ.? മനസ്സിലാവാതെ അവള് ചോദിച്ചു
അതോടെ തങ്ങളുടെ രഹസ്യം തുറന്നു പറയാൻ ഇരുവരും തയ്യാറായി.
ഇതുവരെ ഇവിടെ ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ആ കാര്യം ഞങ്ങൾ ഇപ്പോൾ നിന്നോട് പറയാം. പക്ഷേ നീ ഇത് മറ്റാരോടും പറയാൻ പാടില്ല. മൂന്നാമത് ഒരാൾ അറിഞ്ഞാൽ നിന്റെ ഇനിയുള്ള ഭാവി എന്തായിരിക്കും എന്ന് ഇപ്പോൾ ഞങ്ങൾക്ക് പറയാൻ പറ്റില്ല. ഞങ്ങൾക്ക് രാത്രിയിൽ ഇവിടെ പല കാര്യങ്ങളും കാണും. നീ ഇവിടെയുള്ളത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ്. ഒന്നെങ്കിൽ നീ റൂം മാറണം അല്ലെങ്കിൽ ഞങ്ങളോട് സഹകരിക്കണം..
സഹകരിക്കണമെന്ന് ഉദ്ദേശിക്കുന്നത് എന്താണ് അവൾ താത്പര്യമില്ലാതെ ചോദിച്ചു..
ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഒക്കെ കണ്ടുകൊണ്ടിരിക്കണം അത്രേയുള്ളൂ. ഒരാൾ കാണാൻ ഉണ്ടെങ്കിൽ ഞങ്ങൾക്കും പലതും ചെയ്യാൻ താല്പര്യവും ആവേശവും കൂടും.
അതിനൊന്നും എന്നെ കിട്ടില്ല താല്പര്യമില്ലാതെ അഞ്ജന പറഞ്ഞു.
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ഒക്കുന്നത്..നിനക്ക് വേണ്ടി ഞങ്ങൾ എത്ര രാത്രികളിൽ അഡ്ജസ്റ്റ് ചെയ്യുന്നത് ആണ്.. ഇന്നിപ്പോ എന്താണെങ്കിലും അത് പറ്റില്ല. ഒന്നുകില്‍ നീ വേറെ ഏതെങ്കിലും റൂമിൽ പോയി കിടക്കു. അല്ലെങ്കിൽ ഞങ്ങൾ ഇവിടെ ചെയ്യുന്നത് കണ്ടോണ്ടിരിക്ക്.
എനിക്കൊന്നു കാണണ്ട ഞാൻ ഉറങ്ങിക്കോളാം നിങ്ങളെ എന്താണെന്ന് വച്ചാൽ ആയിക്കോ.
അതിനൊരു സുഖമില്ല നീ കണ്ടാലേ അതിനൊരു സുഖമുള്ളു
അതും പറഞ്ഞ് വീണ അവൾക്ക് അരികിലേക്ക് വന്നപ്പോൾ അവൾക്ക് ഭയം തോന്നി. അവൾ പെട്ടെന്ന് അവിടെ നിന്നും എഴുന്നേറ്റ് പുറകിലോട്ട് നടന്നു..
അരികിലേക്ക് വീണ വരുമ്പോൾ അവൾക്ക് പേടി തോന്നി.
അവൾ അലറാൻ തുടങ്ങിയതും വീണ അവളുടെ വായിൽ പിടിച്ചു.. ശേഷം ഒരു തുണിയിട്ട് അവളുടെ വാകെട്ടി. അവൾക്ക് വല്ലാത്ത ഭയം തോന്നി. അവളുടെ കൈകൾ രണ്ടും പിന്നിൽ പിടിച്ചു കെട്ടിയിരുന്നു.
ശേഷം തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ നിർബന്ധപൂർവ്വം അവളെ കാണിക്കുകയും അതുപോലെ ചെയ്യാൻ അവളോട് ആവശ്യപ്പെടുകയും ചെയ്തു..എങ്ങനെയെങ്കിലും ഇറങ്ങി ഓടണം എന്ന് അവൾക്ക് തോന്നി. വല്ലാത്ത ദേഷ്യം തോന്നിയ സാഹചര്യത്തിൽ അവളെങ്ങനെയോ കയ്യിലെ കെട്ടഴിച്ച മുറി തുറന്നു.
ആ നിമിഷം രണ്ടുപേരും അവരുടെ വികാരത്തിന്റെ കൊടുമുടിയിൽ ആയിരുന്നു. അഞ്ജന ഇറങ്ങിയത് കണ്ടതും ഇരുവരും പെട്ടെന്ന് വസ്ത്രം എല്ലാം ധരിച്ച് അവൾക്ക് പിന്നാലെ ഓടി. അവൾ ആരോടെങ്കിലും പറയുമോ എന്നുള്ള ഭയം ആയിരുന്നു അവർക്ക്.
അവർ പിന്നാലെ ഓടി വരുന്നത് കണ്ടതും അവൾ ഓട്ടത്തിന് വേഗം കൂട്ടി. ഇതിനിടയിൽ അവൾ വായിൽ നിന്നും ഷാള് മാറ്റി ഒന്ന് അലയ്ക്കുകയും ചെയ്തിരുന്നു.
അതോടെ തങ്ങൾ പിടിക്കപ്പെടും എന്ന് അവർക്കു ഉറപ്പായി പെട്ടെന്ന് വീണ അവളുടെ പിന്നാലെ ഓടി അവളുടെ പുറത്ത് കാലുകൊണ്ട് തൊഴിച്ചു..
അഞ്ചാം നിലയുടെ മുകളിൽ നിന്നും അവൾ താഴേക്ക് വീണത് കണ്ടു രണ്ടുപേരും അമ്പരന്നത് പോലെ നിന്നു.
അവളുടെ തലയിൽ നിന്നും ചോര ഒഴുകി അവിടെ മുഴുവൻ പരക്കുന്നത് കണ്ടതും ഇരുവരും റൂമിലേക്ക് കയറി, പിന്നീട് അവിടെ നിന്നും പല ശബ്ദങ്ങളും കേട്ടുവെങ്കിലും ഇരുവരും മുറി തുറന്നില്ല.
രാവിലെ ആരോ പറഞ്ഞറിഞ്ഞു അവൾ മരിച്ചുവെന്ന്. അത് കേട്ടപ്പോഴാണ് അവർക്ക് സമാധാനമായത്. തങ്ങളുടെ യഥാർത്ഥ മുഖം ആരും അറിഞ്ഞില്ലല്ലോ എന്നും അതിനു സാക്ഷികൾ ഒന്നുമില്ലല്ലോ എന്ന് ഓർത്ത് അവർ ആശ്വസിച്ചു. അപ്പോഴും ഒരു പാവം പെൺകുട്ടിയുടെ ആത്മാവ് അവരെ നോക്കി ദേഷ്യത്തോടെ പല്ല് കടിച്ചു , ഇനി അവരെ വെറുതെ വിടില്ല എന്നത് പോലെ