(രചന: ഐഷു)
ആദ്യരാത്രി പാലുമായി മേഖ മുറിയിലേക്ക് വരുമ്പോൾ ഹരി അവിടെ ഉണ്ടായിരുന്നില്ല.
പാൽ ഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് വാതിൽ ചാരി അവൾ കട്ടിലിൽ വന്ന് ഇരുന്നു.
അച്ഛന്റെയും അമ്മയുടെയും മരണത്തോടെ അനാഥയായ മേഖ കല്യാണം കഴിയുന്നതു വരെ അപ്പച്ചിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. അപ്പച്ചിയുടെ വീടിന് തൊട്ടടുത്തുള്ള ഒരു പെൺകുട്ടിയെ പെണ്ണു കാണാൻ വന്ന ഹരി മേഖയെ കണ്ട് ഇഷ്ടപ്പെട്ട് അവിടെ ചെന്ന് പെണ്ണ് ചോദിച്ചതാണ്.. ഹാരിക്ക് ബിസിനസാണ്.
അവന്റെ അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചു പോയതാണ്. അച്ഛന്റെയും അമ്മയുടെയും മരണത്തോടെ തനിച്ചായ അവനെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ അങ്കിളാണ്. ഹരി പ്രായം പൂർത്തിയായപ്പോൾ അച്ഛന്റെ ബിസിനസ് അങ്കിൾ അവനെ ഏൽപ്പിച്ചു.
അച്ഛനും അമ്മയും മരിച്ച് അനാഥനായ അവന് ഒരു മേഖയെ പോലെ അനാഥയായ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനായിരുന്നു ഇഷ്ടവും. അതുകൊണ്ട് വേണ്ടപ്പെട്ട കുറച്ചു ബന്ധുക്കളെയും കൂട്ടി അവളുടെ അപ്പച്ചിയുടെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കുമ്പോൾ ഒരു ഭാരം ഫോട്ടോ എന്ന് കരുതി അവനെക്കുറിച്ച് കൂടുതൽ ഒന്നും അന്വേഷിക്കാതെ മേഖയുടെ അപ്പച്ചി അവളെ അവന് കല്യാണം കഴിച്ച് കൊടുത്തു.
അമ്പലത്തിൽ വച്ച് താലികെട്ടി ഹരി മേഘയെ സ്വന്തമാക്കി.
കല്യാണം ലളിതമാക്കിയെങ്കിലും അന്ന് വൈകുന്നേരം ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയുമൊക്കെ വിളിച്ചു കൂട്ടി ആഡംബരമായ റിസപ്‌ഷൻ അവന്റെ വീട്ടിൽ നടത്തി.
ബിസിനസ് ആയതിനാൽ ഒരുപാട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.. രാത്രി 12 മണി വരെ പാർട്ടി നീണ്ടു നിന്നു. ആളുകളെല്ലാം പോയതും മേഘ ഒത്തിരി ക്ഷീണിച്ചു പോയി. ഭക്ഷണമൊക്കെ കഴിച്ച് തിരികെ റൂമിൽ വന്ന് റിസപ്ഷന്റെ ഡ്രസ്സ് ഒക്കെ മാറ്റി കുളിച്ചു ഫ്രഷായി വന്ന മേഘയുടെ കൈയ്യിലേക്ക് ഹരിയുടെ വകയിലെ ഏതോ ഒരമ്മായി ഒരു ഗ്ലാസ് പാലും കൊണ്ട് കൊടുത്തു. നിലയുള്ള ആ വീട്ടിലെ അലങ്കരിച്ച മുറിയിലേക്ക് അമ്മായി അവളെ കൊണ്ടാക്കിയിട്ട് പോയി.
ഇരു നിലയിൽ പണി കഴിപ്പിച്ച അടിപൊളി വീടായിരുന്നു ഹരിയുടെ . താഴെയും മുകളിലുമായി കുറേ റൂമുകളും ഉണ്ട്. അവർക്ക് മണിയറയായി അലങ്കരിച്ചിരുന്ന മുറി, മുകൾ നിലയിൽ ഏറ്റവും നടുക്കുള്ള ഒരു മുറിയായിരുന്നു.
