വികാരം ആളി പടർന്നപ്പോൾ അവന്റെ ആഗ്രഹത്തിന് മാളു എതിര് നിന്നില്ല. അവന് വഴങ്ങി കൊടുക്കുമ്പോ..

(രചന: ഹേര)

“എബീ നീയെന്നെ കല്യാണം കഴിക്കില്ലേ.” ക്ലാസ്സ്‌ റൂമിൽ എബിയുടെ നെഞ്ചിൽ ചേർന്നിരിക്കുകയാണ് മാളവിക.

“പ്ലസ് ടു കഴിഞ്ഞാൽ ഞാൻ എഞ്ചിനീയറിങ്ങിനു പോകും. പഠിപ്പ് കഴിഞ്ഞു ഒരു ജോലി ആയാൽ നിന്റെ വീട്ടിൽ വന്ന് ഞാൻ പെണ്ണ് ചോദിക്കാം.”

“എന്റെ അമ്മയും അച്ഛനും സമ്മതിക്കില്ല എബി. അവർക്ക് ഇന്റർ കാസറ്റ് മാര്യേജ് താല്പര്യമില്ല. പക്ഷേ എനിക്ക് നീയില്ലാതെ പറ്റില്ല. പഠിക്കാൻ പുസ്തകം എടുത്താൽ ഉറങ്ങാൻ കിടന്നാൽ ഒക്കെ എന്റെ മനസ്സ് നിറയെ നീയാ. നിന്നെ കാണാൻ വേണ്ടി മാത്രം ആണ് ഞാൻ ഒരു ദിവസം പോലും ലീവ് ആക്കാതെ സ്കൂളിൽ വരുന്നത്.”

“ഞാനും നിന്നെ കാണാനുള്ള കൊതി കൊണ്ടല്ലേ ഒരു ക്ലാസ്സ്‌ പോലും മിസ്സ്‌ ആക്കാത്തത്. നിന്റെ വീട്ടിൽ നമ്മുടെ കല്യാണം സമ്മതിച്ചില്ലെങ്കി നീ ഇറങ്ങി വരോ എന്റെ കൂടെ.”

“പിന്നെ വരാതെ. അവരെ അനുഗ്രഹത്തോടെ നിന്റെ കൈ പിടിക്കണമെന്ന് ആയിരുന്നു ആഗ്രഹം. അത് നടന്നില്ലെങ്കിൽ ഞാൻ കൂടെ ഇറങ്ങി വരും.” മാളവിക അവന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു.

“മാളൂ…” സ്നേഹത്തോടെ അവൻ വിളിച്ചു.

“മ്മ്മ്..”

“നിന്റെ ചുണ്ടിൽ ഞാനൊന്ന് ഉമ്മ വച്ചോട്ടെ. കൊതിയായിട്ട് പാടില്ലെടോ.”

“എനിക്ക് നാണ എബി.”

“പ്ലീസ് ഡി. ഒരുമ്മ…” അവൻ കെഞ്ചി.

“ഉം…” നാണത്താൽ മാളു മുഖം താഴ്ത്തി.

എബി അവളുടെ മുഖം ഇരു കയ്യാൽ ഉയർത്തി റോസാ ദളങ്ങൾ പോലെയുള്ള ചുണ്ടിൽ മൃദുവായി ചുംബിച്ചു. മെല്ലെ അവളുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു.

ഇതുവരെ അറിയാത്ത അനുഭൂതിയിൽ മാളവിക കോരിതരിച്ചു. സിനിമകളിൽ കണ്ട് കൊതിച്ചിരുന്ന രംഗങ്ങൾ പരീക്ഷിച്ചു അറിഞ്ഞു അതിന്റെ സുഖം മനസ്സിലായപ്പോൾ എബിക്കും ആവേശം ഇരട്ടിച്ചു. അവന്റെ കൈകൾ അവളുടെ ചുരിദാറിന്റെ ടോപ്പിന് ഉള്ളിൽ കൂടി മാറിടങ്ങൾ പരതി നടന്നു. വികാരം ആളി പടർന്നപ്പോൾ അവന്റെ ആഗ്രഹത്തിന് മാളു എതിര് നിന്നില്ല. അവന് വഴങ്ങി കൊടുക്കുമ്പോ ആദ്യമായി അറിയുന്ന രതി സുഖത്തിന്റെ സുഷുപ്തിയിൽ പതിനേഴു കാരിയായ മാളവിക സ്വയം മറന്നു.

