അമ്മേന്റെ ആഗ്രഹങ്ങൾ എന്തൊക്കെയാണ്, ആ ചോദ്യത്തിൽ എല്ലാവരും ഒന്നു..

അമ്മയുടെ മോഹങ്ങൾ (രചന: Vandana M Jithesh) ഒരു സാധാരണ ദിവസം ഞങ്ങൾ വീട്ടിലെല്ലാവരും ഊണ് കഴിഞ്ഞു ഹാളിൽ ഇരിക്കുകയാണ്.. ഞാൻ മൂത്ത കുട്ടിയെ ഉറക്കി ചെറിയവളെ ഉറക്കാൻ നോക്കുന്നു.. കൂടെ അമ്മയും ഉണ്ട്.. ഭർത്താവ് മൂത്തമകളെ കെട്ടിപിടിച് ഒരു മൂലയിൽ …

അമ്മേന്റെ ആഗ്രഹങ്ങൾ എന്തൊക്കെയാണ്, ആ ചോദ്യത്തിൽ എല്ലാവരും ഒന്നു.. Read More

അമ്മയാണെന്ന് പറഞ്ഞു നടന്നാൽ മാത്രം പോരാ, ഇനിപ്പോ അത്രയ്ക്ക് സഹതാപം..

(രചന: Vidhun Chowalloor) കണ്ടവന്റെ വീട്ടിൽ എച്ചിൽ പാത്രം കഴുകുന്ന ഒരു പെണ്ണിനെ ആണോ കിട്ടിയത് മോനെ കെട്ടിക്കാൻ. അമ്മയാണെന്ന് പറഞ്ഞു നടന്നാൽ മാത്രം പോരാ. ഇനിപ്പോ അത്രയ്ക്ക് സഹതാപം തോന്നുന്നുണ്ടെങ്കിൽ ആയിരമോ രണ്ടായിരമോ കൊടുത്തു പറഞ്ഞു വിട്ടേക്കണം അല്ലാതെ… ഡോക്ടർ …

അമ്മയാണെന്ന് പറഞ്ഞു നടന്നാൽ മാത്രം പോരാ, ഇനിപ്പോ അത്രയ്ക്ക് സഹതാപം.. Read More

അതിന്റെ ഇടയിൽ വില്ലനായി വന്നത് കിടപ്പറയിലെ അവളുടെ ഒഴിഞ്ഞു മാറ്റമാണ്..

കെട്ടിയോള് (രചന: Navas Amandoor) “എനിക്ക് വ്യക്തമായ മറുപടി കിട്ടണം എന്തുകൊണ്ട് നിനക്ക് എന്നോട് താല്പര്യം തോന്നുന്നില്ല..?” അവൾ മിണ്ടാതെ നിന്നപ്പോൾ അവന് ദേഷ്യം കൂടി. “നീ എന്റെ ഭാര്യയാണ്.. അപ്പൊ ഇങ്ങനെ ആകുമ്പോൾ അതിന്റെ കാരണം അറിയാനുള്ള അവകാശം എനിക്കുണ്ട്.” …

അതിന്റെ ഇടയിൽ വില്ലനായി വന്നത് കിടപ്പറയിലെ അവളുടെ ഒഴിഞ്ഞു മാറ്റമാണ്.. Read More

അപ്പോഴാണ് തൻ്റെ അമ്മയുടെ അടുത്ത് ഇരിക്കുന്ന അവളെ താൻ ശ്രദ്ധിക്കുന്നത്..

ഫലക്ക്: നക്ഷത്ര കണ്ണുള്ള പെണ്ണ് (രചന: ©Aadhi Nandan) സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലേക്കു അപ്പൂപ്പൻ്റെ കൈയും തൂങ്ങി പപ്പെ എന്ന് വിളിച്ചു ഒരു ആറ് വയസ്സുകാരി മുറ്റത്ത് എത്തിയിരുന്നു. ഇടതൂർന്ന നീളൻ കറുത്ത മുടി ഇരു വശങ്ങളിലും പൊക്കി കെട്ടി …

അപ്പോഴാണ് തൻ്റെ അമ്മയുടെ അടുത്ത് ഇരിക്കുന്ന അവളെ താൻ ശ്രദ്ധിക്കുന്നത്.. Read More

അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഒരുകുറവും ഇല്ലാതെ ആയിരുന്നു എന്നെയും, അമ്മയെയും..

കരുതൽ (രചന: Anitha Raju) അമ്മയുടെ നടുവേദന നാൾക്കുനാൾ കൂടിവരുന്നു നാലു വീടുകളിൽ ജോലിക്കുപോകുമായിരുന്നു എന്നാൽ ഇപ്പോൾ അതിനു സാധിക്കുന്നില്ല. രണ്ടുവീട്ടിൽ കഷ്ടിച്ചു പോകും. അതിൽ നിന്ന് കിട്ടുന്ന വരുമാനം തന്റെ സ്കൂൾ പഠനത്തിന്റെ ആവശ്യത്തിനു തികയുന്നില്ല. എട്ടാം ക്ലാസ്സ്‌ നല്ല …

അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഒരുകുറവും ഇല്ലാതെ ആയിരുന്നു എന്നെയും, അമ്മയെയും.. Read More

എല്ലാവരുടേയും സ്നേഹലാളനയിലെ എനിക്ക് ഏട്ടന്‍റെ സ്നേഹം മനസ്സിലാക്കാന്‍..