“മേഖ … ഞാൻ വരാൻ കുറച്ച് ലേറ്റാകും. താഴെ എന്റെ ഫ്രണ്ട്സുണ്ട്. അവരെ പറഞ്ഞു വിട്ടിട്ട് മുറിയിൽ എത്തുമ്പോഴേക്കും ഒരു നേരമാകും . അത് കൊണ്ട് താൻ കാത്തിരുന്ന് മുഷിയണ്ട… ഉറക്കം വരികയാണെങ്കിൽ കിടന്നു ഉറങ്ങിക്കോളൂ .” ഹരിയേയും കാത്ത് മുറിയിൽ ഇരുന്ന അവളുടെ അടുത്തേക്ക് വന്ന ഹരി അവളോട് അത്രമാത്രം പറഞ്ഞിട്ട് വേഗം താഴേക്ക് ഇറങ്ങിപ്പോയി.
ഒരു മിന്നായം പോലെയാണ് കഴുത്തിൽ താലികെട്ടിയവനെ അവൾ കണ്ടത്.
മേഖ കുറച്ചു സമയം എന്ത് ചെയ്യണമെന്നറിയാതെ ഒരേ ഇരിപ്പ് തുടർന്നെങ്കിലും പിന്നീടവൾ കട്ടിലിന് ഒരു വശം ചരിഞ്ഞു കിടന്നു.
നല്ല ഉറക്ക ക്ഷീണം ഉണ്ടെങ്കിലും പരിചയമില്ലാത്ത വീടും ആൾക്കാരും ഒക്കെ ആയതിനാൽ അവൾക്ക് ഉറക്കം വന്നതേയില്ല.
ഹരിയുടെ ആലോചന ആദ്യം വന്നപ്പോൾ വന്നപ്പോൾ അവൾക്ക് ഒരുപാട് സന്തോഷം നൽകിയെങ്കിലും. പാണക്കാരനായൊരു ഭർത്താവിനെക്കാൾ സാധാരണക്കാരനായ ഒരുവനെയായിരുന്നു അവൾ ജീവിത പങ്കാളിയായി ആഗ്രഹിച്ചത്. പക്ഷേ ഇങ്ങോട്ട് ഇഷ്ടം പ്രകടിപ്പിച്ച് വന്ന ഹരിയെ ഇഷ്ടപ്പെടാതിരിക്കാൻ അവളും പ്രത്യേകിച്ചൊരു കാരണവും കണ്ടില്ല.
അപ്പച്ചിയോട് മാന്യമായി വന്ന പെണ്ണ് പെണ്ണ് കെട്ടിക്കൊണ്ടുപോയതിനാൽ ഹരിയോട് അവൾക്ക് ഒരു ബഹുമാനവും തോന്നി.
രാത്രി ഏറെ വൈകുന്ന വരെ ഹരിയുടെ വരവും കാത്തിരുന്നെങ്കിലും അവർ റൂമിലേക്ക് വന്നതേയില്ല. താഴെ സ്വീകരണ മുറിയിൽ ആരുടെയൊക്കെയോ പൊട്ടിച്ചിരികളും ബഹളങ്ങളും കേൾക്കാമായിരുന്നു. ഹരിയേയും കാത്തു കാത്തു കിടന്ന് അവൾ എപ്പോഴോ ഉറങ്ങിപ്പോയി.
മേഘ ഉറങ്ങിയെന്ന് ഉറപ്പായതിനു ശേഷം ആ മുറിയിലേക്ക് വരികയും അവിടത്തെ ലൈറ്റ് ചെയ്തു. ലൈറ്റ് ഓഫ് ചെയ്ത് അജ്ഞാതൻ വാതിൽ അടച്ച് കുറ്റി ഇട്ടതിനു ശേഷം മേഖയുടെ അടുത്തായി വന്നു കിടന്നു.
തന്റെ അരികിൽ ആരോ വന്ന് കിടക്കുന്നതും ശരീരത്തിൽ കൂടി വിരലോടിക്കുന്നതും തിരിച്ചറിഞ്ഞ മേഖ പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.
