ഞാൻ ഇപ്പോൾ അടുത്ത് വരുന്നതും തൊടുന്നതും ഒന്നും നിനക്ക് ഇഷ്ടമല്ല അതെന്താണ് ഞാൻ വയസ്സായി പോയി എന്നാണോ..

(രചന: മഴമുകിൽ)

ശ്യാം അവളുടെ ബ്ലൗസിലെ ഹുക്കുകൾ ഓരോന്നായി കടിച്ചു മാറ്റി,ബ്ലൗസിനെ ഊരി മാറ്റിവെച്ചു….

അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് മിണ്ടാതെ കിടന്നു. രാവിലെ വഴക്കുകൂടി ഇറങ്ങി പോയപ്പോഴേ വിചാരിച്ചതാണ്. ഇന്ന് ഇതായിരിക്കും എന്ന്.

കീർത്തി ശ്യാമിന്റെ പ്രവർത്തികൾ ഓരോന്നായി നോക്കിക്കൊണ്ട് കിടന്നു.. വിവാഹം കഴിഞ്ഞ് മക്കൾ രണ്ടായി എങ്കിലും സെ ക് സി നോട്
ഉള്ള അവന്റെ താല്പര്യം ഇതുവരെയും കുറഞ്ഞിട്ടില്ല.

വിവാഹം കഴിഞ്ഞ് ആദ്യം നാളുകളിൽ ഏതു പോലെ തന്നെ അവളെ സന്തോഷിപ്പിക്കുന്നതിലായിരുന്നു എപ്പോഴും അവന്റെ ശ്രദ്ധ മുഴുവൻ.

സാമാന്യം ഭേദമുള്ള സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെ അംഗമാണ് ശ്യാമും കീർത്തിയും. മക്കൾ രണ്ടുപേരും ഏഴിലും എട്ടിലും ആയി പഠിക്കുന്നു.

കുട്ടികൾ വളർന്നതോടു കൂടി അവരുടെ സ്വകാര്യ നിമിഷങ്ങൾ കുറച്ചു കുറഞ്ഞു എന്ന് ഒഴിച്ചു കഴിഞ്ഞാൽ എന്നും സന്തോഷവും സമാധാനവും ആണ് കുടുംബത്തിന്.

ശ്യാം ഇന്ന് ലീവ് ആണ്. കമ്പനിയിൽ ആരുടെയോ വിവാഹമാണ് . ഫ്രണ്ട്സ് എല്ലാവരും കൂടി ചേർന്നു പോകുന്നുണ്ട്. ശ്യാം എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞ് ഒഴിവായി. മക്കൾ രണ്ടും രാവിലെ സ്കൂളിൽ പോയി. അത് കഴിഞ്ഞപ്പോഴേക്കും ശ്യാം പതിയെ അടുക്കളയിൽ എത്തി.

മക്കൾ പോയിക്കഴിഞ്ഞതിനുശേഷം പാത്രങ്ങളും മറ്റും കഴിക്കുകയായിരുന്നു കീർത്തി. അപ്പോഴാണ് ശ്യാം പിന്നാലെ ചെന്ന് അവളെ പുണരുന്നത്.

ഒന്ന് വിട്ടേ .. എനിക്ക് ഒരുപാട് പണിയുണ്ട് ശല്യപ്പെടുത്താതെ ഒന്ന് പോകുന്നുണ്ടോ.
അത് കേട്ടപ്പോൾ പെട്ടെന്ന് ശ്യാമിന് ദേഷ്യം വന്നു.

അല്ലെങ്കിലും ഞാൻ ഇപ്പോൾ അടുത്ത് വരുന്നതും തൊടുന്നതും ഒന്നും നിനക്ക് ഇഷ്ടമല്ല അതെന്താണ് ഞാൻ വയസ്സായി പോയി എന്നാണോ നിന്റെ വിചാരം.