സ്കൂൾ കുട്ടികളാണ് പ്രായ പൂർത്തി എത്തിയിട്ടില്ല എന്നത് മറന്ന് എബി മാളുവിനെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കി.

ആളൊഴിഞ്ഞ ക്ലാസ്സ്‌ മുറിയിലായിരുന്നു എബിയും മാളവികയും. രണ്ടാളും പ്ലസ് ടു വിദ്യാർത്ഥികളാണ്. പ്ലസ് വണ്ണിൽ തുടങ്ങിയ പ്രേമ ബന്ധമാണ് അവരുടേത്. ഇതുപോലെ മിക്ക ദിവസവും രാവിലെ സ്കൂളിൽ നേരത്തെ വന്നിരുന്ന് ആളൊഴിഞ്ഞ ക്ലാസ്സ്‌ മുറിയിൽ ഇരുന്ന് അവർ സല്ലപിക്കാറുണ്ട്. ക്ലാസ്സിൽ കുട്ടികൾ വരുന്നത് വരെ എബിയുടെ നെഞ്ചിൽ മാളു ഉണ്ടാവും. ഇന്ന് അവരുടെ സല്ലാപം പരിധികൾ വിട്ടു.

ഒരിക്കൽ അറിഞ്ഞ സുഖം വീണ്ടും വീണ്ടും അറിയാനായി രണ്ട് പേരും ഒരിക്കൽ പറ്റിയ തെറ്റ് വീണ്ടും വീണ്ടും ആവർത്തിച്ചു. ആരും ഒന്നും അറിഞ്ഞില്ല.

ഇതൊക്കെയാണ് യഥാർത്ഥ പ്രണയം എന്ന ചിന്തയായിരുന്നു എബിക്കും മാളുവിനും.

അച്ഛന്റേം അമ്മേടേം ഒരേയൊരു മക്കളാണ് അവർ. രണ്ടാളേം മാതാപിതാക്കൾ ഉദ്യോഗസ്ഥരാണ്. പിള്ളേർ നന്നായി പഠിക്കാനായി അവർക്ക് ശ്രദ്ധിക്കാൻ നേരമില്ലാത്തതിനാൽ ട്യൂഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും ട്യൂഷൻ കട്ട്‌ ചെയ്താണ് അവര് നേരത്തെ സ്കൂളിൽ എത്തുന്നത്. എല്ലാരേം കണ്ണ് വെട്ടിച്ചു അവർ ക്ലാസ്സ്‌ റൂമിൽ പ്രേമ സല്ലാപവും മറ്റും നടത്തി വന്നു.

വരും വരായ്കകൾ ചിന്തിക്കാതെ പ്രോപ്പർ സെക്സ് എഡ്യൂക്കേഷൻ ഇല്ലാത്തതിനാൽ തങ്ങൾ കാട്ടിക്കൂട്ടിയ പ്രവർത്തികൾക്ക് തിരിച്ചടി കിട്ടുമെന്ന് അവർ ഓർത്തില്ല.

ഒരു ദിവസം ക്ലാസ്സിൽ ടീച്ചർ ക്ലാസ്സ്‌ എടുത്തു കൊണ്ട് ഇരിക്കുമ്പോഴാണ് മാളവിക തല ചുറ്റി വീഴുന്നത്. സ്കൂൾ അധികൃതർ ഉടനെ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു. പിന്നീടുള്ള ചികിത്സയിൽ മാളവിക ഗർഭിണി ആണെന്ന തിരിച്ചറിഞ്ഞ ടീച്ചേഴ്‌സ് ഞെട്ടി. അവരുടനെ അവളുടെ മാതാപിതാക്കളെ വിവരം അറിയിച്ചു.

പീരിയഡ്സ് വൈകുന്നത് സാധാരണമായതിനാൽ മാളു താൻ പ്രെഗ്നന്റ് ആയിക്കാണുമോ എന്നൊന്നും ഓർത്ത് പേടിച്ചിരുന്നില്ല. അതുകൊണ്ട് അവളീ വിവരം അറിഞ്ഞപ്പോ തൊട്ടു ഷോക്കിലാണ്.