” ഹരിയേട്ടൻ എപ്പോ വന്നു?” അവന്റെ മുഖം കാണാൻ കഴിഞ്ഞില്ലെങ്കിലും അവൾ അവനെ നേരെ മുഖം തിരിച്ചു ചോദിച്ചു.
“ഇപ്പൊ വന്നതേയുള്ളു ഞാൻ. ഫ്രണ്ട്‌സ് പോയപ്പോ ലേറ്റായി. നീ വരെ ഉറങ്ങിയില്ലേ. ” ആ ചോദ്യം ചോദിക്കുമ്പോൾ അവന്റെ കൈകൾ അവളുടെ മുഖത്തും ശരീരത്തിലും ആർത്തിയോടെ എന്തോ പരതി നടന്നു.
അവന്റെ ചോദ്യത്തിന് ഉത്തരം പറയാൻ അവൾക്കായില്ല. അനുവാദം ചോദിക്കാതെയുള്ള തന്റെ ശരീരത്തിലെ ഹരിയുടെ സ്പർശനങ്ങൾ അവൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി.
” ഹരിയേട്ടാ… ഇപ്പൊത്തന്നെ ഇതൊക്കെ വേണോ. എനിക്ക് കുറച്ചു കൂടി സമയം വേണം.” അവളുടെ മാറിടങ്ങൾ തേടിയലഞ്ഞ അവന്റെ കൈകളിൽ പിടുത്തമിട്ട് കൊണ്ട് മേഖ അത് പറഞ്ഞതും ഹരി അവളെ കൈകൾ തട്ടിമാറ്റി.
“ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ്… ഈ ദിവസം ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് നീ തടസ്സം നിക്കരുത്. ഞാൻ നിന്റെ ഭർത്താവാണ് നിന്നിൽ എനിക്കിപ്പോ പൂർണ്ണ അവകാശമുണ്ട്.” അത് പറഞ്ഞതും അവൻ അവളുടെ അധരങ്ങൾ കടിച്ചെടുത്തു നുണഞ്ഞു.
ആദ്യമൊക്കെ എതിർപ്പ് തോന്നിയെങ്കിലും പേരറിയാത്ത ഒരു സുഖം അവന്റെ സ്പർശനത്തിൽ അവൾ അനുഭവിച്ചു തുടങ്ങി. അവളുടെ ചുണ്ടുകളെ താലോലിച്ചു കൊണ്ടിരുന്ന അവന്റെ അധരങ്ങളിൽ നിന്നും താഴേക്ക് അരിച്ചിറങ്ങി.
ആവേശത്തോടെ അവൻ അവളുടെ ദേഹത്തേക്ക് അമർന്നു. സാരിയും ബ്ലൗസും അഴിച്ച് മാറ്റി മേഖലയുടെ വെളുത്തു ഉരുണ്ട മാറിടങ്ങളെ അവൻ കയ്യിലെടുത്തു ലാളിച്ചു. മെല്ലെ അവളുടെ മാറിടങ്ങളിൽ മുഖം പൂഴ്ത്തി അവൻ അവളുടെ പാൽക്കുടങ്ങൾ മതി വരാതെ നുണഞ്ഞു. പേരറിയാത്ത ആ സുഖത്തിന്റെ അനുഭൂതിയിൽ മേഘയും എല്ലാം മറന്ന് ലയിച്ചു ചേർന്നു. നഗ്നമായ അവളുടെ മേലിൽ അവന്റെ കൈകൾ അമർന്ന്. ഇരു മാറുകളെയും ഞെരിച്ചുടച്ചു കൊണ്ട് അവന്റെ കൈകൾ അവളുടെ മൃദുലതകളിൽ ഞെരിഞ്ഞമർന്നു .
ആദ്യമൊക്കെ ഒരു ഭയവും ഇഷ്ടക്കേടും തോന്നിയെങ്കിലും പോകപോകെ അവന്റെ കൊണ്ടും ഉള്ള ലാളനകളിൽ അവൾ സ്വയം മതി മറന്നു.
ഒടുവിൽ എല്ലാം കഴിഞ്ഞു ഹരിയുടെ നെഞ്ചിൽ തല ചായ്ച്ചു വച്ച് അവളുറങ്ങി.