എന്റെ ശ്യാമേട്ടാ ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല എനിക്ക് പിടിപ്പതു ജോലി കിടക്കുകയാണ് ചെയ്തുതീർക്കാൻ. അതിനിടയിൽ നിങ്ങളോട് ശൃംഗരിക്കാൻ സമയമില്ല എന്നാണ് ഞാൻ പറയുന്നത്.

എടി മക്കൾ വളർന്നു തുടങ്ങുമ്പോൾ മുതൽ നമ്മുടെ ജീവിതം കഴിഞ്ഞു എന്ന് ചിന്തിക്കരുത്. അവരു ഉള്ളപ്പോൾ പറ്റില്ല എങ്കിലും അവരെ ഇല്ലാത്തപ്പോൾ നമ്മുടെ സമയം നമ്മൾ സന്തോഷിക്കാൻ ചിലവഴിക്കണം.

അല്ലാതെ ഇങ്ങനെ അടുത്ത് വരുമ്പോൾ തന്നെ ജോലിയാണ് അതാണ് ഇതാണ് എന്ന് ഒഴിവുകഴികൾ പറഞ്ഞ് ആ ട്ടി പായിക്കുകയല്ല വേണ്ടത്.

ഇത് മിക്കവാറും പെണ്ണുങ്ങളുടെയും ഒരു കാര്യമാണ്. പെൺമക്കൾ അല്ലെങ്കിൽ ആൺമക്കൾ വലുതായി കഴിഞ്ഞാൽ പിന്നെ ഭർത്താവുമൊത്തു സമയം ചിലവിടുന്നത് എന്തോ വലിയ അപരാധമാണെന്ന് കണക്കുകൂട്ടി ജീവിക്കുന്നത്.

പ്രായമാകുംതോറും വേറിട്ട തലങ്ങളിലേക്ക് നമുക്ക് സഞ്ചരിക്കാൻ പറ്റും. അതിനു മനസ്സും ശരീരവും ഒന്നിച്ചു ചേർന്ന് നിൽക്കണം. അല്ലാതെ ഞാൻ അടുത്തേക്ക് വരുമ്പോഴേ നീ ചവിട്ടും കുത്തും തുടങ്ങി കഴിഞ്ഞാൽ എനിക്ക് നിന്നോട് ദേഷ്യം ആവുകയുള്ളൂ.

എടീ ഞങ്ങൾക്കും മനസ്സിലാവും മക്കൾ വലുതായി പ്രായമായി എന്നൊക്കെ എന്ന് പറഞ്ഞ് നമ്മുടെ സന്തോഷങ്ങൾ അതിനു വേണ്ടി മാറ്റിവയ്ക്കണമോ.

24 മണിക്കൂറും നിന്നെയും കെട്ടിപ്പിടിച്ചിരിക്കണം എന്നല്ലല്ലോ ഞാൻ പറയുന്നത് കിട്ടുന്ന അവസരങ്ങൾ എന്നെയും കൂടി നീ കുറച്ച് സ്നേഹിക്കണം അത്രയേ ഉള്ളൂ.

എന്തായാലും ഞാൻ ഈ പണികളൊക്കെ ഒന്ന് കഴിച്ചോട്ടെ…അപ്പോഴേക്കും നിങ്ങളെ സ്നേഹിക്കാനുള്ള സമയമാവും…

കീർത്തി പണിയൊക്കെ കഴിഞ്ഞ് ഹാളിലേക്ക് വരുമ്പോഴുണ്ട്. അതാ വന്നിരിക്കുന്നു അപ്പുറത്തെ വീട്ടിലെ ചേട്ടൻ.

തന്നെ കാണാൻ കിട്ടുന്നില്ലല്ലോ ശ്യാമേ..

അതു പിന്നെ എന്നും ഓഫീസിൽ തിരക്കും ഒക്കെയായി അങ്ങനെ പോകും. ഇന്ന് പിന്നെ ലീവ് ആയതുകൊണ്ടാണ് ഈ സമയത്ത് ഇവിടെ ഉള്ളത്.