(രചന: Magesh Boji) എനിക്കുമുണ്ടൊരു ചേട്ടന്‍… ഞാന്‍ ജനിക്കുന്നതിനു മുന്‍പ് എന്‍റെ വീട്ടിലെ രാജാവായിരുന്നു… പിന്നിട് ആ സ്ഥാനം എനിക്ക് കിട്ടി… വൈക്കോല്‍ വണ്ടി എന്ന് ഏട്ടനെ ഞാന്‍ കളിയാക്കി വിളിക്കും. ഒരു ചെറിയ റോഡിലൂടെ വണ്ടി നിറയെ വൈക്കോലുമായി പുറകെയുള്ള …

എല്ലാവരുടേയും സ്നേഹലാളനയിലെ എനിക്ക് ഏട്ടന്‍റെ സ്നേഹം മനസ്സിലാക്കാന്‍.. Read More

പുതിയതായി വീട്ടിലേക്ക് കേറി ചെന്നപ്പോൾ എല്ലാ പെണ്ണുങ്ങളെയും പോലുള്ള..

ഇച്ചന്റെ പെണ്ണ് (രചന: Meera Kurian) ഇച്ചാ… ആ വിളിയിൽ തന്നെ അവളുടെ ശബ്ദം വളരെ നേർത്തിരുന്നു. കണ്ണിൽ നിന്ന് ഉതിർന്ന കണ്ണുനീർ തുള്ളികൾ അവന്റെ നെഞ്ചിൽ പതിഞ്ഞു… അവളുടെ കണ്ണീർ വീണ നെഞ്ചകം ചുട്ടുപൊള്ളുന്ന പോലെ തോന്നിയവന്… എടാ കുഞ്ഞൂസേ…. …

പുതിയതായി വീട്ടിലേക്ക് കേറി ചെന്നപ്പോൾ എല്ലാ പെണ്ണുങ്ങളെയും പോലുള്ള.. Read More

ഇതൊക്കെ ആരേലും അമ്മയോട് പറഞ്ഞിട്ടാണോ ചെയ്യുന്നേ, അവന്റെ മുഖം..

കുടുംബം (രചന: Ammu Santhosh) “അമ്മേ… ഉണ്ണിയമ്മേ വായോ” “ഈ ചെക്കൻ എന്തിനാ കിണറ്റിന്കരയിൽ നിന്നിങ്ങനെ അലറി വിളിക്കുന്നത്? നീ അങ്ങോട്ട് ചെല്ല് എന്റെ ഉണ്ണി മായേ ” “എന്റെ നകുലേട്ടാ അവന് ഷാംപൂ തേച്ചു കൊടുക്കാനാ വിളിക്കണേ.. ഇപ്പൊ പതിവാക്കിയിട്ടുണ്ട് …

ഇതൊക്കെ ആരേലും അമ്മയോട് പറഞ്ഞിട്ടാണോ ചെയ്യുന്നേ, അവന്റെ മുഖം.. Read More

അനിയൻ തന്നെക്കാൾ മുമ്പ് പെണ്ണ് കിട്ടി ഇപ്പോൾ കുട്ടികൾ ആയ് ആർക്കും..

മൂത്ത മകൻ (രചന: Joseph Alexy) ഇനി വെറും ഒരാഴ്ച കൂടി … തന്റെ 15 വർഷത്തെ പ്രവാസം തീരുകയാണ്. എത്രയും പെട്ടെന്നു നാട്ടിൽ എത്തിയാൽ മതി എന്ന ചിന്ത മാത്രമാണ് ഇപ്പോൾ . 21 വയസ്സിൽ പ്രാവാസി ആയത് ആണ്.. …

അനിയൻ തന്നെക്കാൾ മുമ്പ് പെണ്ണ് കിട്ടി ഇപ്പോൾ കുട്ടികൾ ആയ് ആർക്കും.. Read More

യാദൃശ്ചികമായാണ് ഇന്ന് മകന്റെയും ഭാവി മരുമകളുടെയും സംഭാഷണം സാവിത്രി..

അനാഥരുടെ സ്വപ്നം (രചന: Jinitha Carmel Thomas) “വേണ്ട..” സാവിത്രിയുടെ ശബ്ദം ഒരലർച്ചയായി ബംഗ്ലാവിൽ മുഴങ്ങി.. “അമ്മാ, വേണ്ടന്നോ?? അമ്മയും സമ്മതിച്ചതല്ലേ കാര്യങ്ങൾ..” “അതേ മോനു.. പക്ഷെ ഇപ്പോൾ വേണ്ട എന്നെനിക്ക് തോന്നുന്നു..” “അമ്മാ, ഞാൻ കീർത്തിയോടും കുടുംബത്തോടും എന്ത് പറയും?? …

യാദൃശ്ചികമായാണ് ഇന്ന് മകന്റെയും ഭാവി മരുമകളുടെയും സംഭാഷണം സാവിത്രി.. Read More