പക്ഷേ നേരം പുലർന്ന് കണ്ണ് തുറന്ന് നോക്കിയ മേഖ അരികിൽ കിടക്കുന്ന അപരിചിതനായ മധ്യ പുരുഷനെ കണ്ട് ഞെട്ടിപ്പിടഞ്ഞു എണീറ്റു. തലേന്ന് രാത്രി തനിക്കൊപ്പം കിടക്ക പങ്കിട്ടത് ഭർത്താവ് അല്ലെന്നും അത് ഏതോ അന്യനായ പുരുഷനാണെന്നും ഉള്ള തിരിച്ചറിവ് അവളെ ഭയ ചകിതയാക്കി.
ബെഡ്ഷീറ്റ് കൊണ്ട് ശരീരത്തിന്റെ നഗ്നത മറച്ച് അലറി കരഞ്ഞു കൊണ്ടവൾ വാതിലിന് നേർക്ക് പാഞ്ഞതും മുറിയുടെ വാതിൽ തുറന്ന് ഹരി അകത്തേക്ക് കയറി വന്നു. റൂമിലേക്ക് വന്ന സമയത്താണ് കടലിൽ കിടന്ന പുരുഷനും ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.
ആർത്തിയോടെ മേഖയെ ഒന്ന് നോക്കിയ ശേഷം തന്റെ വസ്ത്രങ്ങൾ ശരിയാക്കി അവൻ പുറത്തേക്ക് പോയി. ഹരി ചെന്ന് ഡോർ അടച്ച് ശേഷം കട്ടിലിൽ വന്നിരുന്നു.
“എ… എന്താ… ഇവിടെ നടക്കുന്നത്… ആ ഇറങ്ങി പോയ ആളാണോ ഇന്നലെ എന്റെ കൂടെ ഇവിടെ… ഹരിയേട്ടനും കൂടി അറിഞ്ഞു കൊണ്ടായിരുന്നു അല്ലേ ഇതെല്ലാം.” സർവ്വവും തകർന്നവളെ പോലെ കരഞ്ഞു കൊണ്ട് മേഖ ബെഡ്ഷീറ്റ് കൊണ്ട് തന്റെ നഗ്നത മറച്ച് മുറിയുടെ മൂലയിലേക്ക് ഇരുന്നു.
“എന്റെ ബിസിനസിന്റെ ലാഭത്തിന് വേണ്ടി കന്യകയായ നിന്നെ എന്റെ കൂടെ ബിസിനസ് ചെയ്യുന്ന കിരണിന് കൊടുക്കേണ്ടി വന്നു. ഈ കൂട്ട് കച്ചവടത്തിൽ എനിക്ക് കോടികളുടെ ലാഭമാണ് മോളെ കിട്ടിയത്. ഇനി മുതൽ ഇങ്ങനെ പലരുമായും നിനക്ക് കിടക്കേണ്ടി വരും. എതിർക്കാതിരുന്നാൽ നിനക്കും നന്നായി സുഖിക്കാം. ഇന്നലെ അവന്റെ കൂടെ കിടന്ന് ഉണ്ടാക്കിയ സീൽക്കാര ശബ്ദങ്ങളൊക്കെ ഞാൻ കേട്ടതാ. എല്ലാവരുടെ മുമ്പിലും വഴങ്ങി കൊടുത്ത ശരീരം നോവാതെ നിനക്ക് രക്ഷപ്പെടാം. പിന്നെ ഇവിടെ നടക്കുന്നത് ആരോടെങ്കിലും പറയാനോ രക്ഷപെടാനോ ശ്രമിച്ചാൽ ഇന്നലെ ഇവിടെ നടന്നതൊക്കെ നാട്ടുകാർ കാണും. ആദ്യരാത്രി ഭർത്താവിനെ ഉറക്കിക്കിടത്തിയിട്ട് അവന്റെ കൂട്ടുകാരനുമായി കിടക്ക ഒരു പെണ്ണായി നിന്നെ ഞാൻ നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ചിത്രീകരിക്കും. അതോടെ നാണം കെട്ട് നിനക്ക് ജീവിച്ചിരിക്കാൻ പോലും കഴിയില്ല. പല ലാഭങ്ങളും മുന്നിൽ കണ്ട് തന്നെയാ അനാഥയായ നിന്നെ ഞാൻ കെട്ടിക്കൊണ്ടു വന്നത്. അത് ആകുമ്പോൾ ചോദിക്കാനും പറയാനും ആരും വരില്ലല്ലോ. എന്റെ കാര്യങ്ങളെല്ലാം എളുപ്പത്തിൽ നടക്കുകയും ചെയ്യും .
ഹരിയുടെ ഓരോ വാക്കുകളും മേഖയെ അടിമുടി തളർത്തി.
ബിസിനസിൽ കൂടുതൽ വളരാനും ശോഭിക്കാനും വേണ്ടിയാണ് ഹരി അവളെ കെട്ടിയത്. നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ നല്ല പിള്ള സമയം വേണ്ടി കൂടിയാണ് അവൻ മേഖയെ കല്യാണം കഴിച്ചത്.
താൻ വന്നകപ്പെട്ടത് വലിയൊരു ട്രാപ്പിലാണെന്നും അവിടുന്ന് തനിക്കൊരു രക്ഷപ്പെടൽ സാധ്യമല്ലെന്നും വേദനയോടെ അവൾ തിരിച്ചറിഞ്ഞു. തലേന്ന് വരേ താൻ കണ്ടതും അറിഞ്ഞതുമായ ഹരി അല്ല ഇപ്പോ താൻ കണ്ടവനെന്ന് അവൾ പേടിയോടെ മനസ്സിലാക്കി.
ആത്മഹത്യ ചെയ്യാൻ പോലും കഴിയാതെ അവന്റെ വീട്ട് തടങ്കലിൽ കിടന്ന് നരകിക്കാനായിരുന്നു പെണ്ണിന്റെ വിധി. അവന്റെ ആജ്ഞ പ്രകാരം അവൾക്ക് പലരുമായും കിടക്ക പങ്കിടേണ്ടി വന്നു.
തന്റെ അവസ്ഥ ആരെയെങ്കിലും ഒന്ന് അറിയിക്കാനോ അവിടുന്ന് രക്ഷപ്പെടാനോ മേഘയ്ക്ക് കഴിഞ്ഞില്ല.
ഭർത്താവിന്റെ പീഡനങ്ങൾ സഹിച്ച് അവൻ കൊണ്ടു അവരുടെ കൂടെയൊക്കെ കിടക്ക പങ്കിട്ട് മടുത്തു കഴിയുമ്പോഴാണ് അവളെ തേടി ആ സന്തോഷ വാർത്ത എത്തിയത്. Harb സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റിൽ പെട്ടുവെന്നാതായിരുന്നു ആ വാർത്ത. മദ്യപിച്ച് വാഹനമോടിച്ചിരുന്ന ഹരിയുടെ കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ അവൻ മരണപ്പെട്ടിരുന്നു.
അവന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാനാവാതെ ഹരിയുടെ വീട്ടിൽ കഷ്ടപ്പെട്ട് കഴിഞ്ഞിരുന്ന മേഘയ്ക്ക് അതോടെ സ്വാതന്ത്ര്യം ലഭിച്ചു.
ഭർത്താവിന്റെ മരണത്തോടെ അവന്റെ സ്വത്തു വകകൾ എല്ലാം അവളുടെ പേരിലേക്ക് വന്ന് ചേർന്നു. ഹരിയുടെ മരണത്തോടെ തന്നെ മറ്റു ശല്യങ്ങളും അവൾക്ക് പിന്നീട് ഉണ്ടായില്ല. ബിസിനസ് ഏറ്റെടുത്ത് ഇതിൽ നിന്നും കിട്ടുന്ന ലാഭം കൊണ്ട് മറ്റുള്ളവരെ സഹായിച്ച് അവൾ പിന്നീടുള്ള ജീവിതം തള്ളി നീക്കി. എന്നെങ്കിലും തന്നെ മനസ്സിലാക്കി സ്നേഹിക്കാൻ ഒരാൾ വന്നാൽ സ്വീകരിക്കാൻ മനസ്സ് കൊണ്ട് തയ്യാറായിട്ടായിരുന്നു അവളുടെ മുന്നോട്ടുള്ള ജീവിതം.
ഐഷു