ഞാൻ തന്നെ കണ്ടു കുറച്ചു കാര്യങ്ങൾ സംസാരിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു.ഓണമൊക്കെ വരികയല്ലേ അസോസിയേഷൻ കുറച്ചു പരിപാടികളൊക്കെ നടത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

എല്ലാവരും സഹകരണം ഉണ്ടെങ്കിൽ നമുക്ക് എല്ലാ വർഷത്തേക്കാളും ഭംഗിയാക്കി ഈ വർഷവും പരിപാടികൾ നടത്താം…

നമ്മുടെ ഈ റെസിഡൻസിലെ മിക്കവാറും ആളുകൾക്കാരും എല്ലാത്തിനും സഹകരിക്കും തന്നെപ്പോലെയുള്ള കുറച്ചുപേരെ മാത്രമാണ് കണ്ടുകിട്ടാൻ പാട്.

ലോറൻസ് ഓരോന്ന് ഓരോന്നായി കത്തി വെച്ച് തുടങ്ങിയപ്പോഴേക്കും ദേഷ്യത്തോടുകൂടിയാണ് ശ്യാം കീർത്തിയെ നോക്കിയത്. അയാൾ വന്നിട്ട് ഏകദേശം അരമണിക്കൂറിൽ കൂടുതലായി ഓരോരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് അല്ലാതെ പോകുന്ന ലക്ഷണം ഒന്നും കാണാനില്ല.

കീർത്തിക്കാണെങ്കിൽ അത് കാണുമ്പോൾ ചിരിയും വരുന്നുണ്ട് എന്നാൽ ശ്യാമിന്റെ മുഖത്തെ ദേഷ്യം കാണുമ്പോൾ പുറത്തേക്ക് ഭാവിക്കാനും വയ്യ…

ശ്യാമിനു അസ്വസ്ഥത സഹിക്കാൻ വയ്യാതെയായി…

ലോറൻസ് നമുക്ക് ഇതിനെക്കുറിച്ച് പിന്നീട് സംസാരിക്കാo എനിക്ക് വല്ലാത്ത തലവേദന ഞാനൊന്ന് കിടക്കട്ടെ.

ശെരി ശ്യാം ഞാൻ ഇറങ്ങട്ടെ ബാക്കി കാര്യങ്ങളൊക്കെ നമുക്ക് തീരുമാനിക്കാം. അത്രയും പറഞ്ഞുകൊണ്ട് ലോറൻസ് പുറത്തേക്ക് ഇറങ്ങിപ്പോയി.

ലോറൻസ് പുറത്തേക്ക് ഇറങ്ങി ഗേറ്റ് കിടക്കുന്നത് കണ്ടതും ശ്യാം വേഗം ഹാളിലെ ഡോർ കുറ്റിയിട്ടു..

നേരെ മുറിയിലേക്ക് ചെല്ലുമ്പോൾ ഉണ്ട് കീർത്തി കിടക്കുന്നു..

ശ്യാം വേഗം അവൾക്ക് അടുത്തേക്ക് വന്ന് അവളെ തിരിച്ചു കിടത്തി. അവളുടെ മുഖത്ത് കൂടി കണ്ണുകളൊന്നും ഓടിച്ചു കൊണ്ട്. മാറി ലി സാരി എടുത്ത് മാറ്റി. ബ്ലൗസിന്റെ ഹുക്കുകൾ ഓരോന്നായി അഴിച്ചു മാറ്റി. അവൻ ചെയ്യുന്ന പ്രവർത്തികൾ എല്ലാം നോക്കി ചിരിച്ചുകൊണ്ട് കിടക്കുകയാണ് കീർത്തി.