മകൾ തങ്ങൾക്ക് വരുത്തി വച്ച അപമാനത്തിൽ മനം നൊന്ത പേരെന്റ്സ് മാളവികയെ ഹോസ്പിറ്റലിൽ ആണെന്ന് പോലും നോക്കാതെ തലങ്ങും വിലങ്ങും തല്ലി. വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ പേടിച്ചിട്ട് അവൾക്ക് എല്ലാം പറയേണ്ടി വന്നു.

എബിയുടെ വീട്ടിലും വലിയൊരു പൊട്ടിത്തെറി ഉണ്ടായി. സ്കൂളിൽ നിന്നും പ്രിൻസി രണ്ടാളേം ടിസി കൊടുത്തു വിട്ടു.

പോക്സോ കേസ് ആയതിനാൽ ഹോസ്പിറ്റലിൽ നിന്ന് പോലീസിൽ അറിയിച്ചു. കേസും കൂട്ടാവുമായിട്ട് രണ്ട് കൂട്ടർക്കും ആകെ നാണക്കേട് ആയി.

പ്രശ്നം ഗുരുതരമായതിനാൽ തമ്മിൽ പഴി ചാരിയിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഇരു കൂട്ടരും പരസ്പരം ഒരു ധാരണയിൽ എത്തി. പണത്തിന്റെ സ്വാധീനത്തിൽ കേസ് തേച്ചു മാച്ചു കളഞ്ഞു.

മാളവികയുടെ പ്രെഗ്നൻസി അബോർഷൻ ചെയ്തു കളഞ്ഞു. എങ്കിലും അവളെയും വീട്ടുകാരെയും ബാധിച്ച നാണക്കേട് മാറിയില്ല. നാട്ടുകാരെ കളിയാക്കലും അപമാനവും സഹിക്കാൻ പറ്റാതെ അവർ വീടും സ്ഥലവും വിറ്റ് ദൂരേക്ക് പോയി.

മാളവികയുടെ പഠിപ്പ് മുടങ്ങി. ആ വർഷം അവൾക്ക് സ്കൂളിൽ പോകാനോ എക്സാം എഴുതാനോ പറ്റിയില്ല. ആ സമയത്ത് അബോർഷൻ കഴിഞ്ഞു അവൾ ഹോസ്പിറ്റലിൽ ആയിരുന്നു.

എബിയെ അവന്റെ വീട്ടുകാർ മറ്റൊരു സ്കൂളിൽ ചേർത്തിരുന്നു. ആ പ്രശ്നത്തോടെ അവരുടെ ബന്ധം വേർപ്പെട്ടു പോയി. പരസ്പരം കോൺടാക്ട് ചെയ്യാൻ കഴിയാതെ രണ്ടാളും രണ്ട് അറ്റത്തായി.

പിറ്റേ വർഷം മാളവിക പുതിയ സ്കൂളിൽ ചേർന്നു. പഠിക്കാൻ മിടുക്കിയായിരുന്നവൾ എങ്ങനെയൊക്കെയോ പ്ലസ് ടു കടന്ന് കൂടി. എബി അവന്റെ ആഗ്രഹം പോലെ എഞ്ചിനീയറിങ് പഠിക്കാൻ പോയി.

വീട്ടുകാർ അവരെ അകറ്റിയതിനാൽ അവർക്ക് പരസ്പരം പിന്നീട് കണ്ട് മുട്ടാൻ കഴിഞ്ഞില്ല.

വർഷങ്ങൾ കഴിഞ്ഞു. എബി എഞ്ചിനീയറുമായി. മാളു പക്ഷേ എബിയുടെ ഓർമ്മകളിൽ മുഴുകി പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ തട്ടിയും മുട്ടിയും ഡിഗ്രി പാസ്സായി വീടിനുള്ളിൽ ഒതുങ്ങി കൂടി.

കുറെ തിരഞ്ഞിട്ടും മാളവികയെ കണ്ട് മുട്ടാൻ കഴിയാതെ സ്കൂൾ കാലത്തെ പ്രണയവും ആദ്യമായി അനുഭവിച്ചറിഞ്ഞ പെണ്ണിനേം മറക്കാൻ അവൻ നിർബന്ധിതനായി. വീട്ടുകാർ കണ്ട് പിടിച്ച കുട്ടിയുമായി അവന്റെ നിശ്ചയവും കഴിഞ്ഞു.