ഇട്ടിരുന്ന ടീഷർട്ട് ഊരി എടുത്തു കൊണ്ട് അവളിലേക്ക് അമരുമ്പോഴാണ്.. പുറത്തു കോണിക് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്…

വായിൽ വന്ന തെറി എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് ശ്യാം ടീഷർട്ട് എടുത്തിട്ടു. നേരെ ഹാളിലേക്ക് പോയി ഡോർ തുറന്നു. അപ്പോഴേക്കും ചിരിച്ചുകൊണ്ട് നിൽക്കുന്നു വെള്ളത്തിന്റെ ബില്ല് എഴുതാൻ വന്ന ആൾ…

സാർ നിങ്ങളുടെ മീറ്റർ ഏതാണെന്ന് ഒന്ന് കാണിച്ചു തരാമോ. ഞാനിപ്പോൾ പുതിയ ആളാണ്. ശ്യാം അയാളെ വിളിച്ചുകൊണ്ട് മീറ്റർ ബോർഡ് ഇരിക്കുന്ന ഭാഗത്തേക്ക് പോയി. മീറ്റർ കാണിച്ചുകൊടുത്തു.

അയാൾ ബില്ല് എഴുതി ശ്യാമിന്റെ കയ്യിൽ കൊടുത്ത് നന്ദി സൂചകമായി ഒരു ചിരിയും ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി.

അതുകഴിഞ്ഞ് അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്ന് ആരോ വിളിക്കുന്നത് കേട്ടത് …

നോക്കുമ്പോൾ ലോറൻസ് ആണ്. എടോ ശ്യാമേ തനിക്ക് അവിടെനിന്ന് ബോറടിക്കുന്നു എങ്കിൽ ഇങ്ങു പോരെ നമുക്ക് ഓരോ റൗണ്ട് ചെസ്സ് കളിക്കാം…

അയാളെ നോക്കി പല്ലുകൾ കടിച്ചു പിടിച്ചുകൊണ്ട് ശ്യാം ഒന്നും മറുപടി പറയാതെ വീട്ടിനുള്ളിലേക്ക് കയറി.

മുറിയിലേക്ക് കയറിയ ഉടനെ ആദ്യമയാൾ മൊബൈൽ എടുത്ത് സ്വിച്ച് ഓഫ് ചെയ്തു വെച്ചു. കീർത്തിയുടെ ഫോൺ തിരഞ്ഞുപിടിച്ചു സൈലൻഡിൽ ഇട്ടു.

മുറിയുടെ വാതിൽ ചാരി തികയുമ്പോൾ ഉണ്ട് ആരോ കതകിൽ മുട്ടുന്നു….

ചേച്ചിയെ ഇവിടെ ആരുമില്ലേ.

പുറത്തുനിന്ന് കേട്ടത് സ്ത്രീ ശബ്ദം ആയതുകൊണ്ട് തന്നെ കീർത്തി വേഗം സാരിയെടുത്ത് നേരെയാക്കി പുറത്തേക്ക് ഇറങ്ങി.

ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ തന്നെ കണ്ടു വേസ്റ്റ് എടുക്കാൻ വരുന്ന കുട്ടിയാണ്. അടുത്തമാസം ഓണമല്ലിയോ ചേച്ചി അതുകൊണ്ട് ബോണസും വേസ്റ്റ്ന്റെ പൈസയും കൂടി ഒന്നിച്ചു തരണം.

കീർത്തി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി പൈസ എടുത്തു കൊണ്ടുവന്ന് അവർക്ക് കൊടുത്തു. പൈസ വാങ്ങി എണ്ണി കൃത്യമായി പോക്കറ്റിൽ വെച്ച് ബില്ലും കൊടുത്തിട്ട് അവരും യാത്ര പറഞ്ഞു പോയി.

തിരിഞ്ഞുനോക്കുമ്പോൾ ഉണ്ട് വെളിച്ചപ്പാടിനെ പോലെ തുള്ളി നിൽക്കുന്ന ശ്യാം.