എബിയുടെ ഭാവി വധു മാളവികയുടെ അച്ഛന്റെ സുഹൃത്തിന്റെ മകളായിരുന്നു. നിമിത്തം പോലെ അവരുടെ കല്യാണത്തിന് പങ്കെടുക്കാൻ അച്ഛനും അമ്മയ്ക്കുമൊപ്പം മാളുവും പോയി.

തന്റെ എല്ലാമെല്ലാമായിരുന്നവൻ മറ്റൊരു പെണ്ണിന് സ്വന്തമാകുന്ന കാഴ്ച അവൾക്ക് വേദനയോടെ നോക്കി നിൽക്കേണ്ടി വന്നു. ആദ്യ പ്രണയത്തിന്റെ അവശേഷിപ്പിൽ ജീവിതത്തിൽ ഒന്നുമാകാതെ അവൾ സ്വയം നശിച്ചപ്പോൾ എബി പക്ഷേ പക്വതയോടെ പെരുമാറി ജീവിതം വിജയം കൈവരിച്ചു. മറക്കേണ്ടത് മറന്ന് പുതിയ ജീവിതം തിരഞ്ഞെടുത്തു.

എല്ലാം കഴിഞ്ഞു സ്റ്റേജിൽ ഭാര്യയ്ക്കൊപ്പം ഇരിക്കുമ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ അവൻ മാളുവിനെ കാണുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അവളെ അവൻ തിരിച്ചറിഞ്ഞു. കണ്ണുകളിൽ നടുക്കമുണ്ടായി.

വാഷ് റൂം പോണമെന്നു പറഞ്ഞു എല്ലാരിലും നിന്ന് ഒഴിഞ്ഞു മാറി അവൻ മാളുവിനോടൊന്ന് സംസാരിക്കാൻ ശ്രമിച്ചു.

ആളൊഴിഞ്ഞ ഒരു കോണിൽ വച്ച് അവർ വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടി. പഴയ പ്രസരിപ്പ് നഷ്ടപ്പെട്ടവളെ കണ്ട് എബിക്ക് വേദന തോന്നി. അവളെ അന്വേഷിച്ചു കണ്ടെത്താൻ കഴിയാതെ വന്നപ്പോഴാണ് മറ്റൊരു ജീവിതത്തെ കുറിച്ച് ആലോചിച്ചതെന്നും തന്നെ വെറുക്കരുതെന്ന് പറഞ്ഞു അവൻ അവളോട് മാപ്പ് ചോദിച്ചു. ഇത്തിരി നേരത്തെ കണ്ടിരുന്നുവെങ്കിൽ ഈ കല്യാണം വേണ്ടെന്ന് വച്ച് മാളുവിനെ താൻ സ്വീകരിക്കുമായിരുന്നു എന്ന് എബി പറഞ്ഞു. മാളവികയെ ഇങ്ങനെ നശിച്ചു കാണാൻ ആഗ്രഹമില്ലെന്നും ഇനിയെങ്കിലും എല്ലാം മറന്ന് നന്നായി ജീവിക്കണം പഠിച്ചു ഒരു ജോലി കണ്ടെത്തണന്മെന്ന് എബി അവളോട് യാചിച്ചു.
മാളവികയ്ക്ക് അവനോട് ദേഷ്യമൊന്നും തോന്നിയില്ല. അത്രയും വർഷങ്ങൾ ഒരു പ്രണയത്തിന്റെ പേരിൽ സ്വയം ജീവിതം ഇല്ലാതാക്കിയത് ഓർത്ത് അവൾക്ക് നഷ്ടബോധം തോന്നി.

വേദനയോടെ ഇരുവരും പിരിയുമ്പോൾ എബിയെ ആദ്യമായി മാളവിക മറക്കാൻ ശ്രമിച്ചു. ഇനിയെങ്കിലും തനിക്കായി ജീവിച്ചു തുടങ്ങണമെന്ന ചിന്തയോടെ വധൂവരന്മാരെ ആശീർവദിച്ചു അവൾ അവിടുന്ന് ഇറങ്ങി.