ഇനിയും ആരെങ്കിലും വരുവാൻ ഉണ്ടോടി ഇവിടെ. ഇനി ആര് വന്നാലും ഈ കതക് എന്തായാലും അവരുടെ മുമ്പിൽ തുറക്കില്ല.

കീർത്തിയെ പിടിച്ചുകൊണ്ട് ശ്യാംനേരെ ബെഡ് റൂമിലേക്ക് പോയി…

അവളെ തഴുകി ഉണർത്തി ചുംബനങ്ങൾ കൊണ്ടു മൂടി അവളെ സ്വന്തമാക്കി കഴിഞ്ഞപ്പോൾ അവളുടെ മാറിലേക്ക് ശ്യാം തളർച്ചയോടെ വീണു… ചുണ്ടിൽ മൊട്ടിട്ട ചെറുപുഞ്ചിരിയോടെ കീർത്തി അവനെ ചേർത്തുപിടിച്ചു ….

കുറച്ചുനേരം കൂടി അവളെയും ചുറ്റിപ്പിടിച്ചുകൊണ്ട് ശ്യാംഅങ്ങനെ കിടന്നു. കീർത്തി അവനിൽ നിന്നും മാറിപ്പോയി ഫ്രഷ് ആയി വന്നു.. തിരികെ വന്നു നോക്കുമ്പോൾ ഉണ്ട് സമയം നാലുമണി ആയി.

അവൾ വെപ്രാളത്തോടുകൂടി മൊബൈൽ കയ്യിൽ എടുത്തു നോക്കി. പരിചയമില്ലാത്ത നമ്പരിൽ നിന്ന് കോളുകൾ വന്നിരിക്കുന്നു.

അവൾ ശ്യാമിന്റെ നേർക്കു ദേഷ്യത്തോടെ കൂടി നോക്കി നിങ്ങളോട് ആരാ പറഞ്ഞത് എന്റെ മൊബൈൽ സൈലന്റ് ആക്കി വിടാൻ. ആരൊക്കെയോ വിളിച്ചിരിക്കുന്നു അതുപോലെ മണി നാലായി കുട്ടികൾ ഇതുവരെയും വന്നിട്ടില്ല.

റൂമിൽ പോയി ഫ്രഷ് ആയതിനു ശേഷം ബൈക്കും എടുത്ത് ബസ്റ്റോപ്പിലേക്ക് പോയി. അപ്പോൾ ഉണ്ട് മക്കൾ രണ്ടുപേരും ബസ്റ്റോപ്പിൽ നിൽക്കുന്നു.

അമ്മ എന്തുചെയ്യാ അച്ഛാ എത്ര നേരമായി അമ്മയുടെ ഫോണിൽ ആരുടെയൊക്കെ ഫോൺ വാങ്ങി വിളിക്കുന്നു. ബെല്ല് പോകുന്നുണ്ടെന്ന് അല്ലാതെ ആൻസർ ഇല്ല. എന്നും കൃത്യസമയത്ത് അമ്മ ഇവിടെ വന്ന് നിൽക്കുന്നതാണല്ലോ ഇന്നെന്തു പറ്റി.

അമ്മയ്ക്ക് ചെറുതായി തലവേദന മക്കളെ അതുകൊണ്ട് ഫോൺ സൈലന്റ് എന്തോ ഇട്ട് ഉറക്കത്തിലാണ്.. മക്കൾ രണ്ടുപേരെയും ബൈക്കിൽ കയറ്റി ശ്യാം നേരെ വീട്ടിലേക്ക് തിരിച്ചു…

ബൈക്കിൽ ഇരിക്കുമ്പോൾ അവന്റെ ചിന്ത മുഴുവൻ ഇതുപോലെ കഷ്ടപ്പാടുകൾ സഹിച്ചു ഭാര്യയെ സ്നേഹിക്കുന്ന ഭർത്താക്കന്മാരെ കുറിച്ച് ആയിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *